"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
12:53, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2023→ഐടി @ ഹോം
No edit summary |
|||
വരി 40: | വരി 40: | ||
=== '''ഐടി @ ഹോം''' === | === '''ഐടി @ ഹോം''' === | ||
പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന തനത് പദ്ധതിയാണ് ഐടി അറ്റ് ഹോം . ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേകം പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം കുട്ടികളെ കണ്ടെത്തി അവരുടെ വീടുകളിൽ ലാപ്ടോപ്പുകളുമായി എത്തി പ്രത്യേകമായി പരിശീലനം നൽകുന്നു. അവധി ദിവസങ്ങളിലാണ് ഇത്തരത്തിൽ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നത്. | [[പ്രമാണം:34024 lk it@home 1.jpg|ലഘുചിത്രം]] | ||
പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന തനത് പദ്ധതിയാണ് ഐടി അറ്റ് ഹോം . ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേകം പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം കുട്ടികളെ കണ്ടെത്തി അവരുടെ വീടുകളിൽ ലാപ്ടോപ്പുകളുമായി എത്തി പ്രത്യേകമായി പരിശീലനം നൽകുന്നു. അവധി ദിവസങ്ങളിലാണ് ഇത്തരത്തിൽ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നത്. | |||
=== '''വയോജന ഡിജിറ്റൽ സാക്ഷരത പരിപാടി''' === | === '''വയോജന ഡിജിറ്റൽ സാക്ഷരത പരിപാടി''' === | ||
60 വയസ്സിന് മുകളിൽ പ്രായമുള്ള കമ്പ്യൂട്ടർ പഠനത്തിന് താല്പര്യമുള്ള വയോജനങ്ങളെ കണ്ടെത്തി കമ്പ്യൂട്ടർ സാക്ഷരത എന്ന ആശയത്തിന് കൂടുതൽ ഊർജ്ജം നൽകുക എന്ന ഉദ്ദേശത്തോടുകൂടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വയോജന ഡിജിറ്റൽ സാക്ഷരത . അവധി ദിവസങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹായത്തോടെ ഡിജിറ്റൽ സാക്ഷരത പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വയോജനങ്ങൾക്ക് സംഘങ്ങളുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു | [[പ്രമാണം:34024 lk digitalsaksharatha 1.jpg|ലഘുചിത്രം|150x150ബിന്ദു]] | ||
60 വയസ്സിന് മുകളിൽ പ്രായമുള്ള കമ്പ്യൂട്ടർ പഠനത്തിന് താല്പര്യമുള്ള വയോജനങ്ങളെ കണ്ടെത്തി കമ്പ്യൂട്ടർ സാക്ഷരത എന്ന ആശയത്തിന് കൂടുതൽ ഊർജ്ജം നൽകുക എന്ന ഉദ്ദേശത്തോടുകൂടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വയോജന ഡിജിറ്റൽ സാക്ഷരത . അവധി ദിവസങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹായത്തോടെ ഡിജിറ്റൽ സാക്ഷരത പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വയോജനങ്ങൾക്ക് സംഘങ്ങളുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. | |||
=== '''കുട്ടി വാർത്ത''' === | === '''കുട്ടി വാർത്ത''' === |