Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 5: വരി 5:

=== '''പ്രവേശനോത്സവം 2023 -2024''' ===
=== '''പ്രവേശനോത്സവം 2023 -2024''' ===
[[പ്രമാണം:26038പരിസ്ഥിതി ദിനാഘോഷം 2023-2024 .jpg|ലഘുചിത്രം|26038പരിസ്ഥിതി ദിനാഘോഷം 2023-2024 .jpg ]]
[[പ്രമാണം:26038പരിസ്ഥിതി ദിനാഘോഷം 2023-2024 .jpg|ലഘുചിത്രം|26038 enviornment day2023-2024 .jpg ]]
ഏറെ പ്രതീക്ഷയോടെ സന്തോഷത്തോടെ ഒരു പുതിയ അധ്യായന വർഷത്തെ നാം എതിരേൽക്കുകയാണ് .ഈ വർഷത്തെ പ്രവേശനോത്സവം കഴിഞ്ഞുപോയ വർഷങ്ങളിലേതു പോലെ തന്നെ '''ജൂൺ ഒന്നിന്'''  ഗംഭീരമായി കൊണ്ടാടുകയുണ്ടായി.ഒന്നാം ക്ലാസിലേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു .'''മധുരപലഹാരങ്ങളും പുഷ്പങ്ങളും പഠനോപകരണങ്ങളും നൽകി''' സെൻറ് മേരിസ് ഈ കുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് ആനയിച്ചു .പ്രവേശനോത്സവ ഗാനം പാടി അതിഥികളെ വേദിയിലേക്ക് സ്വീകരിച്ചു .സിസ്റ്റർ പ്രീതി ,അധ്യയന വർഷാരംഭ പ്രാർത്ഥന ആരംഭിച്ചു.എറണാകുളം '''എംഎൽഎ ശ്രീ.ടി.ജെ വിനോദ് ,പിടിഎ വൈസ് പ്രസിഡണ്ട് മിസ്റ്റർ അനിൽ ജോൺ ,സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ അൽഫോൻസാ മരിയ ,ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് സി.ലൗലി ,എൽപി ഹെഡ്മിസ്ട്രസ് സി.അനുപമ ,പൂർവ വിദ്യാർത്ഥിനി വിജിത''' എന്നിവരുടെ മഹനീയ സാന്നിധ്യം വേദിയെ പരിപൂർണ്ണമാക്കി.പിടിഎ വൈസ് പ്രസിഡണ്ട് അനിൽ ജോൺ അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി .തുടർന്ന് നമ്മുടെ സ്കൂളിൻറെ ഉന്നമനത്തിന് വേണ്ടി എല്ലാ സഹായങ്ങളും നൽകുന്ന ശ്രീടി.ജെ.വിനോദ് എം.എൽ.എ.കുഞ്ഞുങ്ങൾക്ക് ആശംസയേകി.ഈ വർഷം പുതുതായി '''10 ലാപ്ടോപ്പുകളാണ്''' എംഎൽഎ ടിജെ വിനോദ് ഫണ്ടിൽ നിന്നും നമ്മുടെ സ്കൂളിന് നൽകിയിരിക്കുന്നത് .'''അവയുടെ ഉദ്ഘാടന''' '''കർമ്മവും പഠനോപകരണ വിതരണവും''' ബഹുമാനപ്പെട്ട എംഎൽഎ നിർവഹിക്കുകയുണ്ടായി.തുടർന്ന് മദർ സിസ്റ്റർ അൽഫോൻസാ മരിയ നവാഗത പ്രതിനിധികൾക്ക് ആശംസകൾ അർപ്പിച്ചു .ഐഡിയ സ്റ്റാർ സിംഗറും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയുടെ അമ്മയുമായ '''സെലിൻ''' ഒരു ഗാനം ആലപിക്കുകയുണ്ടായി .ഈ വർഷം എസ്എസ്എൽസി പാസായ '''വിദ്യാർത്ഥിനി വിജിത എം''' ,തൻറെ അനുഭവങ്ങൾ വേദിയുമായി പങ്കുവെക്കുകയുണ്ടായി .ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി '''ഹെൽഗയുടെ നൃത്തവും''' നാലാം ക്ലാസ് വിദ്യാർഥിനി '''ടെസയുടെ ഗാനവും''' വേദിക്ക് മോഡി കൂട്ടി. ഗണിത അധ്യാപിക '''ശ്രീമതി രശ്മി''' സദസ്സിന് നന്ദി അർപ്പിച്ചതോടുകൂടി യോഗം സമാപിച്ചു.

=== '''*പരിസ്ഥിതി ദിനം''' ===
=== '''*പരിസ്ഥിതി ദിനം''' ===
നാം വസിക്കുന്ന ഭൂമി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന ഓർമ്മപ്പെടുത്തലുമായി ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. നമ്മുടെ സ്കൂളിൻറെ പരിസ്ഥിതി ദിനാഘോഷങ്ങൾ '''ജൂൺ അഞ്ചാം തീയതി''' ഗംഭീരമായി ആഘോഷിക്കുകയുണ്ടായി .ആൽവിയ സ്വാഗത പ്രസംഗം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ദേവനന്ദ സംസാരിക്കുകയുണ്ടായി.ഷംന കെ പി എന്ന വിദ്യാർത്ഥി പരിസ്ഥിതി ദിന സന്ദേശം കുട്ടികളുമായി പങ്കുവെച്ചു .'''പ്ലാസ്റ്റിക് വിമുക്ത കേരളത്തെക്കുറിച്ച്''' സ്വപ്നം കാണാൻ പഠിപ്പിച്ചുകൊണ്ട് ,സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ നാടക അവതരണം വേദിയെ മഹനീയമാക്കി .ബഹുമാനപ്പെട്ട '''ഹെഡ്മിസ്ട്രസ് സി.ലൗലി''' സന്ദേശം പങ്കുവെച്ചു .ഈ പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്കായി വൃക്ഷത്തൈകൾ ,പച്ചക്കറി തൈകൾ ,പൂച്ചെടികൾ ,അലങ്കാര ചെടികൾ ഇവയെല്ലാം '''സെൻറ് മേരിസ് പൂർവ വിദ്യാർത്ഥി സംഘടനയുടെ''' '''പ്രസിഡൻറ് മിനി''' കുട്ടികൾക്ക് സമ്മാനമായി നൽകുകയും ഉപകാരപ്രദമായ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു .മാലിന്യമുക്ത കേരളത്തിനായി വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി മുന്നേറണമെന്ന് ഓർമിപ്പിച്ചുകൊണ്ട് യോഗനടപടികൾ അവസാനിച്ചു.

[[പ്രമാണം:26038 വായനാദിനം .jpg|ലഘുചിത്രം|26038 വായനാദിനം .jpg]]
[[പ്രമാണം:26038 വായനാദിനം .jpg|ലഘുചിത്രം|26038 reading day .jpg]]

=== '''*വായനാദിനം''' ===
=== '''*വായനാദിനം''' ===
കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായ ശ്രീ പി എൻ പണിക്കരുടെ സ്മരണാർത്ഥം '''ജൂൺ പത്തൊൻപതിന്''' വായനാദിനമായി സ്കൂളിൽ ആചരിക്കുകയും '''ജൂൺ പത്തൊൻപത് മുതൽ ഇരുപത്തി അഞ്ച് വരെ നീണ്ടു നിൽക്കുന്ന വായനാവാരത്തിന്''' തുടക്കം കുറിക്കുകയും ചെയ്തു. എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും മലയാളം, ഹിന്ദി സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന '''<nowiki/>'രാധാമീര'''<nowiki/>'എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സെന്റ് സേവ്യേഴ്സ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി സേവനം അനുഷ്ഠിക്കുന്ന '''ശ്രീമതി ചന്ദ്രബിന്ദു ടീച്ചർ'''  ഈ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വായനാശീലം വളർത്തിയെടുക്കുന്നതിന്റെയും വിവിധ ഭാഷകളിൽ പ്രാവീണ്യം നേടേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ടീച്ചർ കുട്ടികളെ  ഉദ്ബോധിപ്പിച്ചു. '''സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ''' വായിച്ചു വളരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. യു പി  ഹൈസ്കൂൾ തലങ്ങളിലെ കുട്ടികൾ വിവിധ കവികളെയും കവയത്രികളെയും അവരുടെ വേഷവിധാനങ്ങളുടെ അകമ്പടിയോടുകൂടി കുട്ടികൾക്ക് മുൻപിൽ പരിചയപ്പെടുത്തി.മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നാടകം, കവിത, പുസ്തകം പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വായനാദിന പ്രതിജ്ഞ കുട്ടികൾ ചെല്ലുകയുണ്ടായി

[[പ്രമാണം:26038 യോഗ ദിനം .jpg|ലഘുചിത്രം|26038 യോഗ ദിനം .jpg ]]
[[പ്രമാണം:26038 യോഗ ദിനം .jpg|ലഘുചിത്രം|26038 yoga day .jpg ]]

