"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2018-19-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 93: വരി 93:
[[പ്രമാണം:44050 250.jpg|100px|thumb|left|ദുരിതാശ്വാസം]]
[[പ്രമാണം:44050 250.jpg|100px|thumb|left|ദുരിതാശ്വാസം]]
[[പ്രമാണം:44050 19 25.jpg|thumb|പ്രളയബാധിതർക്ക് പഠന സഹായം ശേഖരിച്ചപ്പോൾ]]
[[പ്രമാണം:44050 19 25.jpg|thumb|പ്രളയബാധിതർക്ക് പഠന സഹായം ശേഖരിച്ചപ്പോൾ]]
<p style="text-align:justify">&emsp;&emsp;
പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവന്നു. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനയിലെ കുട്ടികൾ വീടുകളിലെത്തി, സാധനങ്ങൾ ശേഖരിച്ച്, സ്കൂളിലെത്തിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ നേരിട്ടെത്തി, സഹായങ്ങൾ നല്കി, സമസൃഷ്ടങ്ങളുടെ ദു:ഖത്തിൽ ആശ്വാസമേകി. കൂടാതെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിച്ചത് യുവമനസ്സുകളിലെ നന്മയുടെ തെളിവായി.</p>
<p style="text-align:justify">&emsp;&emsp;കേരളത്തിനു സംഭവിച്ച ഒരു വലിയ വിപത്തായ 2018ലെ പ്രളയത്തിന്റെ ആഘാതം സുമനസ്സുകളുടെ സഹായത്താൽ കുറെയേറെ ലഘൂകരിക്കപ്പെട്ടു. പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയവർക്കൊപ്പം മോഡൽ എച്ച് എസ് എസിലെ സ്കൗട്ട് യൂണിറ്റും മറ്റു വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ധാരാളം സഹായ സാമഗ്രികൾ സ്കൂളിൽ ശേഖരിച്ചു. തരം തിരിച്ച വസ്തുക്കൾ 20/8/2018 ന് ബാലരാമപുരം ബി ആർ സി യിൽ എത്തിച്ചു.</p>

9,064

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2014517" എന്ന താളിൽനിന്ന് ശേഖരിച്ചത്