Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:

=== '''ടീച്ചേഴ്സ് സെമിനാർ''' ===
=== '''ടീച്ചേഴ്സ് സെമിനാർ''' ===
[[പ്രമാണം:29040-teachers Training pgm-2.jpg|ലഘുചിത്രം|ടീച്ചേ‍ഴ്സ് ട്രെയ്നിംഗ് പ്രോഗ്രാം]]
2023- 24 അധ്യയന വർഷത്തിലെ  സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രഥമ അധ്യാപക സെമിനാർ 28/7/2023 വെള്ളിയാഴ്ച രാവിലെ 9 30 മുതൽ വൈകുന്നേരം 3 30 വരെ നടത്തപ്പെട്ടു. സെമിനാറിൽ കാർമ്മൽ ഗിരി എഡ്യൂക്കേഷൻ കൗൺസിലർ സി. പ്രീതി സ്വാഗത പ്രസംഗവും സ്കൂൾ മാനേജർ സിസ്റ്റം ആശംസകൾ അറിയിച്ചു. തേവര കോളേജ് ഇംഗ്ലീഷ് പ്രൊഫസർ ഫാ. സാജു തോമസ് സെമിനാറിന് ക്ലാസുകൾ നൽകി. വിവിധ ആക്ടിവിറ്റികളുടെയും ജീവിതാനുഭവങ്ങൾ കോർത്തിണക്കിയ ക്ലാസുകളിലൂടെയും മൂല്യങ്ങൾ പകർന്നു നൽകിയ  ക്ലാസ്സ് അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.ഇന്നത്തെ ലോകത്തിൽ കുഞ്ഞുങ്ങൾ അധ്യാപകരുടെയും മാതാപിതാക്കളുടെയും കരങ്ങൾ വഴിതെറ്റി വീണു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എങ്ങനെ കുഞ്ഞുങ്ങളെ ജീവിക്കാൻ പഠിപ്പിക്കണമെന്നും പഠന രംഗത്ത് ഫുൾ A+ നേടാനായില്ലെങ്കിലും ജീവിതത്തിൽ എന്നും A+ നേടുവാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നും ഈ ക്ലാസ്സിലൂടെ അധ്യാപകർക്ക് മനസ്സിലാക്കുവാൻ സാധിച്ചു... കാലങ്ങൾക്ക് ശേഷവും കുഞ്ഞുങ്ങൾ വളർന്നു ഉയർന്ന നിലകളിൽ എത്തുമ്പോഴും അവരുടെ മനസ്സിൽ മരിക്കാത്ത ഓർമ്മകളായി ഞാൻ ആകുന്ന അധ്യാപിക അവരുടെ മനസ്സിൽ എന്നും തെളിഞ്ഞു നിൽക്കുകയും  ജീവിക്കുകയും ചെയ്യണമെന്ന് അച്ചൻ ഉദ്ബോധിച്ചു. അധ്യാപകരെ ഏറെ ചിന്തിപ്പിച്ച..... ഉന്മേഷത്തോടെ പ്രവർത്തിക്കുവാൻ പ്രേരിപ്പിച്ച ഈ ക്ലാസ് 3. 30 pm ന് അവസാനിക്കുകയും സി.ക്രിസ്റ്റീന, ജിജി ടീച്ചർ എന്നിവർ നന്ദി പറയുകയും ചെയ്തു.

വരി 74: വരി 75:

=== '''സ്വാതന്ത്ര്യ ദിനാചരണം''' ===
=== '''സ്വാതന്ത്ര്യ ദിനാചരണം''' ===
[[പ്രമാണം:29040-Independence Day-2.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം]]
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ധീര ധീരം പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള അവബോധം ലഭിക്കതക്ക വിധം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര്യദിന റാലിയിൽ നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാതെയും ആ മഹാരഥന്മാരുടെ ഓർമ്മകൾക്ക് മുൻപിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യ ദിനവും കടന്നു പോയിട്ടില്ല. സ്വാതന്ത്ര്യദിനത്തിന്റെ പ്രസക്തിയും പ്രാധാന്യവും വരും തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ അടിമാലി ഗ്രാമപഞ്ചായത്ത് 76 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി. എൽ പി വിഭാഗം മുതൽ എച്ച്എസ്എസ് വരെയുള്ള കുട്ടികൾക്ക് മലയാളം പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം,ക്വിസ്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളാണ് നടത്തപ്പെട്ടത്.

വരി 82: വരി 84:

=== '''പ്രവർത്തി പരിചയ മേള''' ===
=== '''പ്രവർത്തി പരിചയ മേള''' ===
[[പ്രമാണം:29040-Work experience Fair -2.jpg|ലഘുചിത്രം|248x248ബിന്ദു|പ്രവർത്തി പരിചയ മേള]]
പ്രവർത്തിപരിചയം മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല  മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു  അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളുംഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ,യു പി, എച്ച് എസ്  എന്നീ വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 15 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരുന്നു. ജില്ലാ മത്സരത്തിൽ 15 വിദ്യാർത്ഥികളും പങ്കെടുക്കുകയും അതിൽ 6 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും അങ്ങനെ എച്ച്എസ് വിഭാഗത്തിൽ ഓവറോൾ ജില്ലയിൽ കരസ്ഥമാക്കാൻ സാധിച്ചു ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരിക്കുന്നു...

വരി 123: വരി 126:

=== '''ഉപജില്ല ശാസ്‍ത്രമേള''' ===
=== '''ഉപജില്ല ശാസ്‍ത്രമേള''' ===
ഈ വർഷത്തെ  ശാസ്ത്ര സോഷ്യൽ സയൻസ്  ഗണിത  ശാസ്ത്ര ഐ ടി മേള ഒക്ടോബർ 30,31 തീയതികളിൽ നമ്മുടെ സ്കൂളിൽ  വെച്ച് നടന്നു.എല്ലാ വിഭാഗത്തിൽ  നിന്നും കുട്ടികൾ പങ്കെടുത്ത് വളരെ  മികവ് തെളിയിച്ചു.  പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ, ബി ഗ്രേഡ്കളും കുട്ടികൾക്കു ജില്ലാ തല  മേളക്ക് പങ്കെടുക്കാൻ അവസരവും  ലഭിച്ചു. സയൻസ്, സോഷ്യൽ സയൻസ്, ഐ ടി മേളകളിൽ എ ൽ പി, യു. പി, എ ച് വിഭാഗം ഓവറോൾ ഫസ്റ്റും,ഗണിത ശാസ്ത്രത്തിൽ എൽ. പി, യു പി ഓവർ ഓൾ ഫസ്റ്റും എച്. സ് ഓവർ  ഓൾ  സെക്കൻഡും നേടി.ജില്ലയിൽ മത്സരിക്കാൻ  കുട്ടികൾക്കു അവസരം  ലഭിച്ചത്  അഭിനന്ദനാ ർഹമാണ്.അദ്ധ്യാപകരുടെയും കുട്ടികളുടെയും നിരന്തരമായ പരിശീലനവും  പരിശ്രമവുമാണ് ഈ  വിജയത്തിന്  പിന്നിലെന്നത് ഏറെ ശ്രെദ്ധേയമാണ്.
ഈ വർഷത്തെ  ശാസ്ത്ര സോഷ്യൽ സയൻസ്  ഗണിത  ശാസ്ത്ര ഐ ടി മേള ഒക്ടോബർ 30,31 തീയതികളിൽ നമ്മുടെ സ്കൂളിൽ  വെച്ച് നടന്നു.എല്ലാ വിഭാഗത്തിൽ  നിന്നും കുട്ടികൾ പങ്കെടുത്ത് വളരെ  മികവ് തെളിയിച്ചു.  പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ, ബി ഗ്രേഡ്കളും കുട്ടികൾക്കു ജില്ലാ തല  മേളക്ക് പങ്കെടുക്കാൻ അവസരവും  ലഭിച്ചു. സയൻസ്, സോഷ്യൽ സയൻസ്, ഐ ടി മേളകളിൽ എ ൽ പി, യു. പി, എ ച് വിഭാഗം ഓവറോൾ ഫസ്റ്റും,ഗണിത ശാസ്ത്രത്തിൽ എൽ. പി, യു പി ഓവർ ഓൾ ഫസ്റ്റും എച്. സ് ഓവർ  ഓൾ  സെക്കൻഡും നേടി.ജില്ലയിൽ മത്സരിക്കാൻ  കുട്ടികൾക്കു അവസരം  ലഭിച്ചത്  അഭിനന്ദന ർഹമാണ്.അദ്ധ്യാപകരുടെയും കുട്ടികളുടെയും നിരന്തരമായ പരിശീലനവും  പരിശ്രമവുമാണ് ഈ  വിജയത്തിന്  പിന്നിലെന്നത് ഏറെ ശ്രെദ്ധേയമാണ്.