=== '''*യോഗ ദിനം''' ===
=== '''*യോഗ ദിനം''' ===
ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ '''ജൂൺ 21''' അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുന്നു.ഈ വർഷത്തെ യോഗാദിനം കായിക അധ്യാപകരുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ആഘോഷപൂർവം കൊണ്ടാടുകയുണ്ടായി.അന്തർദേശീയ യോഗ ദിനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും രോഗാധനത്തിന്റെ പ്രാധാന്യം പകർന്നു കൊടുക്കുന്നതിനായി '''ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ ആയ ഡൽഫി ഡേവിസ്''' സ്കൂളിൽ അതിഥിയായി എത്തി.ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ എന്ന തിരിച്ചറിവ് കുട്ടികൾക്കും അധ്യാപകർക്കും പകർന്നു കൊടുക്കാൻ ഇതിലൂടെ സാധിച്ചു.

[[പ്രമാണം:26038സംഗീതദിനം .JPG|ലഘുചിത്രം|26038സംഗീതദിനം .JPG ]]
[[പ്രമാണം:26038സംഗീതദിനം .JPG|ലഘുചിത്രം|26038 music day .JPG ]]

=== '''*സംഗീതദിനം''' ===
=== '''*സംഗീതദിനം''' ===
വരി 24: വരി 24:

=== '''*സാഹിത്യ കൂട്ടായ്മ''' ===
=== '''*സാഹിത്യ കൂട്ടായ്മ''' ===
[[പ്രമാണം:26038സാഹിത്യ കൂട്ടായ്മ.jpg|ലഘുചിത്രം|26038സാഹിത്യ കൂട്ടായ്മ.jpg]]
[[പ്രമാണം:26038സാഹിത്യ കൂട്ടായ്മ.jpg|ലഘുചിത്രം|26038 literary inauguration.jpg]]
സെൻമേരിസ് സി ജി എച്ച്എസ്എസ് ന്റെ 2022 -23 അധ്യായന വർഷത്തെ സാഹിത്യ കൂട്ടായ്മയും '''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' '''ജൂൺ 30''' ആം തീയതി ആഘോഷപൂർവ്വം കൊണ്ടാടുകയുണ്ടായി.'''റവ.ഫാദർ ജിസ്മോൻ അരപ്പള്ളിയും തിരക്കഥാകൃത്തും സിനിമ നടനുമായ ബിബിൻ ജോർജ്ജും മുഖ്യാതിഥികളായിരുന്നു.'''ഭാവിതലമാരുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് നൈസർഗ്ഗീക വാസനകൾ വളർത്തിയെടുക്കാൻ ഉതകുന്ന വിധത്തിൽ പാഠ്യ വിഷയങ്ങളോടൊപ്പം പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് ഇന്നത്തെ നമ്മുടെ സ്കൂളിന്റെ ബോധന ശൈലി .വൈവിധ്യവും രസകരവുമായ അനുഭവങ്ങളിലൂടെ അറിവ് നിർമ്മിക്കുന്നതിനും കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മൂല്യബോധനത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിതവിജയം നേടുന്നതിനും തങ്ങളുടെ അഭിരുചിക്കും കഴിവുകൾക്കും അനുസരിച്ച് വളരുവാൻ കുഞ്ഞുങ്ങൾക്ക് അവസരം ഒരുക്കത്തക്ക വിധം വിവിധ കർമ്മപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും നമ്മുടെ വിദ്യാക്ഷേത്രം എന്നും മുൻനിരയിലാണ്.ഈ യോഗത്തിന്റെ ഉദ്ഘാടന കർമ്മം അനുഗ്രഹീത നടൻ ശ്രീ വിപിൻ ജോർജ് നിർവഹിക്കുകയുണ്ടായി.വിപിൻ ജോർജിനോട് ഒപ്പം വന്നെത്തിയ ഷിബുവും പൂർവ വിദ്യാർത്ഥിയും അഭിനേതാവുമായ എയ്ഞ്ചലും ചേർന്ന് കുട്ടികളെ ആനന്ദത്തിന്റെ അത്യുന്നതയിലേക്ക് എത്തിച്ചു.കുട്ടികളുടെ വിവിധതരത്തിലുള്ള കലാപ്രകടനങ്ങൾ വേദിക്ക് മാറ്റുകൂട്ടി.പ്രധാനാധ്യാപിക '''സിസ്റ്റർ''' '''ലൗലി''' കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.

