Jump to content
സഹായം

"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('2023 -24 അധ്യായന വർഷത്തെ സ്കൂൾ ആർട്സ് ക്ലബ്ബിൻറെ ഉദ്ഘാടനം ജൂൺ മാസം 15 ന് നടത്തി.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
2023 -24 അധ്യായന വർഷത്തെ സ്കൂൾ ആർട്സ്  ക്ലബ്ബിൻറെ ഉദ്ഘാടനം ജൂൺ മാസം 15 ന് നടത്തി.
2023 -24 അധ്യായന വർഷത്തെ സ്കൂൾ ആർട്സ്  ക്ലബ്ബിൻറെ ഉദ്ഘാടനം ജൂൺ മാസം 15 ന് നടത്തി.
2023 24 വർഷത്തെ സ്കൂൾ കലോത്സവം റിപ്പോർട്ട്
സെപ്റ്റംബർ 12 13 തീയതികളിലായി സ്കൂൾതലത്തിലുള്ള യൂത്ത് ഫെസ്റ്റിവൽ നടത്തപ്പെട്ടു. മുഖ്യ അതിഥിയായി സാജൻ പള്ളുരുത്തി പങ്കെടുക്കുകയുണ്ടായി മട്ടാഞ്ചേരി സബ് ഡിസ്ട്രിക് ലെവൽ കലോത്സവം നവംബർ 14 15 16 17 തീയതികളിലായി ഫാത്തിമ എച്ച്എസ്എസ് ഫോർട്ട് കൊച്ചി സെൻമേരിസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എന്നീ സ്കൂളുകളിൽ നടത്തപ്പെട്ടു അതിൽ യുപി വിഭാഗത്തിൽ നിന്നും 7 മത്സരയിനങ്ങളിലും എച്ച് വിഭാഗത്തിൽ നിന്നും 15 മത്സരങ്ങളിലുമായി 22 മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. അതിൽ മൂന്ന് ഫസ്റ്റ് എ ഗ്രേഡും ഒരു സെക്കൻഡ് എ ഗ്രേഡും 10 എ ഗ്രേഡും രണ്ട് ബിഗ്രേഡും എന്നിങ്ങനെ 16 മത്സര ഇനങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു സ്കൂളിന് ടോട്ടൽ 96 പോയിന്റ്സ് ലഭിച്ചു അതിൽ നിന്നും മൂന്ന് ഐറ്റത്തിന് ഡിസ്ട്രിക്ട് ലെവൽ കലോത്സവത്തിൽ പങ്കെടുത്തു അതിൽ ദഫ് മുട്ട് ഗ്രൂപ്പ് ഐറ്റത്തിന് എ ഗ്രേഡും നാടൻപാട്ട് ഗ്രൂപ്പ് ഐറ്റത്തിന് ഫോർത്ത് എ ഗ്രേഡും  ലളിതഗാനത്തിന് ആൽവിൻ ബെനഡിറ്റിന് എ ഗ്രേഡും ലഭിച്ചു.
281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2016954" എന്ന താളിൽനിന്ന് ശേഖരിച്ചത്