"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി (മൂലരൂപം കാണുക)
11:55, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
SNUPS44249 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
കട്ടച്ചക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. കാലകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുന്ന വ്യക്തി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. | കട്ടച്ചക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. കാലകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുന്ന വ്യക്തി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. [[എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/ചരിത്രം|കൂടുതൽ വായനയ്ക്ക്]] ഭാസപരമായി വളരെയധികം പിന്നാക്കം നിന്ന ഒരു പ്രദേശത്തെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുക എന്ന ഗുരുദേവ സന്ദേശം ഉൾക്കൊണ്ടു കൊണ്ട് പരേതനായ ശ്രീ ഭാർഗവപ്പണിക്കരുടെ നേതൃത്തിലുണ്ടായിരുന്ന ഒരു ഭരണസമിതിയുടെ പ്രയതന്ഫലമായി 1951-ൽ അനുവദിച്ചു കിട്ടിയ എൽ.പി.എസ് കട്ടച്ചൽക്കുഴി ഇന്നു കാണുന്ന ഭജനമഠത്തിനടുത്ത് ഒരു താത്കാലിക ഷെഢ്ഢിലാണ് തുടങ്ങിയത് .തുടർന്ന് നാട്ടുകാരുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സഹായത്താൽ പ്രസ്തുത എൽ പി എസ് ഇന്ന് കാണുന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയും 1957 - 58 ൽ യു പി എസ് ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. മംഗലത്തുകോണം വാറുതട്ട് വീട്ടിൽ എം സി നാരായണപ്പണിക്കരാണ് സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ. കെ ഹരിഹരനാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി. 2001-ൽസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |