Jump to content
സഹായം

"തലവിൽ ജി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,572 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ഡിസംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
(സ്കൂൾ വിവരം)
No edit summary
വരി 62: വരി 62:
വിദ്യാലയമാണ് ഗവ.എൽ .പി. സ്കൂൾ തലവിൽ.
വിദ്യാലയമാണ് ഗവ.എൽ .പി. സ്കൂൾ തലവിൽ.


== ചരിത്രം ==
തിറകളുടെയും തറികളുടെയും നാട് എന്ന് വിശേഷിപ്പിക്കുന്ന കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് തലവിൽ.വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ സഹായത്തോടെ 1952 ൽ ദൈവത്താർ എൽപി സ്കൂൾ സ്ഥാപിതമായി.തലവിൽ, എടക്കോo, കോലാർ തൊട്ടി, എരുവാട്ടി,, എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. പിന്നീട് ഈ വിദ്യാലയം തലവിൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ  കീഴിലായി.  2001 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് എൽ പി സ്കൂൾ തലവിൽ ആയി മാറുകയും ചെയ്തു.[[തലവിൽ ജി എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാ൯]] [[ചരിത്രംGlpsthalavil|.]]{{ചരിത്രം}}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2012013" എന്ന താളിൽനിന്ന് ശേഖരിച്ചത്