"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:39, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2023→ചന്ദ്രയാൻ വിജയാഘോഷം
വരി 44: | വരി 44: | ||
ജനസംഖ്യാദിനത്തിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ജനസംഖ്യാ ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | ജനസംഖ്യാദിനത്തിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ജനസംഖ്യാ ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | ||
=='''ചന്ദ്രയാൻ വിജയാഘോഷം'''== | =='''ജൂലൈ 14 - ചന്ദ്രയാൻ വിജയാഘോഷം'''== | ||
ചന്ദ്രയാൻ 3 വിക്ഷേപിച്ച ജൂലൈ 14 ന് സ്കൂളിലെ 2300 കുട്ടികൾക്കും വിക്ഷേപണം തൽസമയം കാണാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിരുന്നു. ആഡിറ്റോറിയത്തിൽ വലിയ സ്ക്രീനിലും വിക്ഷേപണം തത്സമയമായി കാണിച്ചിരുന്നു. സ്കൂൾ | ചന്ദ്രയാൻ 3 വിക്ഷേപിച്ച ജൂലൈ 14 ന് സ്കൂളിലെ 2300 കുട്ടികൾക്കും വിക്ഷേപണം തൽസമയം കാണാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിരുന്നു. ആഡിറ്റോറിയത്തിൽ വലിയ സ്ക്രീനിലും വിക്ഷേപണം തത്സമയമായി കാണിച്ചിരുന്നു. സ്കൂൾ അന്തരീക്ഷത്തെ ഉത്സവലഹരിയിലാക്കിയ ഒരു പ്രവർത്തനമായിരുന്നു അത്. നമ്മുടെ രാജ്യത്തെ കുറിച്ചും ഭാരതത്തിൻറെ മിടുമിടുക്കന്മാരായ ശാസ്ത്രജ്ഞന്മാരെ കുറിച്ചും, അതിന് നേതൃത്വം നൽകിയ ഐ എസ് ആർ ഒ യെയും അതിൻറെ അമരക്കാരനും മലയാളിയുമായ ഡോ. സോമനാഥിനേയും ഓർത്ത് നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും അഭിനമാന പുളകിതരായി. നമ്മുടെ വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണത്തിൻറെ സാധ്യതകളെ കുറിച്ചുള്ള സ്വപ്നങ്ങൾ വിതയ്ക്കാൻ ഇത് നിമിത്തമായി. | ||
=='''അന്താരാഷ്ട്ര യോഗ ദിനാചരണം'''== | =='''അന്താരാഷ്ട്ര യോഗ ദിനാചരണം'''== |