"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ് മേരിഗിരി (മൂലരൂപം കാണുക)
13:31, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== '''''{{prettyurl|St. Marys U. P. S. Marygiri }}സെന്റ് മേരീസ് യു. പി. എസ് മേരിഗിരി''''' ==<!-- സെന്റ് മേരീസ് യു. പി. എസ് മേരിഗിരി --> | == '''''{{prettyurl|St. Marys U. P. S. Marygiri }}സെന്റ് മേരീസ് യു. പി. എസ് മേരിഗിരി''''' ==<!-- സെന്റ് മേരീസ് യു. പി. എസ് മേരിഗിരി --> | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
വരി 72: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അമ്പൂരി ഗ്രാമപഞ്ചായത്തിൽ മായം വാർഡിൽ നെയ്യാർ ഡാമിന്റെ ജല സംഭരണിയോടും, അഗസ്ത്യ പർവതത്തിനോടനുബന്ധിച്ചുള്ള റിസർവ് വനത്തോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1951 ജൂൺ മാസം നാലാം തീയതിയാണ് സ്ഥാപിതമായത്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ ഭയന്ന് പലായനം ചെയ്തപ്പോൾ അഭയം നൽകി സംരക്ഷിച്ചത് ഈ പ്രദേശത്തെ ഗിരിവർഗ ജനങ്ങളാണ്. അതിന്റെ നന്ദിസൂചകമായി കരം ഒഴിവായി ഇവിടുത്തെ കാണിക്കാർക്ക് നൽകിയ ഭൂമിയാണ് 'കാണിപ്പറ്റ് ഭൂമി'. | |||
[[സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/ ചരിത്രം|കൂടുതൽ അറിയുവാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
* മനോഹരമായ പൂന്തോട്ടം | |||
* പോഷക സമൃദ്ധമായ ഉച്ചഭക്ഷണം | |||
* ആകർഷകമായ ഇരിപ്പിടസൗകര്യം | |||
* സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു | |||
* കമ്പ്യൂട്ടർ പഠനം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |