"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
10:46, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 13: | വരി 13: | ||
സ്കൂൾതലത്തിൽ നടന്ന സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ 6 ഡി യിലെ കൃഷ്ണനന്ദയും റിയയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ അഞ്ചു ബിയിലെ അദ്വൈത് ആർ എസ് നായരും അഭിനവ് എസ് നായരും ഒന്നാമതായി. | സ്കൂൾതലത്തിൽ നടന്ന സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ 6 ഡി യിലെ കൃഷ്ണനന്ദയും റിയയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ അഞ്ചു ബിയിലെ അദ്വൈത് ആർ എസ് നായരും അഭിനവ് എസ് നായരും ഒന്നാമതായി. | ||
2023 ഒക്ടോബർ 16ന് നടന്ന സബ്ജില്ലാ ശാസ്ത്രമേള ക്വിസ് മത്സരത്തിൽ 5സിയിലെ ആരുഷ് സെക്കൻഡ് പ്രൈസും എ ഗ്രേഡും കരസ്ഥമാക്കി. | 2023 ഒക്ടോബർ 16ന് നടന്ന സബ്ജില്ലാ ശാസ്ത്രമേള ക്വിസ് മത്സരത്തിൽ 5സിയിലെ ആരുഷ് സെക്കൻഡ് പ്രൈസും എ ഗ്രേഡും കരസ്ഥമാക്കി. 97 ലെ അക്ഷയ്നായർ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രൈസും എ ഗ്രേഡ് കരസ്ഥമാക്കി. അറ്റ്ലസ് മേക്കിങ്ങിന് ഒമ്പതിയിലെ ആരോമൽ എ ആർ സെക്കൻഡും എഗ്രേഡും നേടി. |