"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:09, 8 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2023→ഓണാഘോഷം
വരി 1: | വരി 1: | ||
==2023-2024 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ== | ==2023-2024 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===പ്രവേശനോത്സവം=== | ===<big>പ്രവേശനോത്സവം</big>=== | ||
'''ജൂൺ 1''' | '''ജൂൺ 1''' | ||
<small>ഈ വർഷം സെൻറ് ജോസഫ് ഹൈസ്കൂളും സെൻറ് ജോസഫ് എൽ പി സ്‍കൂളും ചേർന്നാണ് പ്രവേശനോത്സവം നടത്തിയത് ഇതിനുള്ള ഒരുക്കങ്ങളെല്ലാം അധ്യാപകർ നേരത്തെ തന്നെ നടത്തി.01/06/2023രാവിലെ 10 മണിക്ക് ബാൻഡ് മേളത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു.നവാഗതരെ മാതാപിതാക്കൾക്കൊപ്പം കളഭം ചാർത്തി ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.പ്രവേശനോത്സവ ഗാനം രണ്ട് വിദ്യാലയങ്ങളിലും സ്പീക്കറിലൂടെ കുുട്ടികൾ ശ്രവിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലതിക ശശി,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ശ്രീമതി മേരി ആൻറണി ,വാർഡ് മെന്പർ ശ്രീമതി റോസി പോൾ പ്രാധാനാധ്യാപകർ, പി ടി എ പ്രസിഡൻറുമാർ വിദ്യാർത്ഥി പ്രതിനിധികൾ ,ലോക്കൽ മാനേജർ സി.ബ്രജിറ്റ് എന്നിവരെ പ്രത്യേകം ആനയിച്ചു. വിദ്യാഭ്യാസത്തെകുറിച്ചും, ഈ കാലഘട്ടത്തിൻെറ പ്രത്യേകതകളെക്കുറിച്ചും എല്ലാവരും മാതാപിതാക്കൾക്കും കുട്ടികൾക്കും അറിവു നൽകി. നന്മയിലേക്കും, അറിവിലേക്കും, സൻമാതൃകയിലേക്കും നയിക്കുന്ന നല്ല ചിന്തകൾ നൽകുന്ന കലാപരിപാടികൾ കുുട്ടികൾ അവതരിപ്പിച്ചു.നവാഗതർക്ക് അലങ്കരിച്ച പെൻസിലും മധുരവും നൽകി . അതിനുശേഷം ഓരോ ക്ലാസിലേയും അധ്യാപകർ വന്ന് പുതിയതായി വന്ന കുട്ടികളുടെ പേരുവിളിച്ചു. ജൂലി ടീച്ചർ നന്ദി പറഞ്ഞ് മീറ്റിംഗ് സമാപിച്ചു.https://www.youtube.com/watch?v=SHB0nKH_R9Q</small> | <small>ഈ വർഷം സെൻറ് ജോസഫ് ഹൈസ്കൂളും സെൻറ് ജോസഫ് എൽ പി സ്‍കൂളും ചേർന്നാണ് പ്രവേശനോത്സവം നടത്തിയത് ഇതിനുള്ള ഒരുക്കങ്ങളെല്ലാം അധ്യാപകർ നേരത്തെ തന്നെ നടത്തി.01/06/2023രാവിലെ 10 മണിക്ക് ബാൻഡ് മേളത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു.നവാഗതരെ മാതാപിതാക്കൾക്കൊപ്പം കളഭം ചാർത്തി ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.പ്രവേശനോത്സവ ഗാനം രണ്ട് വിദ്യാലയങ്ങളിലും സ്പീക്കറിലൂടെ കുുട്ടികൾ ശ്രവിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലതിക ശശി,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ശ്രീമതി മേരി ആൻറണി ,വാർഡ് മെന്പർ ശ്രീമതി റോസി പോൾ പ്രാധാനാധ്യാപകർ, പി ടി എ പ്രസിഡൻറുമാർ വിദ്യാർത്ഥി പ്രതിനിധികൾ ,ലോക്കൽ മാനേജർ സി.