"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
09:27, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
Redcross സംഘടനയുടെ നേതൃത്വത്തിൽ 11 '''ഓഗസ്റ്റ്''' 2023 ബ്ലഡ് ചെക്കപ്പ് ക്യാമ്പ് സ്കൂളിൽ സംഘടിപ്പിക്കുകയും ധാരാളമധ്യാപകരും പൊതുജനങ്ങളും ബ്ലഡ് ചെക്കപ്പ് ക്യാമ്പിൽ പങ്കെടുക്കുകയും ജീവിതചര്യകളിലെ മാറ്റം തിരിച്ചറിയുകയും ചെയ്തു.റെഡ് CROSS അംഗങ്ങളുടെ സേവനം വളരെ മികച്ചതായിരുന്നു. ചെക്കപ്പ് നടത്തിയവർക്കെല്ലാം ജീവിതശൈലി രോഗങ്ങൾ തിരിച്ചറിയാനും അവയ്ക്കുള്ള പ്രതിവിധികൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനും സാധിച്ചു. | Redcross സംഘടനയുടെ നേതൃത്വത്തിൽ 11 '''ഓഗസ്റ്റ്''' 2023 ബ്ലഡ് ചെക്കപ്പ് ക്യാമ്പ് സ്കൂളിൽ സംഘടിപ്പിക്കുകയും ധാരാളമധ്യാപകരും പൊതുജനങ്ങളും ബ്ലഡ് ചെക്കപ്പ് ക്യാമ്പിൽ പങ്കെടുക്കുകയും ജീവിതചര്യകളിലെ മാറ്റം തിരിച്ചറിയുകയും ചെയ്തു.റെഡ് CROSS അംഗങ്ങളുടെ സേവനം വളരെ മികച്ചതായിരുന്നു. ചെക്കപ്പ് നടത്തിയവർക്കെല്ലാം ജീവിതശൈലി രോഗങ്ങൾ തിരിച്ചറിയാനും അവയ്ക്കുള്ള പ്രതിവിധികൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനും സാധിച്ചു. | ||
'''<big>ഭിന്നശേഷി സൗഹൃദം</big>''' | |||
മാനസികമായും ശാരീരികമായുംനിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടികളെ അവർക്ക് പ്രത്യേക പരിഗണന നൽകി അവരെ അധ്യാപകരോട് ചേർന്ന് നിർത്തിക്കൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. വീടുമായിട്ട് ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണെങ്കിൽ മാതാപിതാക്കളെ നേരിൽ കണ്ട് അവരോടും സംസാരിച്ചു വേണ്ട പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നു. സ്കൂളിലെ പ്രശ്നങ്ങൾ ആണെങ്കിൽ സഹപാഠികളോടും സംസാരിച്ച് യഥാർത്ഥ പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞ് വേണ്ട ഉപദേശം നൽകുന്നു. ഇതു കൂടാതെ സ്കൂളിൽ ഒരു complaints and suggestions ബോക്സ് സ്ഥാപിച്ചിട്ടുണ്ട്. അതിൽ നിന്ന് ലഭിക്കുന്നപരാതികൾക്ക് ഹെഡ്മിസ്ട്രസ് അധ്യാപകരും അടങ്ങുന്ന ഒരു ഗ്രൂപ്പ് യഥാവിധി അതിന്റെ തീരുമാനം കൈക്കൊള്ളുന്നു. ഗുരുതരരോഗ വസ്ഥയിലുള്ള കുട്ടികൾക്ക് മാനസികമായും സാമ്പത്തികമായും ഉള്ള പിന്തുണ നൽകി അവരെ ജീവിതത്തിലേക്കും പഠനാ നുഭവങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നു. ഭവന സന്ദർശനം അധ്യാപനത്തിന്റെ ഒരു ഭാഗമാക്കി മാറ്റുന്നു.ഇത് കുടുംബാംഗങ്ങൾക്ക് കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രചോദനമാകുന്നു |