Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 108: വരി 108:


=== ശാസ്ത്രോത്സവം ===
=== ശാസ്ത്രോത്സവം ===
ശാസ്ത്രം എന്ന വിതക്തമായ മേഘലയിൽ മികവുപുലർത്തികൊണ്ടു എൽ.എഫിലെ കൊച്ചുമിടുകികൾ . ശാസ്ത്രത്തിന്റെ അഭൗമമായ ലോകത്തേക്ക് കടന്നു ചെല്ലാൻ സഹായിച്ച ഈശൊരുനൊടു നന്ദി പറയണം.


=== 2023 വിജയോത്സവം ===
=== 2023 വിജയോത്സവം ===
വരി 139: വരി 140:


=== ഓണം ===
=== ഓണം ===
ഈ ദിനത്തിൽ പൂക്കളാൽ അലങ്കരിച്ച് മനോഹരമായ പൂക്കളം ഇട്ട് വിദ്യാലയത്തിന്റെ അങ്കണം സന്തോഷം കൊണ്ട് നിറച്ചു. വിദ്യാലയത്തിൽ രാവിലെ തന്നെ പാരിപാടികൾ തുടങ്ങി. മേഗാ തിരുവാതിര ഓണപ്പാട്ടുകൾ അധ്യാപകരുടെ തിരുവാതിരയും പാട്ടുകളും. വിവിധ ഓണക്കളികളും ആഘോഷവും നിറഞ്ഞനിന്നിരുന്ന ദിനമായിരുന്നു ഇത്. ക്ലാസ്സുകളിൽ ഓണസദ്യയും പായസവും കഴിച്ച് ഒത്തുരുമ്മയോടുകൂടി സന്തോഷത്തോടും സ്നഹത്തോടും പര്സപരം ഓണം ആഘോഷിച്ചു. സദ്യയ്ക്കു ശേഷം പാട്ടുകൾ വെച്ച് എല്ലാവരും സഡോ.
ഈ ദിനത്തിൽ പൂക്കളാൽ അലങ്കരിച്ച് മനോഹരമായ പൂക്കളം ഇട്ട് വിദ്യാലയത്തിന്റെ അങ്കണം സന്തോഷം കൊണ്ട് നിറച്ചു. വിദ്യാലയത്തിൽ രാവിലെ തന്നെ പാരിപാടികൾ തുടങ്ങി. മേഗാ തിരുവാതിര ഓണപ്പാട്ടുകൾ അധ്യാപകരുടെ തിരുവാതിരയും പാട്ടുകളും. വിവിധ ഓണക്കളികളും ആഘോഷവും നിറഞ്ഞനിന്നിരുന്ന ദിനമായിരുന്നു ഇത്. ക്ലാസ്സുകളിൽ ഓണസദ്യയും പായസവും കഴിച്ച് ഒത്തുരുമ്മയോടുകൂടി സന്തോഷത്തോടും സ്നഹത്തോടും പര്സപരം ഓണം ആഘോഷിച്ചു. സദ്യയ്ക്കു ശേഷം പാട്ടുകൾ വെച്ച് എല്ലാവരും സന്തോഷം കൈമാറി.
 
=== അധ്യാപക ദിനം ===
ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013036" എന്ന താളിൽനിന്ന് ശേഖരിച്ചത്