ബ്രജിറ്റ് എന്നിവരെ പ്രത്യേകം ആനയിച്ചു. വിദ്യാഭ്യാസത്തെകുറിച്ചും, ഈ കാലഘട്ടത്തിൻെറ പ്രത്യേകതകളെക്കുറിച്ചും എല്ലാവരും മാതാപിതാക്കൾക്കും കുട്ടികൾക്കും അറിവു നൽകി. നന്മയിലേക്കും, അറിവിലേക്കും, സൻമാതൃകയിലേക്കും നയിക്കുന്ന നല്ല ചിന്തകൾ നൽകുന്ന കലാപരിപാടികൾ കുുട്ടികൾ അവതരിപ്പിച്ചു.നവാഗതർക്ക് അലങ്കരിച്ച പെൻസിലും മധുരവും നൽകി . അതിനുശേഷം ഓരോ ക്ലാസിലേയും അധ്യാപകർ വന്ന് പുതിയതായി വന്ന കുട്ടികളുടെ പേരുവിളിച്ചു. ജൂലി ടീച്ചർ നന്ദി പറഞ്ഞ് മീറ്റിംഗ് സമാപിച്ചു.https://www.youtube.com/watch?v=SHB0nKH_R9Q</small> | ||
===പരിസ്ഥിതി ദിനാചരണം=== | ===<big>പരിസ്ഥിതി ദിനാചരണം</big>=== | ||
'''ജൂൺ 5''' | '''ജൂൺ 5''' | ||
വരി 12: | വരി 12: | ||
https://www.youtube.com/watch?v=mMjDAmdHg6o | https://www.youtube.com/watch?v=mMjDAmdHg6o | ||
=== < | === <big>ഡ്രൈ ഡേ</big> === | ||
'''ജൂൺ 9''' | '''ജൂൺ 9''' | ||
വരി 19: | വരി 19: | ||
https://www.youtube.com/watch?v=SoKnjOSOxho | https://www.youtube.com/watch?v=SoKnjOSOxho | ||
=== < | === <big>വായനാവാരാഘോഷം</big> === | ||
'''ജൂൺ 19''' | '''ജൂൺ 19''' | ||
വരി 26: | വരി 26: | ||
https://www.youtube.com/watch?v=3-5JsKuz9DM | https://www.youtube.com/watch?v=3-5JsKuz9DM | ||
=== മ്യൂസിക് ഡേ,യോഗ ഡേ === | === <big>മ്യൂസിക് ഡേ,യോഗ ഡേ</big> === | ||
'''ജൂൺ 21''' | '''ജൂൺ 21''' | ||
വരി 37: | വരി 37: | ||
https://www.youtube.com/watch?v=hUHInIpR4Zs | https://www.youtube.com/watch?v=hUHInIpR4Zs | ||
=== <big>പത്താംക്ലാസ്സിലെ കുട്ടികൾക്കുള്ള ബോധവൽക്കരണം</big> === | |||
=== പത്താംക്ലാസ്സിലെ കുട്ടികൾക്കുള്ള ബോധവൽക്കരണം === | |||
<small>കുട്ടികളുടെ ബൗദ്ധിക വളർച്ചക്കൊപ്പം പ്രാധാന്യമുള്ളതാണ് ആത്മീയ വളര്ച്ചയും മാനസിക വളർച്ചയും ഇതിനു സഹായകമായ മോട്ടിവേഷൻ ക്ലാസ്സുകളാണ് പത്താം തരത്തിലെ കുട്ടികൾക്ക് നൽകിയ</small> | <small>കുട്ടികളുടെ ബൗദ്ധിക വളർച്ചക്കൊപ്പം പ്രാധാന്യമുള്ളതാണ് ആത്മീയ വളര്ച്ചയും മാനസിക വളർച്ചയും ഇതിനു സഹായകമായ മോട്ടിവേഷൻ ക്ലാസ്സുകളാണ് പത്താം തരത്തിലെ കുട്ടികൾക്ക് നൽകിയ</small> | ||
=== ലഹരി വിരുദ്ധ ദിനാചരണം === | === <big>ലഹരി വിരുദ്ധ ദിനാചരണം</big> === | ||
'''ജൂൺ 26''' | '''ജൂൺ 26''' | ||
വരി 46: | വരി 45: | ||
https://www.youtube.com/watch?v=hIURK9kxpuU | https://www.youtube.com/watch?v=hIURK9kxpuU | ||
=== < | === <big>വിജയോത്സവം</big> === | ||
'''ജൂലൈ 1''' | '''ജൂലൈ 1''' | ||
വരി 53: | വരി 52: | ||
https://www.youtube.com/watch?v=Pfz6r2wrOWA&t=20s | https://www.youtube.com/watch?v=Pfz6r2wrOWA&t=20s | ||
=== < | === <big>വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനം</big> === | ||
'''ജൂലൈ 15''' | '''ജൂലൈ 15''' | ||
വരി 60: | വരി 59: | ||
https://www.youtube.com/watch?v=vg6VUFZQP0I | https://www.youtube.com/watch?v=vg6VUFZQP0I | ||
=== < | === <big>കാർമ്മൽ ഡേ</big> === | ||
'''ജൂലൈ 26''' | '''ജൂലൈ 26''' | ||
https://www.youtube.com/watch?v=wFwjhKvRcO4 | https://www.youtube.com/watch?v=wFwjhKvRcO4 | ||
=== < | === <big>പി ടി എ ജനറൽ ബോഡി മീറ്റിംഗ്</big> === | ||
'''ജൂലൈ 25''' | '''ജൂലൈ 25''' | ||
=== സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ === | === <big>സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ</big> === | ||
'''ജൂലൈ 26''' | '''ജൂലൈ 26''' | ||
വരി 74: | വരി 73: | ||
[[പ്രമാണം:25041mmala.png|ലഘുചിത്രം]] | [[പ്രമാണം:25041mmala.png|ലഘുചിത്രം]] | ||
=== മധുരം മലയാളം === | === <big>മധുരം മലയാളം</big> === | ||
'''ജൂലൈ 26''' | '''ജൂലൈ 26''' | ||
<small>വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്നത് ഇന്നിന്റെ ആവശ്യമായാണ് കണക്കാക്കുന്നത് ,മൊബൈലിന്റെയും സോഷ്യൽ മീഡിയയുടെയും പിന്നാലെ പരക്കം പായുന്ന പുതു തലമുറയെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ച് നടത്താൻ സഹായമായ ഒരു പദ്ധതിയാണ് മധുരം മലയാളം .ഈ വർഷത്തെ മധുരം മലയാളം പദ്ധതിയിലേക്കു മലയാള മനോരമ പത്രം സ്പോൺസർ ചെയ്തിരിക്കുന്നത് കറുകുറ്റിയിലെ പ്രമുഖ ബേക്കറി ഗ്രൂപ്പായ നവ്യ ബേക്കേഴ്‌സ് ആണ് .ഇതിന്റെ വിതരണ ചടങ്ങു ജൂലൈ മാസം നു വിദ്യാലയത്തിൽ വച്ച് നടന്നു നവ്യ ബേക്കേഴ്‌സ് ഉടമ ബൈജു സ്കൂൾ ലീഡറിന് മലയാളമനോരമ പത്രം സ്കൂൾ ലീഡറിന് നൽകി ഉത്‌ഘാടനം നിർവഹിച്ചു .ഈ പദ്ധതിയിൽ ഒരു അധ്യയനവർഷം മുഴുവൻ എല്ലാ ക്‌ളാസ്സുകളിലേക്കും ദിനപത്രം ഇവർ വിതരണം ചെയ്യും</small> | <small>വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്നത് ഇന്നിന്റെ ആവശ്യമായാണ് കണക്കാക്കുന്നത് ,മൊബൈലിന്റെയും സോഷ്യൽ മീഡിയയുടെയും പിന്നാലെ പരക്കം പായുന്ന പുതു തലമുറയെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ച് നടത്താൻ സഹായമായ ഒരു പദ്ധതിയാണ് മധുരം മലയാളം .ഈ വർഷത്തെ മധുരം മലയാളം പദ്ധതിയിലേക്കു മലയാള മനോരമ പത്രം സ്പോൺസർ ചെയ്തിരിക്കുന്നത് കറുകുറ്റിയിലെ പ്രമുഖ ബേക്കറി ഗ്രൂപ്പായ നവ്യ ബേക്കേഴ്‌സ് ആണ് .ഇതിന്റെ വിതരണ ചടങ്ങു ജൂലൈ മാസം നു വിദ്യാലയത്തിൽ വച്ച് നടന്നു നവ്യ ബേക്കേഴ്‌സ് ഉടമ ബൈജു സ്കൂൾ ലീഡറിന് മലയാളമനോരമ പത്രം സ്കൂൾ ലീഡറിന് നൽകി ഉത്‌ഘാടനം നിർവഹിച്ചു .ഈ പദ്ധതിയിൽ ഒരു അധ്യയനവർഷം മുഴുവൻ എല്ലാ ക്‌ളാസ്സുകളിലേക്കും ദിനപത്രം ഇവർ വിതരണം ചെയ്യും</small> | ||
=== ഹിരോഷിമ ദിനം === | === <big>ഹിരോഷിമ ദിനം</big> === | ||
'''ഓഗസ്റ്റ് 7''' | '''ഓഗസ്റ്റ് 7''' | ||
<small>2023-24 അധ്യയന വർഷത്തിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സംയുക്തമായി ഓഗസ്റ്റ് 7തിയതി രാവിലെ അസംബ്ലി യോടുകൂടി നടത്തി . ഓഗസ്റ്റ് 10 തിയതി വെള്ളിയാഴ്ച്ച പോസ്റ്റർ മേക്കിങ് പോസ്റ്റർ മേക്കിങ് നടത്തുകയുണ്ടായി. കുട്ടികൾ വർണാഭമായി യുദ്ധഭീകരത ഉണർത്തുന്നതും സമാധാനത്തിന്റെ സന്ദേശം നൽകുന്നതുമായ പോസ്റ്ററുകൾ നിർമ്മിച്ച്.വിദ്യാലയപരിസരങ്ങൾ ആകർഷകമാക്കി.ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ ഏയ്ഞ്ചൽ കെ ബി സെറിൻ സാജു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.. യു പി വിഭാഗത്തിൽ ആതിര, ഡോൺസി ഡെന്നി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങക്ക് അർഹരയി.7 ഓഗസ്റ്റ് 7 തിയതി രാവിലെ തന്നെ അസംബ്ലി സ്റ്റേജ് പരിസരങ്ങളും കുട്ടികൾ ഉണ്ടാക്കി കൊണ്ടു വന്ന പോസ്റ്റർ വച്ച് അലങ്കരിക്കുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപിക സിസ്റ്റർ കീർത്തന ജോൺ ഹിരോഷിമാ നാഗസാക്കി ദിന സന്ദേശം നൽകുകയുണ്ടായി. കുട്ടികളുടെ പ്രതിനിധിയായി എൽസ യുദ്ധ വിരുദ്ധസന്ദേശം പങ്ക് വെച്ചു.സോഷ്യൽ സയൻസ് ക്ലബ് ലീഡേഴ്‌സ് അതുല്യ ഷൈജുവും കൃഷ്ണപ്രിയയും കഥ പറയുന്നതുപോലെ യുദ്ധവും യുദ്ധപ്രത്യാഘാതങ്ങളും കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു. അവതരണ ശേഷം പറഞ്ഞകാര്യങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയുംസമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ എറെ ആകാംക്ഷയോടെ നിശബ്ദരായി അവരെ ശ്രവിച്ചു എന്നത്എറെ പ്രശംസനിയം തന്നെയാണ് . ദേശിയ ഗാനാലാപനത്തോടു കൂടി ഹിരോഷിമാ നാഗസാക്കി അനുസ്മരണ പരിപാടികൾ അസംബ്ലി യിൽ അവസാനിച്ചു. അന്ന് തന്നെ ഹിരോഷിമ നാഗസാക്കി ക്വിസ് മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംഘടിപ്പിക്കുകയും യു പി വിഭാഗത്തിലെയുംഹൈ സ്കൂൾ വിഭാഗത്തിലെയും ഒന്നുും രണ്ടും സ്ഥാനം ലഭിച്ചവരെ കണ്ടെത്തി അഭിനന്ദിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്തു.</small> | <small>2023-24 അധ്യയന വർഷത്തിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സംയുക്തമായി ഓഗസ്റ്റ് 7തിയതി രാവിലെ അസംബ്ലി യോടുകൂടി നടത്തി . ഓഗസ്റ്റ് 10 തിയതി വെള്ളിയാഴ്ച്ച പോസ്റ്റർ മേക്കിങ് പോസ്റ്റർ മേക്കിങ് നടത്തുകയുണ്ടായി. കുട്ടികൾ വർണാഭമായി യുദ്ധഭീകരത ഉണർത്തുന്നതും സമാധാനത്തിന്റെ സന്ദേശം നൽകുന്നതുമായ പോസ്റ്ററുകൾ നിർമ്മിച്ച്.വിദ്യാലയപരിസരങ്ങൾ ആകർഷകമാക്കി.ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ ഏയ്ഞ്ചൽ കെ ബി സെറിൻ സാജു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.. യു പി വിഭാഗത്തിൽ ആതിര, ഡോൺസി ഡെന്നി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങക്ക് അർഹരയി.7 ഓഗസ്റ്റ് 7 തിയതി രാവിലെ തന്നെ അസംബ്ലി സ്റ്റേജ് പരിസരങ്ങളും കുട്ടികൾ ഉണ്ടാക്കി കൊണ്ടു വന്ന പോസ്റ്റർ വച്ച് അലങ്കരിക്കുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപിക സിസ്റ്റർ കീർത്തന ജോൺ ഹിരോഷിമാ നാഗസാക്കി ദിന സന്ദേശം നൽകുകയുണ്ടായി. കുട്ടികളുടെ പ്രതിനിധിയായി എൽസ യുദ്ധ വിരുദ്ധസന്ദേശം പങ്ക് വെച്ചു.