"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:40, 8 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2023→പി ടി എ ജനറൽ ബോഡി മീറ്റിംഗ്
വരി 66: | വരി 66: | ||
=== <big>പി ടി എ ജനറൽ ബോഡി മീറ്റിംഗ്</big> === | === <big>പി ടി എ ജനറൽ ബോഡി മീറ്റിംഗ്</big> === | ||
'''ജൂലൈ 25''' | '''ജൂലൈ 25''' | ||
<small>സെന്റ് ജോസെഫിലെ കുട്ടികളുടെ മാതാപിതാക്കളുടെ യോഗം നടന്നു .ആദ്യം ക്ലാസ് പി ടി എ നടന്നു .ആ മീറ്റിംഗിൽനിന്നു ഓരോ ക്‌ളാസ്സുകളിലെയും ക്‌ളാസ് പി ടി എ മെമ്പേഴ്സിനെ തിരഞ്ഞെടുത്തു .അതിനുശേഷമാണ് ജനറൽ പി ടി എ മീറ്റിംഗ് നടന്നത് .ആ മീറ്റിംഗിൽവച്ചു ഈ അധ്യയനവർഷത്തിലെ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു .ഡെന്നി ജോസ് ആണ് ഈ വർഷത്തെ പി ടി എ പ്രസിഡന്റ് .</small> | |||
=== <big>സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ</big> === | === <big>സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ</big> === | ||
വരി 96: | വരി 98: | ||
'''സെപ്റ്റംബർ 5''' | '''സെപ്റ്റംബർ 5''' | ||
<small>അധ്യാപക ദിനാഘോഷം .ഈശ്വരപ്രാർത്ഥനയോടെ എല്ലാ കുട്ടികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തൽ പരിപാടി ആരംഭിച്ചു. ഏയ്ഞ്ചൽ റോസ് ജോയ് എല്ലാവരെയുംസ്വാഗതംചെയ്തു.വിദ്യാർഥി പ്രതിനിധിയായി സെറിൻ ഷാജു ആശംസയർപ്പിച്ചു.അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് അധ്യാപക ദിനത്തെകുറിച്ച് ഒരു സന്ദേശം നൽകി.അധ്യാപകർക്ക് ആശംസകൾ നേർന്ന് കൂട്ടുകാർ ആശംസാഗാനങ്ങൾ അർപ്പിച്ചു കേക്ക് കട്ട് ചെയ്തു.നൃത്തചുവടുകളുമായി വേദിയെ പ്രീയ കൂട്ടുകാർ മനോഹരമാക്കി..സ്കൂൾ ലീഡേഴ്‌സ് നേതൃത്വത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും ലീഡേഴ്‌സ്ന നന്ദി | <small>അധ്യാപക ദിനാഘോഷം .ഈശ്വരപ്രാർത്ഥനയോടെ എല്ലാ കുട്ടികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തൽ പരിപാടി ആരംഭിച്ചു. ഏയ്ഞ്ചൽ റോസ് ജോയ് എല്ലാവരെയുംസ്വാഗതംചെയ്തു.വിദ്യാർഥി പ്രതിനിധിയായി സെറിൻ ഷാജു ആശംസയർപ്പിച്ചു.അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് അധ്യാപക ദിനത്തെകുറിച്ച് ഒരു സന്ദേശം നൽകി.അധ്യാപകർക്ക് ആശംസകൾ നേർന്ന് കൂട്ടുകാർ ആശംസാഗാനങ്ങൾ അർപ്പിച്ചു കേക്ക് കട്ട് ചെയ്തു.നൃത്തചുവടുകളുമായി വേദിയെ പ്രീയ കൂട്ടുകാർ മനോഹരമാക്കി..സ്കൂൾ ലീഡേഴ്‌സ് നേതൃത്വത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും ലീഡേഴ്‌സ്ന നന്ദി പറഞ്ഞതോടെ ടീച്ചേർസ് ഡേ പ്രോഗ്രാമിന് തിരശീലവീണു.</small> | ||
=== <big>പൂർവ വിദ്യാർഥിസംഗമം</big> === | === <big>പൂർവ വിദ്യാർഥിസംഗമം</big> === | ||
വരി 102: | വരി 104: | ||
=== <big>പഠനയാത്ര</big> === | === <big>പഠനയാത്ര</big> === | ||
'''സെപ്റ്റംബർ 14''' | '''സെപ്റ്റംബർ 14''' | ||
ഈ വർഷത്തെ പഠന യാത്ര ഒൻപതാം ക്‌ളാസ്സിലെയും പത്താം ക്‌ളാസ്സിലെയും കുട്ടികൾ ഒരുമിച്ചാണ് പോയത് .കൊടൈക്കനാൽ മൂന്നാർ തുടങ്ങിയ സ്ടലങ്ങളിലേക്കായിരുന്നു യാത്ര .ഏകദേശം 140 കുട്ടികൾ പങ്കെടുത്തു | |||
=== <big>സ്കൈ ചൈൽഡ് സെൽഫ് അവെർനെസ്സ് ക്ലാസ്</big> === | === <big>സ്കൈ ചൈൽഡ് സെൽഫ് അവെർനെസ്സ് ക്ലാസ്</big> === | ||
'''സെപ്റ്റംബർ 15''' | '''സെപ്റ്റംബർ 15''' | ||
എട്ടാം ക്‌ളാസ്സിലെ കുട്ടികൾക്ക് ഒരു സെൽഫ് അവെൻസ് ക്‌ളാസ് നൽകി .രാജഗിരി കോളേജിലെ MSW കുട്ടികളാണ് ക്‌ളാസ്സുകൾ നയിച്ചത് .കളികളിലൂടെയും ഗ്രൂപ് പ്രവർത്തങ്ങളിലൂടെയും നടത്തിയ ക്‌ളാസ്സുകൾ കുട്ടികൾക്ക് വളരെ ഉപകാര പ്രദമായിരുന്നു . | |||
=== സ്പോർട്സ് ഡേ === | === സ്പോർട്സ് ഡേ === | ||
വരി 112: | വരി 118: | ||
=== <big>കണ്ണ് പരിശോധന ക്യാമ്പ്</big> === | === <big>കണ്ണ് പരിശോധന ക്യാമ്പ്</big> === | ||
കറുകുറ്റി ലയൺസ് ക്ളബ്ബിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തിൽ കണ്ണ് പരിശോധന ക്യാമ്പ് നടത്തി .ക്യാംപിനു മുൻപായി ഈ വിദ്യാലയത്തിലെ റിട്ടി ടീച്ചറിന് ക്യാമ്പ് നടത്തുന്നതിനുള്ള പരിശീലനം നൽകിയിരുന്നു .തുടർന്ന് എല്ലാ ക്‌ളാസ്സുകളിലും നിന്നും കണ്ണിനു പ്രശ്നങ്ങളുള്ള കുട്ടികൾക്ക് പ്രേത്യേകം ടെസ്റ്റുകൾ നടത്തി . | |||
'''ഒക്ടോബർ 10''' | '''ഒക്ടോബർ 10''' | ||