emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,225
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header | {{PSchoolFrame/Header}} | ||
'''കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ ഏഴാം വാർഡിൽ മാതമംഗലം എടക്കോം റോഡിന്റെ സമീപത്താണ് ഏര്യംവിദ്യാമിത്രം യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടനാട് ഭൂപ്രകൃതിയിൽ മലനാടിനോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണിത്. സാമ്പത്തികമായും സാമൂഹ്യമായും വളരെയേറെ പിന്നിൽ നിന്നിരുന്ന 1950 കാലഘട്ടത്തിലാണ് പ്രമുഖരായ വ്യക്തികൾ ഒരു വിദ്യാലയം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയത്. 1955 ൽ കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ കണ്ണൻനായർ, മൊട്ടമ്മൽ ചെറിയ രാമൻ,മഞ്ഞങ്ങോട്ട് രാമൻ അന്തിത്തിരിയൻ,കാവിലെ വളപ്പിൽ ആലി, പാറോട്ടകത്ത് മമ്മു, തെക്കേടത്ത് ചെന്തല അമ്പുഅന്തിത്തിരിയൻ, വളപ്പൻ കുഞ്ഞു വീട്ടിൽ കണ്ണൻ, മാട്ടുമ്മൽ കൃഷ്ണൻ,മൊട്ടമ്മൽ കോരൻ, തുടങ്ങിയ പൗരപ്രമുഖരുടെ നേതൃത്വത്തിൽ ഒരുകമ്മിറ്റി ഉണ്ടാക്കുകയും ശ്രീ കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ വീട്ടിൽ കണ്ണൻനായർ മാനേജർ ആയികൊണ്ട് ഒന്നു മുതൽ നാലുവരെ ക്ലാസുകൾ ഉള്ളഏര്യം വിദ്യാമിത്രം എലമെൻററി സ്കൂൾ സ്ഥാപിച്ചു. 1961 -62 അധ്യായനവർഷത്തിൽ യുപി സ്കൂളിലായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. സ്ഥാപകമാനേജർ ആയിരുന്ന ശ്രീ കെ പി കണ്ണൻ നായർ 1991 ഫെബ്രുവരിനാലുവരെ ആസ്ഥാനത്ത് തുടർന്നു. തുടർന്ന് ശ്രീമതി കെ സി രോഹിണിഅമ്മ 2012 ജൂലൈ 24 വരെ മാനേജർ സ്ഥാനം വഹിച്ചു. അവരുടെനിര്യാണത്തെ തുടർന്ന് ശ്രീ കെ സി കല്യാണിയമ്മ 2022 ഒക്ടോബർ24 വരെമാനേജരായി പ്രവർത്തിച്ചു. ശ്രീ കെ സി വിജയൻ ആണ് ഇപ്പോഴത്തെ മാനേജർ.'''{{Infobox School | '''കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ ഏഴാം വാർഡിൽ മാതമംഗലം എടക്കോം റോഡിന്റെ സമീപത്താണ് ഏര്യംവിദ്യാമിത്രം യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടനാട് ഭൂപ്രകൃതിയിൽ മലനാടിനോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണിത്. സാമ്പത്തികമായും സാമൂഹ്യമായും വളരെയേറെ പിന്നിൽ നിന്നിരുന്ന 1950 കാലഘട്ടത്തിലാണ് പ്രമുഖരായ വ്യക്തികൾ ഒരു വിദ്യാലയം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയത്. 1955 ൽ കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ കണ്ണൻനായർ, മൊട്ടമ്മൽ ചെറിയ രാമൻ,മഞ്ഞങ്ങോട്ട് രാമൻ അന്തിത്തിരിയൻ,കാവിലെ വളപ്പിൽ ആലി, പാറോട്ടകത്ത് മമ്മു, തെക്കേടത്ത് ചെന്തല അമ്പുഅന്തിത്തിരിയൻ, വളപ്പൻ കുഞ്ഞു വീട്ടിൽ കണ്ണൻ, മാട്ടുമ്മൽ കൃഷ്ണൻ,മൊട്ടമ്മൽ കോരൻ, തുടങ്ങിയ പൗരപ്രമുഖരുടെ നേതൃത്വത്തിൽ ഒരുകമ്മിറ്റി ഉണ്ടാക്കുകയും ശ്രീ കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ വീട്ടിൽ കണ്ണൻനായർ മാനേജർ ആയികൊണ്ട് ഒന്നു മുതൽ നാലുവരെ ക്ലാസുകൾ ഉള്ളഏര്യം വിദ്യാമിത്രം എലമെൻററി സ്കൂൾ സ്ഥാപിച്ചു. 1961 -62 അധ്യായനവർഷത്തിൽ യുപി സ്കൂളിലായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. സ്ഥാപകമാനേജർ ആയിരുന്ന ശ്രീ കെ പി കണ്ണൻ നായർ 1991 ഫെബ്രുവരിനാലുവരെ ആസ്ഥാനത്ത് തുടർന്നു. തുടർന്ന് ശ്രീമതി കെ സി രോഹിണിഅമ്മ 2012 ജൂലൈ 24 വരെ മാനേജർ സ്ഥാനം വഹിച്ചു. അവരുടെനിര്യാണത്തെ തുടർന്ന് ശ്രീ കെ സി കല്യാണിയമ്മ 2022 ഒക്ടോബർ24 വരെമാനേജരായി പ്രവർത്തിച്ചു. ശ്രീ കെ സി വിജയൻ ആണ് ഇപ്പോഴത്തെ മാനേജർ.'''{{Infobox School | ||
|സ്ഥലപ്പേര്=ഏര്യം | |സ്ഥലപ്പേര്=ഏര്യം |