=== '''*ചാന്ദ്രദിനം''' ===
=== '''*ചാന്ദ്രദിനം''' ===
[[പ്രമാണം:26038 ചാന്ദ്രദിനം.jpg|ലഘുചിത്രം|26038 ചാന്ദ്രദിനം.jpg]]
[[പ്രമാണം:26038 ചാന്ദ്രദിനം.jpg|ലഘുചിത്രം|26038 national moon day.jpg]]
ദേശീയ ചാന്ദ്രദിനവുമായി നാം ആചരിക്കുന്ന '''ജൂലൈ 21''' ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിച്ചുകൊണ്ട് സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഇതിനായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ടുള്ള '''പോസ്റ്റർ മേക്കിങ്, വീഡിയോ മേക്കിങ്ങ്, ചാന്ദ്രദിന ഗാനം, ചാന്ദ്രദിന ക്വിസ്''' എന്നിവ സംഘടിപ്പിക്കുകയുണ്ടായി .ഇതിൽ നിന്നും സമ്മാനാർഹരായ കുട്ടികളെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.ശാസ്ത്ര തത്വങ്ങളെ തിരിച്ചറിയുക, അന്ധവിശ്വാസങ്ങളിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് ചാന്ദ്രയാൻ പോലുള്ള സമകാലീന ശാസ്ത്രനേട്ടങ്ങളെ കുട്ടികൾക്ക് വിവരിച്ചു കൊടുക്കാനും ഇതിലൂടെ സാധിച്ചു.

=== '''*പൂർവ്വ വിദ്യാർത്ഥി സംഘടന''' ===
=== '''*പൂർവ്വ വിദ്യാർത്ഥി സംഘടന''' ===
[[പ്രമാണം:26038പൂർവ്വ വിദ്യാർത്ഥി സംഘടന.jpg.jpg|ലഘുചിത്രം|26038പൂർവ്വ വിദ്യാർത്ഥി സംഘടന.jpg]]
[[പ്രമാണം:26038പൂർവ്വ വിദ്യാർത്ഥി സംഘടന.jpg.jpg|ലഘുചിത്രം|26038 alumni meet.jpg]]
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ഒട്ടനവധി സത്പ്രവർത്തികൾ സ്കൂളിനായി ചെയ്തുവരുന്നു .'''ജൂലൈ 26''' ആം തീയതി കഴിഞ്ഞ വർഷത്തെ '''എസ്എസ്എൽസി''' പരീക്ഷയിൽ '''ഫുൾ എ പ്ലസ്''' ലഭിച്ച വിദ്യാർത്ഥികൾക്ക് പാരിതോഷികങ്ങളും '''ക്യാഷ് അവാർഡും''' നൽകുകയുണ്ടായി .കൂടാതെ '''സ്കൂളിലെ ഐടി ലാബ് ശീതീകരിക്കുകയും ലാപ്ടോപ്പുകൾ സംഭാവന ചെയ്യുകയും ചെയ്തു.''' വിദ്യാർത്ഥികൾക്കുള്ള അനുമോദനവും '''സ്കൂളിലേക്കുള്ള ഹൈടെക് ലാബിന്റെ ഉദ്ഘാടനവും മാനേജർ സിസ്റ്റർ അൽഫോൺസ് മരിയ''' നിർവഹിച്ചു. അവാർഡ് ദാന പരിപാടിയോടനുബന്ധിച്ച് നടത്തിയ '''സപ്ലിമെന്റിന്റെ പ്രകാശനം മുൻ അധ്യാപിക എൽസി മാമ്പിള്ളി നിർവഹിച്ചു .ചടങ്ങിൽ നിർധന വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായവും ഭവന നിർമ്മാണത്തിനുള്ള സഹായവും സ്മൃതി എന്ന പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി ലഹരാ ദാമോദരും ട്രഷറർ ജിജി റോസും ചേർന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലിക്ക് കൈമാറി .വിദ്യാർത്ഥികൾക്കായി വാങ്ങുന്ന കീബോർഡിനുള്ള തുക എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും മ്യൂസിക് ടീച്ചർ മേഘയ്ക്ക് കൈമാറി സ്മൃതി കൂട്ടായ്മ പ്രസിഡൻറ് മിനി ജോസ് കാളിയങ്കര അധ്യക്ഷത വഹിച്ചു.''' പിടിഎ പ്രസിഡണ്ട് മാർട്ടിൻ, ഹെലെൻ,സന്ധ്യാരാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.

