Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 211: വരി 211:


== ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24 ==
== ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24 ==
=== വിവാ ക്യാമ്പയിൻ ===
വിവ ക്യാമ്പയിന്റെ ഭാഗമായി 15 വയസ്സുള്ള പെൺകുട്ടികളുടെ ഹീമോഗ്ലോബിൻ പരിശോധന 9/6/2023 ന് നടത്തി. 31 പെൺകുട്ടികൾ പങ്കെടുത്തു. വിളർച്ചയുള്ള രണ്ട് പെൺകുട്ടികളെ കണ്ടെത്തുകയും, വല്ലന സാമൂഹിക കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്ക് അനീമിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി. ആർ.ബി.എസ്.കെ യുടെ നേഴ്സുമാരായ മഞ്ജു പി ടി, ഷിജി കെ മാത്യു, സൂര്യ എസ് തുടങ്ങിയവർ നേതൃത്വം നൽകി.


== എനെർജി ക്ലബ് ==
== എനെർജി ക്ലബ് ==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019916" എന്ന താളിൽനിന്ന് ശേഖരിച്ചത്