=== '''ജില്ല ശാസ്‍ത്ര മേള''' ===
=== '''ജില്ല ശാസ്‍ത്ര മേള''' ===
വരി 129: വരി 132:

=== ഉപജില്ല,ജില്ല,സംസ്ഥാന സയൻസ് മേളകളിലെ വിജയം ===
=== ഉപജില്ല,ജില്ല,സംസ്ഥാന സയൻസ് മേളകളിലെ വിജയം ===
2023 24 അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മുൻ വർഷത്തേതുപോലെതന്നെ ഉന്നതമായ വിജയം കൈവരിച്ച ഫാത്തിമ മാധവിയിലെ കുട്ടികൾ ആവേശത്തോടെ അവരുടെ ജൈത്രയാത്ര തുടരുകയാണ്.
[[പ്രമാണം:29040-Science Fair Still Model-1.jpg|ലഘുചിത്രം|സംസ്ഥാന ശാസ്ത്ര മേള സ്‍റ്റിൽ മോഡൽ]]
 
2023 24 അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മുൻ വർഷത്തേതുപോലെതന്നെ ഉന്നതമായ വിജയം കൈവരിച്ച ഫാത്തിമ മാധവിയിലെ കുട്ടികൾ ആവേശത്തോടെ അവരുടെ ജൈത്രയാത്ര തുടരുകയാണ്.സ്കൂൾതല ശാസ്ത്രമേളയിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനം കൈവരിച്ച കുട്ടികൾ 31 /10 /23 നമ്മുടെ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തു. ദിയാ മോൾ കെ എസ് ജൂബിയ വിനോദ് എന്നീ കുട്ടികൾ ജീവിതശൈലി രോഗങ്ങൾക്ക് മില്ലറ്റ് ഒരു പരിഹാരം എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിക്കുകയും ഫസ്റ്റ് എ ഗ്രേഡ് നേടുകയും ചെയ്തു.ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് ഐറ്റത്തിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുമായി എത്തിയ ആൻഡ്രിയ ജോഷി, എൽകാനാ സിബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ അഹസന അലിയാർ,മേരി റോസ് എബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് നേടി. ഇങ്ങനെ വിവിധയിനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുരുന്നുകൾ ഫസ്റ്റ് എന്ന സ്വപ്നം സ്വന്തമാക്കി.9 /10/ 23ൽ തൊടുപുഴ എപിജെ അബ്ദുൽ കലാം എച്. എസ് ഇൽ നടന്ന ജില്ലാ മേളയിലും 495 പോയിന്റുകളോടെ മറ്റു സ്കൂളുകളെ പിന്നിലാക്കി ഓവറോൾ സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.1/12/23ൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച് എസ് എസ് വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ 1277 സ്കൂളുകളെ പിന്നിലാക്കി 138 പോയിന്റ് ഓവറോൾ സെക്കൻഡ് നേടി. ഇടുക്കിയുടെ അഭിമാനമായി നമ്മുടെ സ്കൂൾ മാറിയപ്പോൾ ഫാത്തിമ മാതാ ഗൾഫ് ഹയർസെക്കൻഡറി സ്കൂളിന്റെ യശസ് വാനോളം ഉയരുകയായിരുന്നു. എല്ലാ വഴിയിലും വീഴാതെ താങ്ങിയ സർവ്വേശ്വരന് നന്ദി..
സ്കൂൾതല ശാസ്ത്രമേളയിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനം കൈവരിച്ച കുട്ടികൾ 31 /10 /23 നമ്മുടെ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തു. ദിയാ മോൾ കെ എസ് ജൂബിയ വിനോദ് എന്നീ കുട്ടികൾ ജീവിതശൈലി രോഗങ്ങൾക്ക് മില്ലറ്റ് ഒരു പരിഹാരം എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിക്കുകയും ഫസ്റ്റ് എ ഗ്രേഡ് നേടുകയും ചെയ്തു.ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് ഐറ്റത്തിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുമായി എത്തിയ ആൻഡ്രിയ ജോഷി, എൽകാനാ സിബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ അഹസന അലിയാർ,മേരി റോസ് എബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് നേടി. ഇങ്ങനെ വിവിധയിനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുരുന്നുകൾ ഫസ്റ്റ് എന്ന സ്വപ്നം സ്വന്തമാക്കി.9 /10/ 23ൽ തൊടുപുഴ എപിജെ അബ്ദുൽ കലാം എച്. എസ് ഇൽ നടന്ന ജില്ലാ മേളയിലും 495 പോയിന്റുകളോടെ മറ്റു സ്കൂളുകളെ പിന്നിലാക്കി ഓവറോൾ സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.
 