=== '''*സ്വാതന്ത്ര്യ ദിനാഘോഷം''' ===
=== '''*സ്വാതന്ത്ര്യ ദിനാഘോഷം''' ===
[[പ്രമാണം:26038 ഗൈഡ്സ്.jpg|ലഘുചിത്രം|26038 ഗൈഡ്സ്.jpg]]
[[പ്രമാണം:26038 ഗൈഡ്സ്.jpg|ലഘുചിത്രം|26038 guiedes.jpg]]
[[പ്രമാണം:26038പ്രതിഷേധ ക്യാമ്പയിൻ .jpg|ലഘുചിത്രം|26038പ്രതിഷേധ ക്യാമ്പയിൻ .jpg]]
[[പ്രമാണം:26038പ്രതിഷേധ ക്യാമ്പയിൻ .jpg|ലഘുചിത്രം|26038 save manipur campaign .jpg]]
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും 1947ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മയ്ക്കായി എല്ലാവർഷവും '''ഓഗസ്റ്റ് 15ന്''' ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു .രാജ്യത്തുടനീളം സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു .നമ്മുടെ സ്കൂളിലും വളരെ കെങ്കേമമായി തന്നെ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഈ ദിനം കൊണ്ടാടി. വിവിധതരത്തിലുള്ള മത്സരങ്ങൾ സ്കൂൾതലത്തിൽ നിന്നും നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. '''കളക്ടറേറ്റിൽ വച്ചു നടന്ന ഗൈഡ്സ് വിഭാഗം മാർച്ചിൽ നമ്മുടെ സ്കൂളിന് ഒന്നാംസ്ഥാനം കരസ്ഥമാക്കാനും എം പി  ശ്രീ രാജീവ് അവർകളുടെ പക്കൽ നിന്നും സമ്മാനം സ്വീകരിക്കാനും സാധിച്ചു. അന്നേദിവസം സ്കൂളിൽ മാനേജർ സിസ്റ്റർ അൽഫോൻസ് മരിയ, ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി''' എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും '''ചേർന്ന്ദേശീയ പതാക ഉയർത്തുകയും  ദേശഭക്തിഗാനം'''  ആലപിക്കുകയും ചെയ്തു .സ്വാതന്ത്ര്യദിന സന്ദേശങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുകയുണ്ടായി.ദേശീയ ഗാനത്തോട് കൂടി ചടങ്ങുകൾ അവസാനിച്ചു.

[[പ്രമാണം:26038 ഗൈഡ്സ് പ്രകൃതി പഠന ക്യാമ്പ് .jpg|ലഘുചിത്രം|26038 ഗൈഡ്സ് പ്രകൃതി പഠന ക്യാമ്പ് .jpg]]
[[പ്രമാണം:26038 ഗൈഡ്സ് പ്രകൃതി പഠന ക്യാമ്പ് .jpg|ലഘുചിത്രം|26038 guiedes nature education camp.jpg]]

=== '''*ഗൈഡ്സ്''' ===
=== '''*ഗൈഡ്സ്''' ===
2023-24 അധ്യയന വർഷം സെൻമേരിസ് സിജി എച്ച് എസ് എസ് സ്കൂളിൽ '''പുതുതായി 34 കുട്ടികൾ''' ഗൈഡ്സിൽ അംഗങ്ങളായി ചേർന്നു. ഗൈഡ്സിന്റെ '''നാലു യൂണിറ്റുകളിലായി എൺപത്തിമൂന്നോളം കുട്ടികൾ വളരെ സജീവമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു'''. '''ഈ വർഷം എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ ദ്വിതീയ സോപാൻ ടെസ്റ്റ് മൂന്നു ദിവസങ്ങളിലായി ഈ സ്കൂളിൽ വച്ചാണ് നടത്തിയത്. ഒക്ടോബർ മാസത്തിൽ പൊതുസ്ഥലങ്ങൾ ശുചീകരിച്ച് ഈ വിദ്യാലയത്തിലെ ഗൈഡ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് മാതൃകയായി. ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ് നവംബറിൽ നടത്തുകയുണ്ടായി.''' സ്കൂളിൽ നടക്കുന്ന ഏതൊരു പൊതുപരിപാടികളിലും കുട്ടികൾ വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു. '''ഈ വർഷത്തെ ഗൈഡ്സ് കുട്ടികളുടെ പ്രകൃതി പഠന ക്യാമ്പ് മംഗള വനത്തിലാണ് നടത്തിയത്. ഈ വർഷം സെന്റ് മേരീസ് സി ജി എച്ച് എസ് എസ്  സ്കൂളിലെ 42 കുട്ടികൾ രാജ്യപുരസ്കാർ ടെസ്റ്റിന് വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു.'''