സോഷ്യൽ സയൻസ് ക്ലബ് ലീഡേഴ്‌സ് അതുല്യ ഷൈജുവും കൃഷ്ണപ്രിയയും കഥ പറയുന്നതുപോലെ യുദ്ധവും യുദ്ധപ്രത്യാഘാതങ്ങളും കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു. അവതരണ ശേഷം പറഞ്ഞകാര്യങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയുംസമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ എറെ ആകാംക്ഷയോടെ നിശബ്ദരായി അവരെ ശ്രവിച്ചു എന്നത്എറെ പ്രശംസനിയം തന്നെയാണ് . ദേശിയ ഗാനാലാപനത്തോടു കൂടി ഹിരോഷിമാ നാഗസാക്കി അനുസ്മരണ പരിപാടികൾ അസംബ്ലി യിൽ അവസാനിച്ചു. അന്ന് തന്നെ ഹിരോഷിമ നാഗസാക്കി ക്വിസ് മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംഘടിപ്പിക്കുകയും യു പി വിഭാഗത്തിലെയുംഹൈ സ്കൂൾ വിഭാഗത്തിലെയും ഒന്നുും രണ്ടും സ്ഥാനം ലഭിച്ചവരെ കണ്ടെത്തി അഭിനന്ദിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്തു.</small> | ||
=== സ്വാതന്ത്ര്യ ദിനാഘോഷം === | === <big>സ്വാതന്ത്ര്യ ദിനാഘോഷം</big> === | ||
'''ഓഗസ്റ്റ് 15''' | '''ഓഗസ്റ്റ് 15''' | ||
വരി 90: | വരി 89: | ||
https://www.youtube.com/watch?v=wTf7wjhAf9o | https://www.youtube.com/watch?v=wTf7wjhAf9o | ||
=== ഓണാഘോഷം === | === <big>ഓണാഘോഷം</big> === | ||
'''ഓഗസ്റ്റ് 25''' | |||
<small>ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണം സമുചിതമായി വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഇരുപത്തിയഞ്ചാം തിയതി രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികൾക്കു ആരംഭം കുറിച്ചു. രാവിലെ തന്നെ മനോഹരമായ ഓണപ്പൂക്കളംവിദ്യാലയ മുറ്റത്തു വിദ്യാർത്ഥികൾ ഒരുക്കി. തലേ ദിവസം മുതൽ ഓണസദ്യ ഒരുക്കുവാനായി പി ടിഎ അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഒത്തുകൂടി. ഓണാഘോഷ യാത്രയോടുകൂടി പരിപാടികൾക്ക് ആരംഭം കുറിച്ചു.ഗ്രൗണ്ടിൽ ഗ്രൂപ്പ് അനുസരിച്ചു വർണാഭമായ വസ്ത്രങ്ങളൂടെ കുട്ടികൾഅണിനിരന്നു.ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി.അതുല്യ ഷൈജു സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ. ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് ഓണസന്ദേശം നൽകി.മാവേലി കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ തിരുവാതിര ഉണ്ടായിരുന്നു.ഓണപ്പാട്ട്, മാവേലി വാമനൻമത്സരം , ഉറിയടി മത്സരം വാദം വലി മത്സരം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരുംവളരെ ആരവങ്ങളോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിലെ പി ടി എ അംഗങ്ങൾക്ക് ഉറിയടിമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് വിജയികൾക്ക് സമ്മാനം നൽകിഅസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി. ദിയ ജോസ് അവർക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു</small> | <small>ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണം സമുചിതമായി വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഇരുപത്തിയഞ്ചാം തിയതി രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികൾക്കു ആരംഭം കുറിച്ചു. രാവിലെ തന്നെ മനോഹരമായ ഓണപ്പൂക്കളംവിദ്യാലയ മുറ്റത്തു വിദ്യാർത്ഥികൾ ഒരുക്കി. തലേ ദിവസം മുതൽ ഓണസദ്യ ഒരുക്കുവാനായി പി ടിഎ അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഒത്തുകൂടി. ഓണാഘോഷ യാത്രയോടുകൂടി പരിപാടികൾക്ക് ആരംഭം കുറിച്ചു.ഗ്രൗണ്ടിൽ ഗ്രൂപ്പ് അനുസരിച്ചു വർണാഭമായ വസ്ത്രങ്ങളൂടെ കുട്ടികൾഅണിനിരന്നു.ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി.അതുല്യ ഷൈജു സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ. ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് ഓണസന്ദേശം നൽകി.മാവേലി കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ തിരുവാതിര ഉണ്ടായിരുന്നു.ഓണപ്പാട്ട്, മാവേലി വാമനൻമത്സരം , ഉറിയടി മത്സരം വാദം വലി മത്സരം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരുംവളരെ ആരവങ്ങളോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിലെ പി ടി എ അംഗങ്ങൾക്ക് ഉറിയടിമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് വിജയികൾക്ക് സമ്മാനം നൽകിഅസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി. ദിയ ജോസ് അവർക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു</small> | ||
=== അധ്യാപക ദിനാഘോഷം === | === <big>അധ്യാപക ദിനാഘോഷം</big> === | ||
'''സെപ്റ്റംബർ 5''' | |||
<small>അധ്യാപക ദിനാഘോഷം .ഈശ്വരപ്രാർത്ഥനയോടെ എല്ലാ കുട്ടികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തൽ പരിപാടി ആരംഭിച്ചു. ഏയ്ഞ്ചൽ റോസ് ജോയ് എല്ലാവരെയുംസ്വാഗതംചെയ്തു.വിദ്യാർഥി പ്രതിനിധിയായി സെറിൻ ഷാജു ആശംസയർപ്പിച്ചു.അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് അധ്യാപക ദിനത്തെകുറിച്ച് ഒരു സന്ദേശം നൽകി.അധ്യാപകർക്ക് ആശംസകൾ നേർന്ന് കൂട്ടുകാർ ആശംസാഗാനങ്ങൾ അർപ്പിച്ചു കേക്ക് കട്ട് ചെയ്തു.നൃത്തചുവടുകളുമായി വേദിയെ പ്രീയ കൂട്ടുകാർ മനോഹരമാക്കി..സ്കൂൾ ലീഡേഴ്‌സ് നേതൃത്വത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും ലീഡേഴ്‌സ്ന നന്ദി പറഞ്ഞതോടെടീച്ചേർസ് ഡേ പ്രോഗ്രാമിന് തിരശീലവീണു.</small> | <small>അധ്യാപക ദിനാഘോഷം .ഈശ്വരപ്രാർത്ഥനയോടെ എല്ലാ കുട്ടികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തൽ പരിപാടി ആരംഭിച്ചു. ഏയ്ഞ്ചൽ റോസ് ജോയ് എല്ലാവരെയുംസ്വാഗതംചെയ്തു.വിദ്യാർഥി പ്രതിനിധിയായി സെറിൻ ഷാജു ആശംസയർപ്പിച്ചു.അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് അധ്യാപക ദിനത്തെകുറിച്ച് ഒരു സന്ദേശം നൽകി.അധ്യാപകർക്ക് ആശംസകൾ നേർന്ന് കൂട്ടുകാർ ആശംസാഗാനങ്ങൾ അർപ്പിച്ചു കേക്ക് കട്ട് ചെയ്തു.നൃത്തചുവടുകളുമായി വേദിയെ പ്രീയ കൂട്ടുകാർ മനോഹരമാക്കി..സ്കൂൾ ലീഡേഴ്‌സ് നേതൃത്വത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും ലീഡേഴ്‌സ്ന നന്ദി പറഞ്ഞതോടെടീച്ചേർസ് ഡേ പ്രോഗ്രാമിന് തിരശീലവീണു.</small> | ||
