"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
21:07, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2023nived
(jilla) |
(nived) |
||
വരി 496: | വരി 496: | ||
== ജില്ലാ കലോൽസവം == | == ജില്ലാ കലോൽസവം == | ||
ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂളിന് ജില്ലയിൽ മികച്ച നേട്ടം . മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച വിജയം നേടി. | ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂളിന് ജില്ലയിൽ മികച്ച നേട്ടം . മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച വിജയം നേടി. | ||
=== ജില്ലാ കലോൽസവത്തിൽ നിവേദിതക്ക് ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം === | |||
[[പ്രമാണം:11053 niveditha.jpg|നടുവിൽ|ചട്ടരഹിതം|256x256ബിന്ദു]] | |||
ലിറ്റിൽ കൈറ്റ്സ് 2023-24 ഡെപ്യൂട്ടി ലീഡർ പത്താം ക്ലാസ്സ് വിദ്യാർത്ഥി നിവേദിത ക്ക് ജില്ലയിൽ ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലെല്ലാം മികവ് പുലർത്തുന്ന നിവേദിത മികച്ച വാർത്ത വായനയിലും സമ്മാനം നേടിയിട്ടുണ്ട് . സ്‌കൂൾ കുട്ടി റേഡിയോ പരിപാടിയുടെ കോർഡിനേറ്റർ കൂടിയാണ് നിവേദിത. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെയെല്ലാം വാർത്താ റിപ്പോട്ടിങ് നടത്തി വിക്ടേഴ്‌സ് ചാനലിലേക്ക് അയക്കുന്നതും നിവേദിതയാണ് . സംസ്ഥാന കലോത്സവത്തിലും മികച്ച നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിവേദിത. |