Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:

ചന്ദ്രയാൻ 3 വിക്ഷേപിച്ച ജൂലൈ 14 ന് സ്കൂളിലെ 2300 കുട്ടികൾക്കും വിക്ഷേപണം തൽസമയം കാണാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിരുന്നു.  ആഡിറ്റോറിയത്തിൽ വലിയ സ്ക്രീനിലും വിക്ഷേപണം തത്സമയമായി കാണിച്ചിരുന്നു. സ്കൂൾ അന്തരീക്ഷത്തെ ഉത്സവലഹരിയിലാക്കിയ ഒരു പ്രവർത്തനമായിരുന്നു അത്. നമ്മുടെ രാജ്യത്തെ കുറിച്ചും ഭാരതത്തിൻറെ മിടുമിടുക്കന്മാരായ ശാസ്ത്രജ്ഞന്മാരെ കുറിച്ചും, അതിന് നേതൃത്വം നൽകിയ ഐ എസ് ആർ ഒ യെയും അതിൻറെ അമരക്കാരനും മലയാളിയുമായ ഡോ. സോമനാഥിനേയും ഓർത്ത് നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും അഭിനമാന പുളകിതരായി. നമ്മുടെ വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണത്തിൻറെ സാധ്യതകളെ കുറിച്ചുള്ള സ്വപ്നങ്ങൾ വിതയ്ക്കാൻ ഇത് നിമിത്തമായി.

<gallery mode="packed-overlay" heights="250">
പ്രമാണം:42042CHANDRA4.jpg| 
പ്രമാണം:4242CHANDRA5.jpg|
പ്രമാണം:42042CHANDRA1.jpg|
പ്രമാണം:42042CHANDRA3.jpg|
പ്രമാണം:42042CHANDRA5.jpg|
</gallery>

=='''അന്താരാഷ്ട്ര യോഗ ദിനാചരണം'''==
=='''അന്താരാഷ്ട്ര യോഗ ദിനാചരണം'''==
542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2015502" എന്ന താളിൽനിന്ന് ശേഖരിച്ചത്