Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

sa
(nived)
(sa)
വരി 498: വരി 498:

=== ജില്ലാ കലോൽസവത്തിൽ  നിവേദിതക്ക്  ഇംഗ്ലീഷ് പ്രസംഗത്തിൽ   ഒന്നാം സ്ഥാനം ===

[[പ്രമാണം:11053 niveditha.jpg|നടുവിൽ|ചട്ടരഹിതം|256x256ബിന്ദു]]
[[പ്രമാണം:11053 niveditha.jpg|നടുവിൽ|ചട്ടരഹിതം|256x256ബിന്ദു|  ഭരത നാട്യത്തിൽ ലിറ്റിൽ കൈറ്റ്സ്  അംഗം  ജീവൻ കൃഷ്ണക്ക്   രണ്ടാംസ്ഥാനം എ ഗ്രേഡ് ]]
ലിറ്റിൽ കൈറ്റ്സ്  2023-24  ഡെപ്യൂട്ടി  ലീഡർ  പത്താം   ക്ലാസ്സ്  വിദ്യാർത്ഥി  നിവേദിത ക്ക്  ജില്ലയിൽ ഇംഗ്ലീഷ് പ്രസംഗത്തിൽ   ഒന്നാം സ്ഥാനം നേടി  .  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലെല്ലാം   മികവ് പുലർത്തുന്ന  നിവേദിത  മികച്ച വാർത്ത വായനയിലും  സമ്മാനം നേടിയിട്ടുണ്ട് . സ്‌കൂൾ കുട്ടി റേഡിയോ  പരിപാടിയുടെ കോർഡിനേറ്റർ കൂടിയാണ് നിവേദിത. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെയെല്ലാം വാർത്താ  റിപ്പോട്ടിങ് നടത്തി വിക്ടേഴ്‌സ് ചാനലിലേക്ക്    അയക്കുന്നതും നിവേദിതയാണ് .  സംസ്ഥാന കലോത്സവത്തിലും മികച്ച  നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിവേദിത.

=== ജില്ലാ കലോൽസവത്തിൽ  ഭരത നാട്യത്തിൽ ലിറ്റിൽ കൈറ്റ്സ്  അംഗം  ജീവൻ കൃഷ്ണക്ക്   രണ്ടാംസ്ഥാനം ===
[[പ്രമാണം:11053 jeevan1.jpg|നടുവിൽ|ചട്ടരഹിതം|336x336ബിന്ദു]]
1,034

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2016283" എന്ന താളിൽനിന്ന് ശേഖരിച്ചത്