Jump to content
സഹായം

"ജി എൽ പി ജി എസ് വർക്കല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:42223priz.jpg|ലഘുചിത്രം|ഓവറോൾ ചാംപ്യൻഷിപ് ]]

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ വിവിധ പഠന ക്ലബ്ബുകളുടെ പങ്കു എടുത്തു പറയേണ്ടതാണ്.  ദിനാചരണങ്ങൾ, പഠന യാത്രകൾ , ക്വിസ് മത്സരങ്ങൾ, പ്രദർശനങ്ങൾ, റാലികൾ, ബോധവത്കരണ ക്ലാസുകൾ  .....തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആണ് ക്ലബ്ബുകൾ നടപ്പാക്കുന്നത്. സമൂഹവുമായി അടുത്ത് ഇടപഴകാനും അതുവഴി കുട്ടികളിൽ സാമൂഹ്യ മൂല്യങ്ങൾ വളർത്തുവാനും ഇത്തരം പ്രവർത്തനങ്ങൾ വളരെ സഹായകമാണ്. മേളകളിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് പ്രത്ത്യേക പരിശീലനം നൽകുന്നുണ്ട്.  

193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018815" എന്ന താളിൽനിന്ന് ശേഖരിച്ചത്