ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി/ചരിത്രം (മൂലരൂപം കാണുക)
14:49, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രദേശം മലയോരത്തിന്റെ എല്ലാ സവിശേഷതകളും ഒത്തുചേർന്ന സ്ഥലമായിരുന്നു. | ||
അഗസ്ത്യാര്കൂടത്തിന്റെ അടിവാരത്തു സ്ഥിതി ചെയുന്ന ഇവിടെ ഗിരിവർഗ്ഗക്കാരുടെ അധിവാസഭൂമിയും പിന്നോക്ക മേഖലയുമായിരുന്നു. | |||
കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന നിരക്ഷരരായ ജനങ്ങളായിരുന്നു അധികവും. വനവിഭവങ്ങൾ ശേഖരിച്ചു നിത്യവൃത്തി നടത്തുന്നവരും ഉണ്ടായിരുന്നു. | |||
1910 നു മുൻപ് ഔപചാരിക സംബ്രദായത്തിലുള്ള വിദ്യാഭ്യാസ രീതി ഇവിടില്ലായിരുന്നു. പരുത്തിപ്പള്ളി, കുറ്റിച്ചൽ, വാഴപ്പള്ളി, കോട്ടൂർ എന്നിവിടങ്ങളിൽ | |||
കുടിപ്പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നതായി കേട്ടുകേള്വിയുണ്ട്. മിഷനറിമാരുടെ പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസ മേഖലയിലെ ഗൗരവപൂർവ്വമായ | |||
ആദ്യമുന്നേറ്റത്തിന് വഴിയൊരുക്കിയത്. ലൂതർമിഷനാണ് ഇതിൽ പ്രധാനം. കുറ്റിച്ചൽ, തച്ചൻകോട് എന്നീ സ്ഥലങ്ങൾ കേന്ദ്രമാക്കി പ്രവർത്തിച്ച പ്രാഥമിക | |||
വിദ്യാലയങ്ങൾ ജാതീയമായ ഉച്ചനീചത്വങ്ങളിൽപെട്ട ഉഴറിയിരുന്ന സമൂഹത്തിനു ഒരു അത്താണി കൂടിയായിരുന്നു. എന്നാൽ ഈ സംരംഭങ്ങൾക്ക് വേണ്ടത്ര | |||
തുടർച്ച കിട്ടിയില്ല. വിദ്യാഭ്യാസത്തിന്റെ മഹത്വവും പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ മിഷനറിമാർ മുഖ്യപങ്കുവഹിച്ച് എന്നത് അടിവരയിട്ടു പറയേണ്ടതാണ് . | |||
ദേശീയ ബോധവും ജനാധിബാധ്യബോധവും ചില വ്യക്തികളെയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപവത്കരണത്തിന് പ്രേരിപ്പിച്ചു. മണിയൻ അച്യുതൻ എന്ന ഫോറസ്റ്റ് കോൺട്രാക്റ്ററാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അമരക്കാരൻ. |