Jump to content
സഹായം

"സെന്റ്.പയസ് ടെൻത് യു.പി.എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബൗദ്ധിക സാഹചര്യങ്ങൾ തിരുത്തിയിരിക്കുന്നു
(ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ബൗദ്ധിക സാഹചര്യങ്ങൾ തിരുത്തിയിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വായനയുടെ ലോകത്തിലേക്ക് നയിക്കുന്നതിന് വേണ്ടി വിശാലമായ ലൈബ്രറി ,വിപുലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , എൽസിഡി പ്രൊജക്ടർ സ്മാർട്ട് ക്ലാസ് റൂം ,യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബസ്സുകൾ ,വിശാലമായ കളിസ്ഥലം മനോഹരമായ പൂന്തോട്ടം ,ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങൾ പച്ചക്കറിതോട്ടം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ് .
വായനയുടെ ലോകത്തിലേക്ക് നയിക്കുന്നതിന് വേണ്ടി വിശാലമായ ലൈബ്രറി ,വിപുലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , എൽസിഡി പ്രൊജക്ടർ സ്മാർട്ട് ക്ലാസ് റൂം ,യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബസ്സുകൾ ,വിശാലമായ കളിസ്ഥലം മനോഹരമായ പൂന്തോട്ടം ,ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങൾ പച്ചക്കറിതോട്ടം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.കുട്ടികളിലെകായിക അഭിരുചി വളർത്തുന്നതിനും അവയെ പരിശീലിപ്പിക്കുന്നതിനും ആയി കായിക അധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു.കുട്ടികൾക്ക് കായിക പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ കോർട്ട് സജ്ജമാക്കിയിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2014381" എന്ന താളിൽനിന്ന് ശേഖരിച്ചത്