"ഗവ. യു പി എസ് കരുമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് കരുമം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:39, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}മലയാളത്തിളക്കം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, ഉല്ലാസ ഗണിതം പദ്ധതികൾ പഠനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചു നടത്തുന്നു. വിഷരഹിത പച്ചക്കറി ഉച്ചഭക്ഷണത്തിലുൾപ്പെടു ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൈവപച്ചക്കറി തോട്ടം മണ്മറഞ്ഞുപോയ ഫലവൃക്ഷങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ഫലവൃക്ഷത്തൈകൾ ശേഖരിച്ചു നട്ടുവളർത്തുന്ന വൈവിധ്യ മാർന്ന ഫലവൃക്ഷത്തോട്ടം, ആരെയും ആകർഷിക്കുന്ന തരത്തിലുള്ള വിവിധ വർണങ്ങളാൽ പൂത്തുലഞ്ഞുനിൽക്കുന്ന പൂന്തോട്ടം എന്നീ പ്രത്യേകതകളാൽ കുടികൊള്ളുന്നു ഈ സരസ്വതീ വിദ്യാലയം. ദൂരദേശങ്ങളിൽ നിന്നുള്ള കുട്ടികളെ സ്കൂളിലെത്തിക്കാൻ സ്കൂൾ ബസ് സൗകര്യമുണ്ട്. | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
മലയാളത്തിളക്കം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, ഉല്ലാസ ഗണിതം പദ്ധതികൾ പഠനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചു നടത്തുന്നു. വിഷരഹിത പച്ചക്കറി ഉച്ചഭക്ഷണത്തിലുൾപ്പെടു ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൈവപച്ചക്കറി തോട്ടം മണ്മറഞ്ഞുപോയ ഫലവൃക്ഷങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ഫലവൃക്ഷത്തൈകൾ ശേഖരിച്ചു നട്ടുവളർത്തുന്ന വൈവിധ്യ മാർന്ന ഫലവൃക്ഷത്തോട്ടം, ആരെയും ആകർഷിക്കുന്ന തരത്തിലുള്ള വിവിധ വർണങ്ങളാൽ പൂത്തുലഞ്ഞുനിൽക്കുന്ന പൂന്തോട്ടം എന്നീ പ്രത്യേകതകളാൽ കുടികൊള്ളുന്നു ഈ സരസ്വതീ വിദ്യാലയം. ദൂരദേശങ്ങളിൽ നിന്നുള്ള കുട്ടികളെ സ്കൂളിലെത്തിക്കാൻ സ്കൂൾ ബസ് സൗകര്യമുണ്ട്. |