"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

edit
(edit)
വരി 88: വരി 88:
=== ഐ.ടി മേള ===
=== ഐ.ടി മേള ===
2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾ തല ഐ.ടി മേള നടത്തി. മലയാളം കമ്പ്യൂട്ടിംഗ് , ആനിമേഷൻ , സ്ക്രാറ്റ്ച്ച് പ്രോഗ്രാമിംഗ് , ഐ.ടി ക്വിസ് , ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ് പേജ് ഡിസൈനിംഗ്  തുടങ്ങിയ മഝരങ്ങൾ നടത്തി .കുട്ടികൾ എല്ലാവരും ഉത്സാഹത്തോടെ മഝരങ്ങളിൽ പങ്കെടുത്തു.

=== ഐ.ടി പരിശീലനം  ===
===സ്കൂൾ ഐ.ടി പരിശീലനം  ===
എല്ലാദിവസങ്ങളിലും രാവിലെയും വൈകുന്നേരങ്ങളിലും കുട്ടികൾ മേളക്കായി പരിശീലനം നടത്തുന്നു.

[[പ്രമാണം:33056_itlab_1.jpeg|thumb|left|'''ഐ.ടി പരിശീലനം ''']]

വരി 97: വരി 97:
===ജില്ലാ  ഐ.ടി മേള ===
===ജില്ലാ  ഐ.ടി മേള ===
ജില്ലാ  ഐ.ടി മേള ചെങ്ങനാശ്ശേരി എസ് ബി ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് ഒക്ടോബർ 31,നവംബർ1 തിയതികളിൽ നടന്നു.ബെബ് പേജ് ‍ഡിസൈനിംഗ് ഹയർസെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം മാസ്റ്റർ ആന്റണി പോൾ, സ്കാച്ച് പ്രോഗ്രാമിംഗ് മാസ്റ്റർ വർഗ്ഗീസ് കെ ജയിംസ് ഒന്നാം സ്ഥാനം,രചനയും അവതരണവും ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം കുമാരി കാതറിൻ ജോർജ് എന്നിവർ എ ഗ്രേഡോടെ സംസ്ഥാനമേളയിൽ പങ്കടുക്കുന്നതിന് യോഗ്യത നേടി.ജില്ലാ ഐ.ടി മേളയിൽ ഏറ്റവും കൂടുതൽ പോയിന്റോടെ ഒന്നാമത് എത്താൻ ആയത് സ്ഥിരോൽസാഹം കൊണ്ടാണ്.ഹയർസെക്കണ്ടറി വിഭാഗത്തിന് ജില്ലാ  ഐ.ടി മേളയിൽ ഓവറോൾ ലഭിച്ചു.

=== സ്റ്റേറ്റ് ഐ.ടി മേള ===
കോട്ടൻ്‍ഹിൽ തിരുവനന്തപുരം സ്കൂളിൽ വച്ച് നടന്ന സ്റ്റേറ്റ് ഐ.ടി മേളയിൽ  മൾട്ടിമീഡിയ പ്രസന്റേഷൻ എച്ച് എസ് വിഭാഗത്തിൽ കാതറിൻ ജോർജ് എ ഗ്രേഡും,വെബ് പേജ് ഡിസൈനിംഗ് ആന്റണി പോൾ എച്ച് എസ് എസ് വിഭാഗത്തിൽ സി ഗ്രേഡും സ്കാച്ച് പ്രോഗ്രാമിംഗ് മാസ്റ്റർ വർഗ്ഗീസ് കെ ജയിംസ് എച്ച് എസ് എസ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്തോടേ എ ഗ്രേഡും കരസ്ഥമാക്കി.
=== Helping Hands ===
=== Helping Hands ===
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന നൽകി വരുന്നു.

[[പ്രമാണം:33056_lk_nov13_1.jpeg|thumb|left|'''Helping Hands ''']]<br>

=== രക്ഷിതാക്കൾക്കുള്ള  സൈബർ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ്  ===

<gallery mode="packed-hover">
<gallery mode="packed-hover">
7,264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2016251" എന്ന താളിൽനിന്ന് ശേഖരിച്ചത്