"എം എം എച്ച് എസ് എസ് ഉപ്പൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എം എച്ച് എസ് എസ് ഉപ്പൂട് (മൂലരൂപം കാണുക)
11:06, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 38: | വരി 38: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കെ കല്ലട പഞ്ചായത്തില്‍ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉപ്പൂടും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തെ പരിഗണിച്ചുകൊണ്ട് കളീലില്‍ ശങ്കരപ്പിള്ളയുടെ ഉടമസ്ഥതയില്‍ 1957 -ല്‍ ഈ സ്ഥാപനത്തിന് രൂപം നല്‍കി.ഈ സ്ഥാപനത്തിന്റെ പ്രഥമാധ്യാപകനായി ശ്രീ.സദാശിവന്‍പിള്ള ചുമതലയേറ്റു. 1964ആയപ്പോഴേക്കും വിദ്യാഭ്യാസ ആവശ്യം വര്‍ദ്ധിച്ചതനുസരിച്ച് യു.പി.എസ്. ആയി ഉയര്‍ത്തി. ഈ കാലയളവിലൊക്കെയും സബ്ജില്ലാതലത്തില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1985 ആയപ്പോഴേക്കും എച്ച് .എസ്.ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ.കെ.കെ.ജോര്‍ജ്ജും തുടര്‍ന്നും ശ്രീ.കെ.ശിവരാമകുറുപ്പ്,റ്റി.സി.പരമേശ്വരന്‍പിള്ള എന്നിവരും സേവനം അനുഷ്ഠിച്ചു. 2000 ആയപ്പോഴേക്കും ഹയര്‍സെക്കന്ററി ആയി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഈ സ്കൂളില്‍ 1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ നടക്കുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ട് സയന്‍സ് ഗ്രൂപ്പും ഒരു ഹ്യൂമാനിറ്റീസ് ഗ്രൂപ്പും നിലവിലുണ്ട്.1988 മുതല്‍ എസ്.എസ്.എല്‍.സി വിജയശതമാനം സ്റ്റേറ്റ് ആവറേജിനേക്കാളും ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഈ വിജയശതമാനം | കിഴക്കെ കല്ലട പഞ്ചായത്തില്‍ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉപ്പൂടും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തെ പരിഗണിച്ചുകൊണ്ട് കളീലില്‍ ശങ്കരപ്പിള്ളയുടെ ഉടമസ്ഥതയില്‍ 1957 -ല്‍ ഈ സ്ഥാപനത്തിന് രൂപം നല്‍കി.ഈ സ്ഥാപനത്തിന്റെ പ്രഥമാധ്യാപകനായി ശ്രീ.സദാശിവന്‍പിള്ള ചുമതലയേറ്റു. 1964ആയപ്പോഴേക്കും വിദ്യാഭ്യാസ ആവശ്യം വര്‍ദ്ധിച്ചതനുസരിച്ച് യു.പി.എസ്. ആയി ഉയര്‍ത്തി. ഈ കാലയളവിലൊക്കെയും സബ്ജില്ലാതലത്തില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1985 ആയപ്പോഴേക്കും എച്ച് .എസ്.ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ.കെ.കെ.ജോര്‍ജ്ജും തുടര്‍ന്നും ശ്രീ.കെ.ശിവരാമകുറുപ്പ്,റ്റി.സി.പരമേശ്വരന്‍പിള്ള എന്നിവരും സേവനം അനുഷ്ഠിച്ചു. 2000 ആയപ്പോഴേക്കും ഹയര്‍സെക്കന്ററി ആയി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഈ സ്കൂളില്‍ 1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ നടക്കുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ട് സയന്‍സ് ഗ്രൂപ്പും ഒരു ഹ്യൂമാനിറ്റീസ് ഗ്രൂപ്പും നിലവിലുണ്ട്.1988 മുതല്‍ എസ്.എസ്.എല്‍.സി വിജയശതമാനം സ്റ്റേറ്റ് ആവറേജിനേക്കാളും ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഈ വിജയശതമാനം 90 മുതല്‍ 100 വരെയെത്തി. ഈ വര്‍ഷവും നല്ല വിജയശതമാനം പ്രതീക്ഷിക്കുന്നു. ഹയര്‍സെക്കന്ററി തലത്തിലും വിജയെസതമാനം ഭേദപ്പെട്ട നിലയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കലാകായികരംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉണ്ട്. കുട്ടികളുടെ സര്‍വ്വോന്മുഖമായ അഭിവൃദ്ധിക്ക് ഉതകുന്ന തരത്തിലുള്ള പാഠ്യേതരപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ സ്കൂളില്‍ ഇപ്പോള്‍ ഹൈസ്കൂള്‍ തലത്തില്‍ 254 കുട്ടികളും ഹയര്‍സെക്കന്ററി തലത്തില്‍300കുട്ടികളും സ്കൂള്‍ തലത്തില്‍ 14 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹയര്‍സെക്കന്ററി തലത്തില്‍ 13 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഓരോ ക്ലാസിലും പഠനത്തോടനുബന്ധിച്ച് ആവശ്യമായ വീഡിയോ ക്ലിപ്പുകള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹായപ്പെടുത്തി കാണിക്കുന്നു | ഓരോ ക്ലാസിലും പഠനത്തോടനുബന്ധിച്ച് ആവശ്യമായ വീഡിയോ ക്ലിപ്പുകള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹായപ്പെടുത്തി കാണിക്കുന്നു |