[[പ്രമാണം:26038സേവ്മണിപ്പൂർ .JPG|ലഘുചിത്രം|26038സേവ്മണിപ്പൂർ .JPG]]
[[പ്രമാണം:26038സേവ്മണിപ്പൂർ .JPG|ലഘുചിത്രം|26038 save manipur n women .JPG]]

=== '''*സേവ്മണിപ്പൂർ''' ===
=== '''*സേവ്മണിപ്പൂർ''' ===
മണിപ്പൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള വർദ്ധിച്ചുവരുന്ന അക്രമണങ്ങൾക്കെതിരെ  ആഗസ്റ്റ്  മാസം എട്ടാം  തീയതി  എറണാകുളം സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സ്കൂളിൽ '''പ്രതിഷേധ ക്യാമ്പയിൻ നടത്തി.''' സേവ് മണിപ്പൂർ എന്ന മാതൃകയിൽ സ്കൂളിന്റെ അങ്കണത്തിൽ വിദ്യാർഥിനികൾ അണിനിരനായിരുന്നു ഈ ക്യാമ്പയിൻ.കൊച്ചിൻ '''കോർപ്പറേഷൻ കൗൺസിലർ  അഡ്വ ശ്രീമതി ദീപ്തി മേരി വർഗീസ് മുഖ്യപ്രഭാഷണം''' നടത്തി.'''ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി''' അധ്യാപകരായ '''ശ്രീമതി ശ്രീമതി ജോയ്സി l ശ്രീമതി ജെറിൻ''' എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രതിഷേധ ക്യാമ്പ് സംഘടിപ്പിച്ചത്.

[[പ്രമാണം:26038അധ്യാപകദിനം .jpg|ലഘുചിത്രം|26038അധ്യാപകദിനം .jpg]]
[[പ്രമാണം:26038അധ്യാപകദിനം .jpg|ലഘുചിത്രം|26038 teachers day .jpg]]

=== '''*അധ്യാപകദിനം''' ===
=== '''*അധ്യാപകദിനം''' ===
ഇന്ത്യയുടെ മുൻ പ്രസിഡന്റും അധ്യാപകനുമായ ശ്രീ സർവെപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ '''സെപ്റ്റംബർ അഞ്ചാം തീയതി'''  അധ്യാപക ദിനമായി സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സ്കൂളിൽ കുട്ടികളുടെയും  പൂർവ്വ വിദ്യാർത്ഥി സംഘടനയായ  ഒ എസ് എ യുടെയും നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. '''സെന്റ് മേരീസ് സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയും  കേരള പോലീന്റെ വിമൽ സെൽ വിഭാഗത്തിൽ  എ എസ് ഐ യുമായ ശ്രീമതി നിഷ മോൾ ടി മുഖ്യാതിഥി ആയിരുന്നു.''' കുട്ടികൾ തങ്ങൾ നിർമിച്ച ആശംസ കാർഡുകൾ നൽകിയും '''പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഒ''' '''എസ് എ'''  യിലെ അംഗങ്ങൾ സമ്മാനങ്ങളും പൂക്കളും നൽകിയും അധ്യാപകരെ ആദരിക്കുകയുണ്ടായി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

[[പ്രമാണം:26038ഓണാഘോഷം .jpg|ലഘുചിത്രം|26038ഓണാഘോഷം .jpg [[:പ്രമാണം:26038ഓണാഘോഷം .jpg|(]]]]
[[പ്രമാണം:26038ഓണാഘോഷം .jpg|ലഘുചിത്രം|26038 onam celebration .jpg [[:പ്രമാണം:26038ഓണാഘോഷം .jpg|(]]]]

=== '''*ഓണാഘോഷം''' ===
=== '''*ഓണാഘോഷം''' ===
'''ആഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി''' എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ വിപുലമായ പരിപാടികളുടെ അകമ്പടിയോടെ ഓണം ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ ഓണാഘോഷ പരിപാടിയുടെ അധ്യക്ഷപദം അലങ്കരിക്കുകയും,  ലോക്കൽ മാനേജർ ആയ '''റവറന്റ് സിസ്റ്റർ അൽഫോൻസ് മരിയ'''  ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  '''പിടിഎ പ്രസിഡന്റ് ശ്രീ ജെയിംസ് ജോസഫ്''' കുട്ടികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയുണ്ടായി. നൂറിലധികം കുട്ടികൾ അണിനിരന്ന മെഗാ തിരുവാതിര സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു. കുട്ടികൾ മനോഹരമായ '''പൂക്കളം സ്കൂളിൽ ഒരുക്കി. വടംവലി, മലയാളി  ശ്രീമാൻ, മലയാളി മങ്ക''' എന്നീ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. '''ഓണസദ്യയ്ക്ക്''' ശേഷം ഒരു മണിയോടുകൂടി കുട്ടികൾ വീടുകളിലേക്ക് യാത്രയായി.

