Jump to content
സഹായം

"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:


== '''<big>ഉള്ളടക്കം</big>''' ==
== '''<big>ഉള്ളടക്കം</big>''' ==
* പ്രീ -പ്രൈമറി  
* പ്രീ -പ്രൈമറി  
* പ്രൈമറി  
* പ്രൈമറി  
വരി 17: വരി 16:
* ഉച്ച ഭക്ഷണം
* ഉച്ച ഭക്ഷണം
* ജൈവ വൈവിധ്യ ഉദ്യാനം .
* ജൈവ വൈവിധ്യ ഉദ്യാനം .
=== പ്രീപ്രൈമറി  ===
പ്രീപ്രൈമറി ക്ലാസ്സുകളിൽ 40 കുട്ടികൾ പഠിക്കുന്നു .ഒരു ടീച്ചറും ഒരു ആയയും ആണ് ഉള്ളത് .
=== പ്രൈമറി ===
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ  164 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 8അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. സ്കൂളിനോടനുബന്ധിച്ച് 40 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.
=== ശിശു സൗഹൃദ ക്ലാസ് മുറി ===
1 ,2  ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ കസേരയും മേശയും ആണുള്ളത് .മറ്റ് കളാസ്സുകളിലാവശ്യത്തിന് ബെഞ്ച് ഡെസ്ക് എന്നിവയുണ്ട് .
=== ഐ സി ടി ലാബ് ===
വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി  ലാബ് ഉണ്ട്. കംപ്യൂട്ടറുകൾ ,5 ലാപ്‍ടോപ് ,2  പ്രൊജക്ടർ  എന്നിവ ഉണ്ട്
=== ക്ലാസ് ലൈബ്രറി ===
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് ഒന്നു മുതൽ ഏഴു വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. വിദ്യാർത്ഥികളുടെയും ക്ലാസ് അധ്യാപകരുടെയും പുസ്തക ശേഖരണത്തിലുള്ള കഥകൾ, കവിതകൾ, എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്.  വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പുസ്തക വിതരണ രജിസ്റ്ററിൽ ചേർത്തി വിതരണം ചെയ്യുന്നത് ക്ലാസ് അധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലാസ് ലൈബ്രേറിയനാണ്
.
=== ജൈവ വൈവിധ്യ ഉദ്യാനം ===
സ്കൂൾ കെട്ടിടത്തിന് സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.  സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രൊജക്ട് ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക.
201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018237" എന്ന താളിൽനിന്ന് ശേഖരിച്ചത്