Jump to content
സഹായം

"ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/തനതു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(UPDATION)
No edit summary
വരി 3: വരി 3:
സ്കൂളിലെ മുഴുവൻ അമ്മമാരേയും ഐ ടി സാക്ഷരരാക്കുന്ന പദ്ധതിയാണിത്. ഒക്ടോബർ 11 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖയാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.ഐ.ടി.@ ഹോം എന്ന് പേരിട്ട പദ്ധതിയിൽ അമ്മമാർക്ക് ഡിജിറ്റൽ ലോകവുമായി അടുത്ത പരിചയമുണ്ടാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം.കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കാൻ അമ്മമാർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കുട്ടികളെ സഹായിക്കുക, ഐടി അധിഷ്ഠിത തൊഴിൽ സാധ്യതകൾ അമ്മമാരെ പരിചയപ്പെടുത്തുക, സൈബർ ചതിക്കുഴികളെ കുറിച്ച് ബോധവൽക്കരണം നടത്തുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.

സ്കൂളിലെ അധ്യാപകർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥിൾ, പിടിഎ, എസ്എംസി,  തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒന്നു മുതൽ 10 വരെയുള്ള മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളായ ആയിരത്തോളം അമ്മമാരിൽ 800ലധികം അമ്മമാർ നവംബർ 29 വരെയുള്ള ക്ലാസിൽ പങ്കെടുത്തു.  പദ്ധതിക്കായി തയ്യാറാക്കിയ പ്രത്യേക മോഡ്യൂൾ അനുസരിച്ചാണ്  ക്ലാസ് നൽകുന്നത്. ഡിസംബർ രണ്ടിന് കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തിൽ പ്രഖ്യാപനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് എന്നാൽ പ്രതീക്ഷിക്കുന്ന അതിഥിയുടെ സൗകര്യം പരിഗണിച്ച് പ്രഖ്യാപനം  ഡിസംബർ അവസാന വാരത്തേക്ക് മാറ്റിയിട്ടുണ്ട്.

[[പ്രമാണം:48134-shiji.jpeg|ലഘുചിത്രം]]
പദ്ധതിയുടെ ഭാഗമായി, അമ്മമാർക്ക് ഡിജിറ്റൽ സാക്ഷരത, അടിസ്ഥാന ഐടി പരിജ്ഞാനം, സുരക്ഷിതമായ ഇൻറർനെറ്റ് ഉപയോഗം, സൈബർ സുരക്ഷ,  ഐടി അധിഷ്ഠിത തൊഴിൽ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. പരിശീലനം പൂർത്തിയാക്കുന്ന അമ്മമാർക്ക് സ്കൂളിന്റെയും ലിറ്റിൽ കൈറ്റിന്റെയും മുദ്ര പതിപ്പിച്ച സർട്ടിഫിക്കറ്റ് നൽകും.

വരി 22: വരി 22:

പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  ഓണക്യാമ്പ് വിവിധ ഡിജിറ്റൽ ഓണാഘോഷ പരിപാടികളോടെ നടത്തി. ഓണാഘോഷം എന്ന തീം അടിസ്ഥാനമാക്കിയായിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ. ഡിജിറ്റൽ ഓണപ്പൂക്കളം, വിവിധ ഗെയിമുകൾ, അനിമേഷനുകൾ, ചിത്രങ്ങൾ, ഓണം പ്രമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയിൽ പരിശീലനം നൽകി. എച്ച് എം മുനീറ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശിഹാബുദ്ദീൻ കരിപ്പാലി അധ്യക്ഷനായി. കുഞ്ഞുമുഹമ്മദ് മാസ്റ്റർ വെറ്റിലപ്പാറ ക്ലാസ് നയിച്ചു. കൈറ്റ് മിസ്ട്രസ് ഷിജി മോൾ, കൈറ്റ് മാസ്റ്റർ  സിദ്ദിഖ് അലി, സ്റ്റാഫ് സെക്രട്ടറി സത്താർ മാസ്റ്റർ, ബാബു മാസ്റ്റർ, ജംഷി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

[[പ്രമാണം:48134-robot.jpeg|ലഘുചിത്രം]]
'''5. ഐടി കോർണറും റോബോട്ടിക് പ്രദർശനവും'''

ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഐടി കോർണർ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് എം ടി മുനീറ കോർണറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി സത്താർ മാസ്റ്റർ, കൈറ്റ് മാസ്റ്റർ സിദ്ധീഖലി, കൈറ്റ് മിസ്ട്രസ് ഷിജിമോൾ, നിസാം മാസ്റ്റർ, സരിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

വരി 35: വരി 35:
'''7. ഉപജില്ലാ ഐടി മേളയിൽ മൂന്നാം സ്ഥാനം'''

അരീക്കോട് ഉപജില്ലാ ഐ ടി മേളയിൽ ഗവൺമെന്റ് ഹൈസ്കൂൾ പന്നിപ്പാറയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.

[[പ്രമാണം:48134-dist.jpeg|ലഘുചിത്രം|programming]]
'''8. ജില്ലയിൽ രണ്ടാം സ്ഥാനം'''
'''8. ജില്ലയിൽ രണ്ടാം സ്ഥാനം'''

761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2014855" എന്ന താളിൽനിന്ന് ശേഖരിച്ചത്