[[പ്രമാണം:26038യുവജനോത്സവം റിഥം2k23 .jpg|ലഘുചിത്രം|26038യുവജനോത്സവം റിഥം2k23 .jpg]]
[[പ്രമാണം:26038യുവജനോത്സവം റിഥം2k23 .jpg|ലഘുചിത്രം|26038 youth festival rhydhm2k23 .jpg]]

=== '''*യുവജനോത്സവം റിഥം 2k23''' ===
=== '''*യുവജനോത്സവം റിഥം 2k23''' ===
കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്താനും വളർത്തിയെടുക്കാനും      എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ '''സെപ്റ്റംബർ ഇരുപത് ഇരുപതിയൊന്ന് തീയതികളിൽ''' ആയി  സ്കൂൾ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവത്തിന്റെ '''ഉദ്ഘാടനം സിനിമാതാരവും ടെലിവിഷൻ അവതാരികയും ആയ  ശ്രീമതി എയ്ഞ്ചൽ മേരി എൻ എസ്''' നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് റവറന്റ് സിസ്റ്റർ ലൗലി പി കെ അധ്യക്ഷപദം അലങ്കരിച്ചു. രണ്ടു ദിനങ്ങളിലായി വിവിധ വേദികളിൽ സംഗീതം,  നൃത്തം, കല എന്നീ വിഭാഗങ്ങളിൽ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. കുട്ടികൾ ക്ലാസ്സ് അടിസ്ഥാനത്തിൽ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു. ഈ രണ്ടു ദിനങ്ങളിലും വിദ്യാലയം മുഴുവനും ഉത്സവപ്രതീതിയിൽ ആയിരുന്നു.

[[പ്രമാണം:26038ശാസ്ത്രമേള .jpg|ലഘുചിത്രം|26038ശാസ്ത്രമേള .jpg ]]
[[പ്രമാണം:26038ശാസ്ത്രമേള .jpg|ലഘുചിത്രം|26038science fest .jpg ]]

=== '''*ശാസ്ത്രമേള''' ===
=== '''*ശാസ്ത്രമേള''' ===
വരി 66: വരി 66:
=== '''* ഉപ ജില്ലാതല ശാസ്ത്രോത്സവം.''' ===

'''ചേരാനെല്ലൂർ  അൽഫറൂഖിയ ഹൈസ്കൂളിൽ'''  '''ഒക്ടോബർ പതിനാറ്, പതിനേഴ് തീയതികളിലായി''' നടന്ന '''എറണാകുളം ഉപജില്ലതല ശാസ്ത്രോത്സവ'''ത്തിൽ '''അഞ്ഞൂറ്റി അറുപത് പോയിന്റ്''' കരസ്ഥമാക്കിക്കൊണ്ട്  '''എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.''' യുപി വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിരവധി കുട്ടികൾ '''ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐടി മേളകളിൽ''' പങ്കെടുത്തു. '''യുപി''' വിഭാഗത്തിലെ വിദ്യാർത്ഥികൾ '''ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും,  ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും''' കരസ്ഥമാക്കി '''ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിൽ മൂന്നാം സ്ഥാനം''' '''വീതം കരസ്ഥമാക്കി.'''

[[പ്രമാണം:26038 യുവജനോത്‌സവം .jpg|ലഘുചിത്രം|26038 യുവജനോത്‌സവം .jpg]]
[[പ്രമാണം:26038 യുവജനോത്‌സവം .jpg|ലഘുചിത്രം|26038 district youth festival .jpg]]

=== '''*യുവജനോത്‌സവം''' ===
=== '''*യുവജനോത്‌സവം''' ===
വരി 72: വരി 72:

'''ജില്ലാതലത്തിൽ നിന്നും ഉറുദു സംഘഗാനം,ഉറുദു പ്രസംഗം എന്നിവ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുകയുണ്ടായി.'''

[[പ്രമാണം:26038 എൻ എം എം എസ് .jpg|ലഘുചിത്രം|26038 എൻ എം എം എസ് .jpg]]
[[പ്രമാണം:26038 എൻ എം എം എസ് .jpg|ലഘുചിത്രം|26038 nmms .jpg]]

=== *എൻ എം എം എസ്  ===
=== *എൻ എം എം എസ്  ===
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള എൻ എം എം എസ്   പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിൽ നൽകുന്നു. '''ഈ അധ്യായന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സ്ക്രീനിങ് ടെസ്റ്റ് നടത്തി  നാൽപതോളം   വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയും അവർക്ക് പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ എൻ എം എം എസ് പരീക്ഷയ്ക്കായി ഒരുക്കുകയും ചെയ്യുന്നു.'''[[പ്രമാണം:26038അബാക്കസ്പരിശീലനം .jpg|ലഘുചിത്രം|26038അബാക്കസ്പരിശീലനം .jpg]]
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള എൻ എം എം എസ്   പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിൽ നൽകുന്നു. '''ഈ അധ്യായന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സ്ക്രീനിങ് ടെസ്റ്റ് നടത്തി  നാൽപതോളം   വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയും അവർക്ക് പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ എൻ എം എം എസ് പരീക്ഷയ്ക്കായി ഒരുക്കുകയും ചെയ്യുന്നു.'''[[പ്രമാണം:26038അബാക്കസ്പരിശീലനം .jpg|ലഘുചിത്രം|26038abacus .jpg]]

