"ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/തനതു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

UPDATION
(updated)
(UPDATION)
വരി 12: വരി 12:

ഐടി@ ഹോം പദ്ധതി പൂർണ്ണമായും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് നടക്കുന്നത്. നാല് അമ്മമാരെ സഹായിക്കാൻ ഒരു വിദ്യാർത്ഥി എന്ന നിലക്കാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാദിവസവും 4 മണി മുതൽ 5.30 വരെ ചുരുങ്ങിയത് എട്ടു കുട്ടികൾ സേവനം ചെയ്തു വരുന്നു. ഓരോ ദിവസവും കുട്ടികളെ നിശ്ചയിക്കാൻ പ്രത്യേകം ലീഡേഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തലേദിവസം തന്നെ അടുത്ത ദിവസം ക്ലാസ്സിൽ സേവനം ചെയ്യുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് കൈറ്റ് മിസ്ട്രസിനെ ഏൽപ്പിക്കും. നേരത്തെ കമ്പ്യൂട്ടർ ഉപയോഗിച്ച് പരിചയമില്ലാത്ത പ്രായം കൂടിയ അമ്മമാർക്കും ജീവിതത്തിൽ ഒരിക്കൽ പോലും മൗസ് പിടിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത അമ്മമാർക്കും വിദ്യാർഥികളുടെ സേവനം കൂടുതൽ പ്രയോജനകരമായിട്ടുണ്ട്.

[[പ്രമാണം:48134-up.jpeg|ലഘുചിത്രം|ups]]
'''3.  യു പി ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള പരിശീലനം'''

761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2010488" എന്ന താളിൽനിന്ന് ശേഖരിച്ചത്