=== പൂർവ വിദ്യാർഥിസംഗമം === | === <big>പൂർവ വിദ്യാർഥിസംഗമം</big> === | ||
=== <big>പഠനയാത്ര</big> === | |||
'''സെപ്റ്റംബർ 14''' | |||
=== | === <big>സ്കൈ ചൈൽഡ് സെൽഫ് അവെർനെസ്സ് ക്ലാസ്</big> === | ||
'''സെപ്റ്റംബർ 15''' | |||
=== | === <big>സ്പോർട്സഡേ</big> === | ||
'''സെപ്റ്റംബർ 19''' | |||
https://www.youtube.com/watch?v=_VxF_9umLpg | https://www.youtube.com/watch?v=_VxF_9umLpg | ||
=== <big>കണ്ണ് പരിശോധന ക്യാമ്പ്</big> === | |||
'''ഒക്ടോബർ 10''' | |||
=== <big>സീസ് പരീക്ഷ മോഡൽ</big> === | |||
'''ഒക്ടോബർ 16''' | |||
=== <big>സീസ് പരീക്ഷ മോഡൽ 2</big> === | |||
'''ഒക്ടോബർ 27''' | |||
'''<big>കേരളപ്പിറവി ആഘോഷം</big>''' | |||
'''നവംബർ 1''' | |||
=== <big>സീസ് പരീക്ഷ</big><small> </small> === | |||
'''നവംബർ 3''' | |||
=== <big>കുട്ടികൾക്കുള്ള വാക്‌സിൻ</big> === | |||
'''നവംബർ 7''' | |||
=== <big>ശിശുദിനം</big> === | |||
<small>'''നവംബർ 14'''</small> | |||
=== <big>ഗൈഡഡ് മെഡിറ്റേഷൻ</big> === | |||
[[പ്രമാണം:25041gm.jpeg|ലഘുചിത്രം|200x200ബിന്ദു]] | |||
<small>നവംബർ 16</small> | |||
<small>കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാനും പഠനത്തിൽ കൊടുത്താൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സഹായിക്കാനായി മെഡിറ്റേഷൻ പരിശീലനം നൽകി വരുന്നു .സിസ്റ്റർ സന്കടയുടെ നേതൃത്വത്തിൽ ആണ് നടത്തി വരുന്നത്</small> | |||
=== <big>പൂർവ വിദ്യാർത്ഥിനിയെ ആദരിക്കൽ</big> === | |||
[[പ്രമാണം:25041vvw.jpeg|ലഘുചിത്രം|150x150ബിന്ദു]] | |||
<small>'''നവംബർ 20'''</small> | |||
<small>എയ്ഞ്ചേൽ പോൾ വടം വലി നാഷണൽ ടീമംഗം സെന്റ് ജോസെഫിലെ പൂർവ വിദ്യാർത്ഥിനിയാണ് .അവരെ വിദ്യാലയത്തിൽ ആദരിച്ചു</small> | |||
=== <big>ലഹരി നിർമാർജനം ബോധവൽക്കരണ ക്‌ളാസ്</big> === | |||
<small>'''നവംബർ 20'''</small> | |||
=== സുരീലി ഹിന്ദി === | === സുരീലി ഹിന്ദി === | ||
വരി 113: | വരി 160: | ||
=== <small>സയൻസ് ഡ്രാമ</small> === | === <small>സയൻസ് ഡ്രാമ</small> === | ||
https://www.youtube.com/watch?v=1xvzDsTQqR0&t=313s | https://www.youtube.com/watch?v=1xvzDsTQqR0&t=313s | ||
=== <small>ലഹരി നിർമാർജ്ജന ബോധവത്കരണ ക്ലാസ്</small> === | === <small>ലഹരി നിർമാർജ്ജന ബോധവത്കരണ ക്ലാസ്</small> === |