Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. എൽ.പി.എസ്. വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:

== '''സ്കൂളിൻ്റെ  ചരിത്ര പശ്ചാത്തലം'''  ==
== '''സ്കൂളിൻ്റെ  ചരിത്ര പശ്ചാത്തലം'''  ==
1891-മുതൽ 1964-വരെ ഇപ്പോൾ ഗവ.വി & എച്ച് എസ് എസ്  പ്രവർത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1961-ൽ എച്ച് എസ് ആയി മാറിയപ്പോൾ പ്രൈമറി വേർതിരിച്ചു. 1964-ൽ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ ഒന്നു മുതൽ നാലുവരെ ഓരോ ഡിവിഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോൾ രണ്ടു ഇരുനില കെട്ടിടവും രണ്ടു  കോൺക്രീറ്റ് കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികൾ, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം,ഒരു സ്റ്റോർ റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 563 കുട്ടികൾ ഉണ്ട്.
1891-മുതൽ 1964-വരെ ഇപ്പോൾ ഗവ.വി & എച്ച് എസ് എസ്  പ്രവർത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1961-ൽ എച്ച് എസ് ആയി മാറിയപ്പോൾ പ്രൈമറി വേർതിരിച്ചു. 1964-ൽ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ ഒന്നു മുതൽ നാലുവരെ ഓരോ ഡിവിഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോൾ രണ്ടു ഇരുനില കെട്ടിടവും രണ്ടു  കോൺക്രീറ്റ് കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികൾ, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം,ഒരു സ്റ്റോർ റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 572 കുട്ടികൾ ഉണ്ട്.

ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നത് ശ്രീ.ജെ.ഡെന്നിസൺ സാറായിരുന്നു. അദ്ദേഹം ദീർഘകാലം ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു.ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേർന്ന് അശ്രാന്തം പരിശ്രമിച്ചതിൻറെ ഫലമായി ഇന്നത്തെ നിലയിൽ ഈ വിദ്യാലയം വളർന്നു.   

524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018824" എന്ന താളിൽനിന്ന് ശേഖരിച്ചത്