"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
21:40, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 17: | വരി 17: | ||
പരിസ്ഥിതി സംരക്ഷണം | പരിസ്ഥിതി സംരക്ഷണം | ||
പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യം ഓരോ വർഷവും റെഡ്ക്രോസ് നടപ്പിലാക്കുന്നുണ്ട്. ഗ്രൂപ്പുളായി തിരിഞ്ഞാണ് ഈ വർഷം കേഡറ്റുകൾ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഓരോ ക്ലാസിലും ഉള്ള മാലിന്യങ്ങൾ ആ ക്ലാസ്സിലെ ജെ ആർ സി കേഡറ്റിന്റെ നേതൃത്ത്വത്തിലാണ് നടക്കുന്നത്. പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ സ്കൂളങ്കണത്തിലേയ്ക്ക് കൊണ്ടുവരാതിരിക്കാൻ ആവശ്യമായ ബോധവൽക്കരണം ആൽവിൻ സാർ നൽകിയിട്ടുണ്ട്. പച്ചക്കറി കൃഷി ഔഷധകൃഷി എന്നീ വിവിധ | പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യം ഓരോ വർഷവും റെഡ്ക്രോസ് നടപ്പിലാക്കുന്നുണ്ട്. ഗ്രൂപ്പുളായി തിരിഞ്ഞാണ് ഈ വർഷം കേഡറ്റുകൾ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഓരോ ക്ലാസിലും ഉള്ള മാലിന്യങ്ങൾ ആ ക്ലാസ്സിലെ ജെ ആർ സി കേഡറ്റിന്റെ നേതൃത്ത്വത്തിലാണ് നടക്കുന്നത്. പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ സ്കൂളങ്കണത്തിലേയ്ക്ക് കൊണ്ടുവരാതിരിക്കാൻ ആവശ്യമായ ബോധവൽക്കരണം ആൽവിൻ സാർ നൽകിയിട്ടുണ്ട്. പച്ചക്കറി കൃഷി ഔഷധകൃഷി എന്നീ വിവിധ പ്രവർത്തനങ്ങളുംകേഡറ്റുകളുടെ നേതൃത്വത്തിൽ സജീവമായി നടന്നു | ||
സ്വാതന്ത്ര്യദിന പരേഡ് | '''സ്വാതന്ത്ര്യദിന പരേഡ്''' | ||
ആഘോഷവുമായി ബന്ധപ്പെട്ട് ഗാനാലാപനം റാലി എന്നിവയിൽ ജെ ആർ സി കേഡറ്റ്സ് ഭാഗമായി. | ആഘോഷവുമായി ബന്ധപ്പെട്ട് ഗാനാലാപനം റാലി എന്നിവയിൽ ജെ ആർ സി കേഡറ്റ്സ് ഭാഗമായി. | ||
വരി 27: | വരി 27: | ||
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ സമീപത്തുള്ള പോസ്റ്റാഫീസ് കാര്യാലയം കേഡറ്റുകളുടെ നേതൃത്വത്തിൽ ശുചിയാക്കി. | ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ സമീപത്തുള്ള പോസ്റ്റാഫീസ് കാര്യാലയം കേഡറ്റുകളുടെ നേതൃത്വത്തിൽ ശുചിയാക്കി. | ||
ലഹരി വിരുദ്ധത ബോധ്യപ്പെടുത്തൽ | '''ലഹരി വിരുദ്ധത ബോധ്യപ്പെടുത്തൽ''' | ||
നവംബർ മാസത്തിൽ നടത്തിയ ലഹരിക്കെതിരായുള്ള ബോധവൽക്കരണ ക്ലാസിൽ കേഡറ്റുകളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു | നവംബർ മാസത്തിൽ നടത്തിയ ലഹരിക്കെതിരായുള്ള ബോധവൽക്കരണ ക്ലാസിൽ കേഡറ്റുകളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു | ||