"സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:51, 8 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2023→June 5 - പരിസ്ഥിതി ദിനം
(ചെ.) (→ഓണാഘോഷം 2023) |
(ചെ.) (→June 5 - പരിസ്ഥിതി ദിനം) |
||
വരി 2: | വരി 2: | ||
== '''<u>June 1 പ്രവേശനോത്സവം</u>''' == | == '''<u>June 1 പ്രവേശനോത്സവം</u>''' == | ||
[[പ്രമാണം:23019 പ്രവേശനോത്സവം 02.jpg|ലഘുചിത്രം]] | പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് കുട്ടികളുടെ പ്രവേശനോത്സവം നടത്തി .അഞ്ചാം ക്ലാസിലേക്ക് എട്ടാം ക്ലാസിലേക്കും ഉള്ള പുതിയ കുട്ടികളെ ബലൂണുകൾ നൽകി വരവേറ്റു. പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ചു.[[പ്രമാണം:23019 പ്രവേശനോത്സവം 02.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:23019 പ്രവേശനോത്സവം 03.jpg|ലഘുചിത്രം]] | [[പ്രമാണം:23019 പ്രവേശനോത്സവം 03.jpg|ലഘുചിത്രം|നടുവിൽ]] | ||
== '''<u>June 5 - പരിസ്ഥിതി ദിനം</u>''' == | == '''<u>June 5 - പരിസ്ഥിതി ദിനം</u>''' == | ||
[[പ്രമാണം:23019 | [[പ്രമാണം:23019 പരിസ്ഥിതിദിനം 01.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:23019 പരിസ്ഥിതിദിനം 03.jpg|ലഘുചിത്രം]] | [[പ്രമാണം:23019 പരിസ്ഥിതിദിനം 03.jpg|ലഘുചിത്രം]] | ||
[[പ്രമാണം:23019 പരിസ്ഥിതി ദിനം 02.jpg|ലഘുചിത്രം|നടുവിൽ]] | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈ നടുകയുണ്ടായി.അതോടൊപ്പം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം നടത്തി. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈ നടുകയുണ്ടായി.അതോടൊപ്പം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം നടത്തി. | ||
== <u>'''''June 19 വായനാദിനം'''''</u> == | |||
[[പ്രമാണം:23019 വായനാദിനം 01.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:23019 വായനാദിനം 02.jpg|ലഘുചിത്രം|വായനാദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ രചനകൾ .]] | |||
വായന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വായനാദിനം ശ്രീ ചന്ദ്രൻ കുന്നപ്പിള്ളി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണവും നടത്തി. ശ്രീമതി മെൽഡ വായനാദിന സന്ദേശവും നൽകി. | |||
വരി 17: | വരി 19: | ||
== '''<u>June 21 അന്താരാഷ്ട്ര യോഗാ ദിനം</u>''' == | == '''<u>June 21 അന്താരാഷ്ട്ര യോഗാ ദിനം</u>''' == | ||
[[പ്രമാണം:23019 യോഗാദിനം 01.jpg|ലഘുചിത്രം]] | [[പ്രമാണം:23019 യോഗാദിനം 01.jpg|ലഘുചിത്രം|നടുവിൽ]] | ||
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ അസംബ്ലിയിൽ അവതരിപ്പിച്ചു.യോഗാ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണിറ്റ കുട്ടികൾക്ക് സന്ദേശം നൽകി. | അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ അസംബ്ലിയിൽ അവതരിപ്പിച്ചു.യോഗാ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണിറ്റ കുട്ടികൾക്ക് സന്ദേശം നൽകി. | ||
[[പ്രമാണം:23019 ലഹരി വിരുദ്ധ ദിനം 02.jpg|ലഘുചിത്രം]] | [[പ്രമാണം:23019 ലഹരി വിരുദ്ധ ദിനം 02.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:23019 ലഹരി വിരുദ്ധ ദിനം 01.jpg|ലഘുചിത്രം]] | [[പ്രമാണം:23019 ലഹരി വിരുദ്ധ ദിനം 01.jpg|ലഘുചിത്രം]] | ||
വരി 35: | വരി 33: | ||
== ''<u>'''June 27 പിടിഎ ജനറൽബോഡിയും ഫുൾ എ പ്ലസ് വിജയികളുടെ അനുമോദനവും'''</u>'' == | == ''<u>'''June 27 പിടിഎ ജനറൽബോഡിയും ഫുൾ എ പ്ലസ് വിജയികളുടെ അനുമോദനവും'''</u>'' == | ||
[[പ്രമാണം:23019 ജനറൽബോഡി മീറ്റിംഗ് 01.jpg|ലഘുചിത്രം]] | [[പ്രമാണം:23019 ജനറൽബോഡി മീറ്റിംഗ് 01.jpg|ലഘുചിത്രം|നടുവിൽ]] | ||
പിടിഎ ജനറൽബോഡി മീറ്റിങ്ങിനോട് അനുബന്ധിച്ച് 2022- 23 അധ്യായനവർഷത്തിൽ പരീക്ഷയെഴുതിയ 56 വിദ്യാർത്ഥികളിൽ 26 ഫുൾ എ പ്ലസ് വിജയികളെ ട്രോഫിയും ക്യാഷ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി. | പിടിഎ ജനറൽബോഡി മീറ്റിങ്ങിനോട് അനുബന്ധിച്ച് 2022- 23 അധ്യായനവർഷത്തിൽ പരീക്ഷയെഴുതിയ 56 വിദ്യാർത്ഥികളിൽ 26 ഫുൾ എ പ്ലസ് വിജയികളെ ട്രോഫിയും ക്യാഷ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി. | ||
== '''''<u>July 12 work experience social, science ,maths fair.</u>''''' == | == '''''<u>July 12 work experience social, science ,maths fair.</u>''''' == | ||
[[പ്രമാണം:23019 work 01.jpg|ലഘുചിത്രം]] | [[പ്രമാണം:23019 work 01.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:23019 work 02.jpg|ലഘുചിത്രം]] | [[പ്രമാണം:23019 work 02.jpg|ലഘുചിത്രം]] | ||
ഉപജില്ലാ മത്സരത്തിനു മുന്നോടിയായി സ്കൂൾ തല ആർട്സ് ആൻഡ് സയൻസ് മത്സരയിനങ്ങൾ നടത്തുകയുണ്ടായി.വിവിധ ഇനത്തിലുള്ള കരകൗശല വസ്തുക്കളുടെ നിർമ്മിതിയും,മികവാർന്ന പ്രോജക്ടുകളും ,ജാമിതീയ രൂപങ്ങളുടെ നിർമ്മിതി എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | ഉപജില്ലാ മത്സരത്തിനു മുന്നോടിയായി സ്കൂൾ തല ആർട്സ് ആൻഡ് സയൻസ് മത്സരയിനങ്ങൾ നടത്തുകയുണ്ടായി.വിവിധ ഇനത്തിലുള്ള കരകൗശല വസ്തുക്കളുടെ നിർമ്മിതിയും,മികവാർന്ന പ്രോജക്ടുകളും ,ജാമിതീയ രൂപങ്ങളുടെ നിർമ്മിതി എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | ||
വരി 46: | വരി 48: | ||
[[പ്രമാണം:23019 LK priliminary camp for 8th 01.jpg|ലഘുചിത്രം]] | [[പ്രമാണം:23019 LK priliminary camp for 8th 01.jpg|ലഘുചിത്രം]] | ||
2023 -26 ബാച്ചിലേക്കുള്ള എട്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെ ലിറ്റിൽ കൈറ്റ്‌സിന്റെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. ശ്രീമതി മായ ടീച്ചറാണ് ക്ലാസ്സ് നിർവഹിച്ചത്.26കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. | 2023 -26 ബാച്ചിലേക്കുള്ള എട്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെ ലിറ്റിൽ കൈറ്റ്‌സിന്റെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. ശ്രീമതി മായ ടീച്ചറാണ് ക്ലാസ്സ് നിർവഹിച്ചത്.26കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. | ||
== '''''<u>August 4 സ്പോർട്സ് ദിനം</u>''''' == | == '''''<u>August 4 സ്പോർട്സ് ദിനം</u>''''' == | ||
[[പ്രമാണം:23019 sports day 01.jpg|ലഘുചിത്രം]] | [[പ്രമാണം:23019 sports day 01.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:23019 sportsday 02.jpg|ലഘുചിത്രം]] | [[പ്രമാണം:23019 sportsday 02.jpg|ലഘുചിത്രം]] | ||
2023 24 അധ്യായന വർഷത്തെ സ്പോർട്സ് ഡേ ആഗസ്റ്റ് നാലിന് നടത്തപ്പെട്ടു.കുട്ടികൾ നല്ല സഹകരണം കാഴ്ചവെച്ചു.വ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്പ് ഐറ്റങ്ങളിലും ഹൗസ് തിരിച്ചുള്ള വാശിയേറിയ മത്സരങ്ങൾ ആയിരുന്നു. | 2023 24 അധ്യായന വർഷത്തെ സ്പോർട്സ് ഡേ ആഗസ്റ്റ് നാലിന് നടത്തപ്പെട്ടു.കുട്ടികൾ നല്ല സഹകരണം കാഴ്ചവെച്ചു.വ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്പ് ഐറ്റങ്ങളിലും ഹൗസ് തിരിച്ചുള്ള വാശിയേറിയ മത്സരങ്ങൾ ആയിരുന്നു. | ||
== '''''<u>August 9 ഹിരോഷിമ നാഗസാക്കി ദിനം</u>''''' == | == '''''<u>August 9 ഹിരോഷിമ നാഗസാക്കി ദിനം</u>''''' == | ||
[[പ്രമാണം:23019 Hiroshima day 01.jpg|ലഘുചിത്രം|ഇടത്ത്]]ഹിരോഷിമനാഗസാക്കി ദിനത്തോടനുബന്ധിച്ച് സുഡാക്കു കൊക്കുകളെ നിർമ്മിച്ച് അസംബ്ലിയിൽ കുട്ടികൾ ഉയർത്തി കാട്ടി. യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ഹെഡ്മിസ്ട്രസ് യുദ്ധവിരുദ്ധ ദിന സന്ദേശവും നൽകി.റാലി സംഘടിപ്പിച്ചു. | [[പ്രമാണം:23019 Hiroshima day 01.jpg|ലഘുചിത്രം|ഇടത്ത്]]ഹിരോഷിമനാഗസാക്കി ദിനത്തോടനുബന്ധിച്ച് സുഡാക്കു കൊക്കുകളെ നിർമ്മിച്ച് അസംബ്ലിയിൽ കുട്ടികൾ ഉയർത്തി കാട്ടി. യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ഹെഡ്മിസ്ട്രസ് യുദ്ധവിരുദ്ധ ദിന സന്ദേശവും നൽകി.റാലി സംഘടിപ്പിച്ചു. | ||
== '''''<u>സ്വാതന്ത്ര്യ ദിനാഘോഷം 2023</u>''''' == | == '''''<u>സ്വാതന്ത്ര്യ ദിനാഘോഷം 2023</u>''''' == | ||
[[പ്രമാണം:23019 Independance day 01.jpg|ലഘുചിത്രം]] | [[പ്രമാണം:23019 Independance day 01.jpg|ലഘുചിത്രം|ഇടത്ത്]] | ||
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണിറ്റ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെ പ്രസംഗം, സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടുത്തൽ , ഫ്ലാഗ് ഉയർത്തൽ എന്നിവ ഉണ്ടായിരുന്നു. | |||
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണിറ്റ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെ പ്രസംഗം, | |||
സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടുത്തൽ , | |||
ഫ്ലാഗ് ഉയർത്തൽ എന്നിവ ഉണ്ടായിരുന്നു. | |||
== '''''<u>ഓണാഘോഷം 2023</u>''''' == | == '''''<u>ഓണാഘോഷം 2023</u>''''' == |