1/12/23ൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച് എസ് എസ് വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ 1277 സ്കൂളുകളെ പിന്നിലാക്കി 138 പോയിന്റ് ഓവറോൾ സെക്കൻഡ് നേടി. ഇടുക്കിയുടെ അഭിമാനമായി നമ്മുടെ സ്കൂൾ മാറിയപ്പോൾ ഫാത്തിമ മാതാ ഗൾഫ് ഹയർസെക്കൻഡറി സ്കൂളിന്റെ യശസ് വാനോളം ഉയരുകയായിരുന്നു. എല്ലാ വഴിയിലും വീഴാതെ താങ്ങിയ സർവ്വേശ്വരന് നന്ദി..

=== '''ശാസ്ത്രമേള സോഷ്യൽ സയൻസ്''' ===
=== '''ശാസ്ത്രമേള സോഷ്യൽ സയൻസ്''' ===
വരി 145: വരി 145:

=== '''ഉപജില്ല ,ജില്ല, സംസ്ഥാന പ്രവർത്തി പരിചയ മേളകൾ''' ===
=== '''ഉപജില്ല ,ജില്ല, സംസ്ഥാന പ്രവർത്തി പരിചയ മേളകൾ''' ===
ശാസ്ത്രമേളയുടെ ഭാഗമായി നടത്തപ്പെടുന്ന പ്രവർത്തിപരിചയ മേളയുടെ ഉപജില്ല തല തല മൽസരങ്ങൾ31-10-2023 ൽ നമ്മുടെ സ്ക്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി.
[[പ്രമാണം:29040-Work experience fair state First-1.jpg|ലഘുചിത്രം|346x346ബിന്ദു|സംസ്ഥാന പ്രവർത്തി പരിചയ മേള ഫസ്‍റ്റ് എ ഗ്രേഡ്]]
 
ശാസ്ത്രമേളയുടെ ഭാഗമായി നടത്തപ്പെടുന്ന പ്രവർത്തിപരിചയ മേളയുടെ ഉപജില്ല തല തല മൽസരങ്ങൾ31-10-2023 ൽ നമ്മുടെ സ്ക്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി.പ്രവർത്തിപരിചയം മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല  മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു  അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളുംഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ,യു പി, എച്ച് എസ്  എന്നീ വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 15 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരുന്നു.ജില്ലാ മത്സരത്തിൽ 15 വിദ്യാർത്ഥികളും പങ്കെടുക്കുകയും അതിൽ 6 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും  ഓവറോൾ ജില്ലയിൽ കരസ്ഥമാക്കാൻ സാധിച്ചു.ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി . സെൻമേരിസ് എച്ച്എസ്എസ് പട്ടം  സ്കൂളിൽ വെച്ച് നടന്ന സ്റ്റേറ്റ് മത്സരത്തിൽ 6  വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഇതിൽ ആർദ്ര ബിനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും(നാച്ചുറൽ ഫൈബർവർക്ക് ) ഈ വർഷം സ്റ്റേറ്റിൽ പ്രവർത്തി പരിചയ മേളയിൽ ഒാവറോൾ രണ്ടാം സ്ഥാനം  കരസ്ഥമാക്കുവാൻ സാധിച്ചു.
പ്രവർത്തിപരിചയം മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല  മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു  അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളുംഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ,യു പി, എച്ച് എസ്  എന്നീ വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 15 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരുന്നു.ജില്ലാ മത്സരത്തിൽ 15 വിദ്യാർത്ഥികളും പങ്കെടുക്കുകയും അതിൽ 6 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും  ഓവറോൾ ജില്ലയിൽ കരസ്ഥമാക്കാൻ സാധിച്ചു.
 
ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി . സെൻമേരിസ് എച്ച്എസ്എസ് പട്ടം  സ്കൂളിൽ വെച്ച് നടന്ന സ്റ്റേറ്റ് മത്സരത്തിൽ 6  വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഇതിൽ ആർദ്ര ബിനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും(നാച്ചുറൽ ഫൈബർവർക്ക് ) ഈ വർഷം സ്റ്റേറ്റിൽ പ്രവർത്തി പരിചയ മേളയിൽ ഒാവറോൾ രണ്ടാം സ്ഥാനം  കരസ്ഥമാക്കുവാൻ സാധിച്ചു.

