Jump to content
സഹായം

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും അവയുടെ മേൽനോട്ടവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നിർവഹിക്കുന്നത് രണ്ടു കുട്ടികളെ വീതമുള്ള ഗ്രൂപ്പുകളെ ഓരോ ക്ലാസുകളുടെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നു
ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും അവയുടെ മേൽനോട്ടവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നിർവഹിക്കുന്നത് രണ്ടു കുട്ടികളെ വീതമുള്ള ഗ്രൂപ്പുകളെ ഓരോ ക്ലാസുകളുടെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നു
സ്കൂൾ ബ്ലോഗിലേക്ക് വിവരങ്ങൾ ചേർക്കുകയും സ്കൂൾ വിക്കിയിലേക്ക് വിവരങ്ങൾ ചേർക്കുകയും ചെയ്യുന്നതിൻറെ ചുമതലയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കാണ് ജൂലൈ മാസം മുതൽ നടക്കുന്ന ക്ലാസുകളിൽ എല്ലാകുട്ടികളും പങ്കെടുക്കുകയും സ്കൂൾതല ക്യാമ്പുകളിൽ വിവിധതരത്തിലുള്ള ആനിമേഷനുകൾ നിർമ്മിക്കുകയും ചെയ്തു
സ്കൂൾ ബ്ലോഗിലേക്ക് വിവരങ്ങൾ ചേർക്കുകയും സ്കൂൾ വിക്കിയിലേക്ക് വിവരങ്ങൾ ചേർക്കുകയും ചെയ്യുന്നതിൻറെ ചുമതലയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കാണ് ജൂലൈ മാസം മുതൽ നടക്കുന്ന ക്ലാസുകളിൽ എല്ലാകുട്ടികളും പങ്കെടുക്കുകയും സ്കൂൾതല ക്യാമ്പുകളിൽ വിവിധതരത്തിലുള്ള ആനിമേഷനുകൾ നിർമ്മിക്കുകയും ചെയ്തു
=== അമ്മ@ഈ ലോകം ===
ലിറ്റിൽ കൈറ്റ്സ് 2023 24 ഏറ്റെടുത്ത് നടത്തുന്ന പ്രധാന പ്രവർത്തനമാണ് അമ്മ @ഈ ലോകം . ഇതിലൂടെ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അമ്മമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമ്മമാരെ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. എല്ലാ തിങ്കളാഴ്ചകളിലും നാലുമണി മുതൽ 5 മണി വരെ ഗ്രാഫിക്സ് മലയാളം ടൈപ്പിംഗ് വീഡിയോ എഡിറ്റിംഗ് ഇൻറർനെറ്റ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. അമ്മായി ഈ ലോകത്തിൻറെ ആദ്യ ബാച്ചിന്റെ പരിശീലനം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പരിശീലനം നയിക്കുന്നത് മാസ്റ്ററായ ശ്രീ ആരിഫ് വി എ ആണ് . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജിയാ വി ജോൺ അപർണ കെ ജെ സിയാ ബോബി ടിജോ, തസ്ഫിയ കെ ജെ എന്നിവരും പ്രസ്തുത പ്രവർത്തനങ്ങൾക്ക് അമ്മമാർക്ക് സഹായങ്ങൾ നൽകുന്നു
=== '''യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി''' ===
വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിന്റെയും സാധ്യതകൾ ആരാഞ്ഞുകൊണ്ട് പ്രതി വിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാങ്കേതിക വകുപ്പും ചേർന്ന് ആവിഷ്കരിച്ച പദ്ധതിയാണ് എന്ന് പ്രോഗ്രാം . ഇതിൻറെ മുന്നോടിയായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും സ്കൂളിലെ മുഴുവൻ അംഗങ്ങൾക്കും വീട്ടിൽ കയറ്റി സംഘങ്ങളുടെ നേതൃത്വത്തിൽ പരിശീലനം നൽകി. പരിശീലനം നൽകിയതിനു ശേഷം പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് വിവിധ ക്ലാസ് ഗ്രൂപ്പുകളിൽ നിന്നും കുട്ടികളെ ചുമതലപ്പെടുത്തി. ആദ്യഘട്ടത്തിൽ 20 വീതം ടീമുകളാണ് ആശയങ്ങൾ അവതരിപ്പിച്ചത്. 20 അംഗങ്ങളിൽ നിന്നും ഏറ്റവും മികച്ച 10 ആശയങ്ങളെ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട 10 അംഗങ്ങൾക്ക് വീണ്ടും പരിശീലനം നൽകി. അതിനുശേഷം അന്തിമ പട്ടികയിൽ ആദ്യം വന്ന രണ്ട് അംഗങ്ങളെ എന്നിവയേഴ്സ് പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തു. ആദ്യഘട്ടം വിജയിച്ച രണ്ട് ടീമുകൾ സബ്ജില്ലാതലത്തിൽ ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട ജില്ലാതല മത്സരത്തിലേക്ക് യോഗ്യത ലഭിച്ചു. ഓട്ടോമാറ്റിക് ട്രോളിയും ഓട്ടോമാറ്റിക് ഇസ്തിരിപ്പെട്ടിയും ആയിരുന്നു പ്രസ്തുത ആശയങ്ങൾ . രണ്ട് ആശയങ്ങളും ആദ്യഘട്ടത്തിൽ നിന്നും ജില്ലാതലത്തിലേക്ക് സെലക്ഷൻ ലഭിച്ചത് പ്രധാന നേട്ടമായി കരുതുന്നു
=== ''''സത്യമേവ ജയതേ'അദ്ധ്യാപക പരിശീലനം''' ===
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ ഐടി സെല്ലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രധാന സോഷ്യൽ മീഡിയ അവബോധ പരിപാടിയാണ് സത്യമേവ ജയതേ . സാമൂഹ്യ മാധ്യമങ്ങളിലൂടെ വരുന്ന വിവരങ്ങളിൽ ശരിയേത് തെറ്റിയത് എന്ന് തിരിച്ചറിയുന്നതിന് ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിൻറെ ഭാഗമായി ഹൈസ്കൂൾ അധ്യാപകർക്കും പ്രൈമറി അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകി. പരിശീലനങ്ങൾക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ ആരിഫ് വി എ യും, ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ പ്രിയാ മൈക്കിൾ ലക്ഷ്മിയും രജനി മൈക്കിൾ തുടങ്ങിയവരും, പ്രൈമറി വിഭാഗം അധ്യാപകരായ ആനിമോൾ ,  രഞ്ജിത്ത് എന്നിവരും പരിശീലന ക്ലാസുകൾ നയിച്ചു
=== അമ്മ അറിയാൻ ===
അമ്മമാർക്ക് ഐടി രംഗത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ശരി തെറ്റ് തുടങ്ങിയവ തിരിച്ചറിയുന്നതിന്റെയും ഭാഗമായി അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായാണ് വിവിധ സ്റ്റേഷനുകളിലായി അമ്മമാർക്ക് പരിശീലനം നൽകിയത്. പരിശീലനത്തിന് നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനന്തലക്ഷ്മി, ഭദ്ര അശ്വതി , അനഘ തുടങ്ങിയവരായിരുന്നു


2018 വർഷത്തെ പ്രവർത്തനങ്ങൾ അറിയുന്നതിന് [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്/2018|ക്ലിക് ചെയ്യൂ]]
2018 വർഷത്തെ പ്രവർത്തനങ്ങൾ അറിയുന്നതിന് [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്/2018|ക്ലിക് ചെയ്യൂ]]
1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2014971" എന്ന താളിൽനിന്ന് ശേഖരിച്ചത്