"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 206: വരി 206:
<p style="text-align:justify">&emsp;&emsp;സ്ത്രീധന നിരോധനത്തിന്റെ ഭാഗമായി കുട്ടികൾക്ക് “പ്രൊട്ടക്ഷൻ ഓഫ് വിമൻ ആൻഡ് ചൈൽഡ് റൈറ്റ്സ് ” എന്ന വിഷയത്തെക്കുറിച്ച് ഒരു ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. സ്ത്രീധനം കൊടുക്കുന്നതിനെക്കുറിച്ചും വാങ്ങുന്നതിനെക്കുറിച്ചും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും വളർന്നു വരുന്ന കുട്ടികൾക്കിടയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ പരിപാടിയ്ക്ക് കഴിഞ്ഞു…..,</p>

|}
|}
==മോഡൽ എഫ് എം==
[[പ്രമാണം:44050 22 6 21.JPG |thumb|300px||എഫ് എം]]
<p style="text-align:justify">&emsp;&emsp;2018-19 അധ്യയന വർഷത്തിൽ  രൂപീകൃതമായ മോഡൽ എഫ് എം കോവിഡ് കാലഘട്ടത്തെ അതിജീവിച്ച് ഈ അധ്യയന വർഷത്തിൽ സുഗമമായി നടന്നു വരുന്നു. കുട്ടികളിൽ സർഗ്ഗാത്മകത പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും കാര്യക്ഷമമായി പരിപാടികൾ അവതരിപ്പിക്കാനുള്ള പ്രോത്സാഹനം നൽകാനും മോഡൽ എഫ് എം സഹായിക്കുന്നു. മലയാളം അധ്യാപിക ശ്രീമതി.കെ.ഷീല, ലിറ്റിൽ കൈറ്റ്സ്  രണ്ടാം ബാച്ച് ലീഡർ, പാർവതി എസ് എസ് എന്നിവർ കുട്ടികൾക്ക് നേതൃത്യവും പരിശീലനവും നൽകുന്നു. എൽ പി , യു പി, എച്ച് എസ് വിഭാഗങ്ങളെ ഉൾക്കൊള്ളിച്ച് ഓരോ ദിവസവും രാവിലെ ഓരോ ക്ലാസ്സിലെ കുട്ടികൾക്ക് വ്യത്യസ്ത നിലനിർത്തി പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം നൽകി വരുന്നു</p>

==സ്കൂൾ വിക്കി ടീം ==
==സ്കൂൾ വിക്കി ടീം ==
9,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2014541" എന്ന താളിൽനിന്ന് ശേഖരിച്ചത്