"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 38: വരി 38:

തുടർന്ന് യുപി ഹൈസ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ മത്സരം, കേരളത്തിൻ്റെ ചരിത്രവും കലയും സാഹിത്യവും ഉൾപ്പെടുത്തി നടത്തിയ കേരളപ്പിറവി പ്രശ്‌നോത്തരി മത്സരം എന്നിവ മലയാള ഭാഷ വാരഘോഷത്തെ കൂടുതൽ ആകർഷവും വിജ്ഞാനപ്രദവുമാക്കി. മലയാളം അധ്യാപകരായ ബഹു. സി.മേഴ്സി, ബഹു. സാലികുട്ടി, ബഹു. ജിജിമോൾ,ബഹു. ലിൻസി, ബഹു. അജിത കെ കെ, ബഹു. അജിതാ ജോസഫ്, ബഹു. സിജിമോൾ, ബഹു. ബിൻസി എന്നിവർ മലയാള വാരാഘോഷങ്ങൾക്ക്നേതൃത്വം നല്കി.

=== വാക്കൊരുക്കം ===
വായന വാരാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനികൾ കളക്ടറേറ്റിന്റെ സമീപമുള്ള സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് പുസ്തകങ്ങൾ കൈമാറുന്നു. കൂടുതൽ പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുന്നവർക്ക് സമ്മാനം നൽകുവാനും തീരുമാനിച്ചു. പെൺകുട്ടികൾ സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന ഈ പ്രവർത്തനം ' ഓട്ടോ, അങ്കിളിനൊരു പുസ്തകവുമായി മൗണ്ട് കാർമൽ സ്കൂൾ വിദ്യാർത്ഥിനികൾ' എന്ന തലക്കെട്ടോടെ മാതൃഭൂമി ദിനപത്രത്തിലെ ഒരു വാർത്ത ആയിരുന്നു.
1,425

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018660" എന്ന താളിൽനിന്ന് ശേഖരിച്ചത്