=== '''സംസ്ഥാന ശാസ്ത്രമേള''' ===
=== '''സംസ്ഥാന ശാസ്ത്രമേള''' ===
വരി 163: വരി 160:

=== തായ് കൊണ്ട മൽസരങ്ങളിലെ ഉജ്ജ്വല പ്രകടനം ===
=== തായ് കൊണ്ട മൽസരങ്ങളിലെ ഉജ്ജ്വല പ്രകടനം ===
[[പ്രമാണം:29040-taekwondo-1.jpg|ലഘുചിത്രം|271x271ബിന്ദു|തായ്‍കൊണ്ട ]]
[[പ്രമാണം:29040-taekwondo-1.jpg|ലഘുചിത്രം|186x186px|തായ്‍കൊണ്ട ]]
അടിമാലിയിൽ വച്ച് നടന്ന സബ്ജില്ലാ തായ് കൊണ്ടാ മത്സരത്തിൽ 24 കുട്ടികൾ പങ്കെടുത്തു. 11 കുട്ടികൾ ജില്ലയിലേക്ക് അർഹത നേടി. അടിമാലിയിൽ വച്ച് നടന്ന ജില്ലാതല മത്സരത്തിൽ സബ് ജൂനിയറിൽ നിന്നും 4 കുട്ടികളും സബ്‍ജുനിയറിൽ നിന്നും 2 കുട്ടികളും ജുനിയർ ഗേൾസ് വിഭാഗത്തിൽ 1 കുട്ടിയും സീനിയർ  ഗേൾസ് ഗേൾസ് വിഭാഗത്തിൽ 4 കുട്ടികളും പങ്കെടുത്തു.  ജില്ലാതല മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും 7 കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാനതല തായ്കോണ്ട മത്സരത്തിൽ സബ് ജുനിയർ വിഭാഗത്തിൽ നിന്നും ബസൂലിയ  വെങ്കല മെഡൽ നേടി.റൈഹത്ത് ,ബസൂലിയ,ഏയ്‍‍ഞ്ചൽ മരിയ,അപർനേന്ദു,ആഷ്ലി സന്തോഷ്,അതുല്യ പ്രസാദ്,ആൻ മരിയ ബിജു എന്നീ കുട്ടികൾ സംസ്ഥാന തല മൽസരത്തിൽ പങ്കെടുത്തു വിജയംനേടി

=== ഇടുക്കി റവന്യൂ ജില്ലാ കലോത്സവം ===
=== ഇടുക്കി റവന്യൂ ജില്ലാ കലോത്സവം ===
[[പ്രമാണം:29040-District Kalolsavam-1.jpg|ലഘുചിത്രം|ഇടുക്കി ജില്ല കലോൽസവം]]
ഡിസംബർ 5 6 7 8 തീയതികളിൽ ആയി കട്ടപ്പനയിൽ വച്ച് ഇടുക്കി റവന്യൂ ജില്ലാ കലോത്സവം നടത്തപ്പെട്ടു. ഫാത്തിമ മാതാ സ്കൂളിൽ നിന്ന് ഉപജില്ലാ മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 105 കുട്ടികളാണ് ഇടുക്കി ജില്ലയുടെ കലാമാമാങ്കത്തിൽ മാറ്റുരയ്ക്കാനായി പുറപ്പെട്ടത് . യു.പി വിഭാഗത്തിൽ 28 കുട്ടികളും എച്ച് എസ് വിഭാഗത്തിൽ 84 കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത ഭൂരിപക്ഷം എല്ലാ ഐറ്റങ്ങൾക്കും കുട്ടികൾക്ക് വിജയിക്കാനായി എന്നത് വളരെ അഭിമാനമായ നേട്ടം തന്നെ ആയിരുന്നു തിരുവാതിര, മാർഗംകളി ചവിട്ടുനാടകം, നാടൻപാട്ട്,സംഘനൃത്തം,സംഘഗാനം തുടങ്ങിയ ഒട്ടനവധി ഗ്രൂപ്പ് ഐറ്റങ്ങളിൽ കുട്ടികൾ തുടർ വർഷങ്ങളിലെ സ്കൂളിന്റെ വിജയം നിലനിർത്തി. ഒരുപാട് നാളത്തെ കുട്ടികളുടെ കൃത്യമായ പരിശീലവും അർപ്പണ മനോഭാവവും ആണ് ഈ രീതിയിൽ ഒരു വിജയത്തിലേക്ക് അവരെ നയിച്ചത്. ജില്ലാ കലോത്സവത്തിന്റെ നാലാം ദിവസം മത്സരങ്ങൾ അവസാനിക്കുമ്പോൾ 7 സബ്ജീല്ലകളിൽ നിന്നായി 219 സ്ക്കൂളുകൾ മൽസരിച്ച കലാ മാമാങ്കത്തിൽ  242 പോയിന്റുകളോടെ ഓവറോൾ ഫസ്റ്റിന്റെ ട്രോഫി ഫാത്തിമ മാതായുടെ ചുണക്കുട്ടികളുടെ കയ്യിൽ ഭദ്രമായിരുന്നു.

1,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021810" എന്ന താളിൽനിന്ന് ശേഖരിച്ചത്