=== '''*അബാക്കസ്''' ===
=== '''*അബാക്കസ്''' ===
എറണാകുളം സെന്റ് മേരീസ്  സി ജി എച്ച് എസ് എസ് സ്കൂളിൽ ഈ അധ്യായന വർഷം മുതൽ '''വാല്യൂ എജുക്കേഷൻ ട്രസ്റ്റിന്റെ''' നേതൃത്വത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി അബാക്കസ് പരിശീലനം നൽകുന്നു. പ്രഗത്ഭരായ രണ്ട് അധ്യാപകരുടെ കീഴിൽ എല്ലാ ആഴ്ചകളിലും '''അബാക്കസ് പരിശീലന''' ക്ലാസുകൾ നടത്തിവരുന്നു. പരിശീലനം ലഭിച്ച കുട്ടികൾക്ക് തങ്ങളുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാൻ ഇതുവഴി സാധിച്ചിട്ടുണ്ട്.

[[പ്രമാണം:26038സൈബർ സുരക്ഷാ ക്ലാസ് .jpg|ലഘുചിത്രം|26038സൈബർ സുരക്ഷാ ക്ലാസ് .jpg]]
[[പ്രമാണം:26038സൈബർ സുരക്ഷാ ക്ലാസ് .jpg|ലഘുചിത്രം|26038cyber class for mothers.jpg]]

=== '''*ലിറ്റിൽ കൈറ്റ്സ്''' ===
=== '''*ലിറ്റിൽ കൈറ്റ്സ്''' ===
വരി 86: വരി 86:
=== '''*എൻ.സി.സി''' ===
=== '''*എൻ.സി.സി''' ===
കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ സെൽഫ് ഫിനാൻസിംഗ് ആദ്യമായി അംഗീകാരം ലഭിക്കുന്നത് നമ്മുടെ സ്കൂളിനാണ്. ഹവിൽദാർ .എസ്. തങ്കദുരൈ നവംബർ 23-ന് നമ്മുടെ സ്കൂളിലെ എൻ.സി.സി സംഘടന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ലെഫ്റ്റനന്റ് കേണൽ.ജെ.തോമസ് സർ ആശംസകൾ അർപ്പിച്ചു.ദേശസ്നേഹം തുളുമ്പുന്ന കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. '''19 കുട്ടികളാണ്''' നമ്മുടെ സ്കൂളിൽ നിന്നും എൻ.സി.സി സംഘടനയിൽ പ്രവർത്തിക്കുന്നത്. ക്ലാസിനു ശേഷം മൂന്നുമണി മുതൽ 4 മണി വരെയാണ് എൻ.സി.സി ക്ലാസുകൾ നിലവിൽ നടക്കുന്നത്.കൂടാതെ എല്ലാ ശനിയാഴ്ചകളിലും എൻ.സി.സി ക്ലാസുകൾ ഉണ്ട്.

[[പ്രമാണം:26038റെഡ് ക്രോസ് പ്രവർത്തനം .jpg|ലഘുചിത്രം|26038റെഡ് ക്രോസ് പ്രവർത്തനം .jpg]]
[[പ്രമാണം:26038റെഡ് ക്രോസ് പ്രവർത്തനം .jpg|ലഘുചിത്രം|26038 red cross .jpg]]

=== '''*റെഡ് ക്രോസ്''' ===
=== '''*റെഡ് ക്രോസ്''' ===
'മനുഷ്യർക്ക് ആശ്വാസമേകുക' എന്ന ലക്ഷ്യത്തോടെ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ റെഡ് ക്രോസ് എറണാകുളം സെന്റ് മേരീസ് സിജി എച്ച് എസ് എസ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. '''ഇരുനൂറിൽപരം വിദ്യാർഥികൾ''' ഈ സംഘടനയിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു. '''ഈ അധ്യായന വർഷം സ്കൂളിലെ റെഡ് ക്രോസ് അംഗങ്ങൾ കച്ചേരിപ്പടിയിലുള്ള ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.''' '''സെന്റ് മേരീസ് സ്കൂളിന്റെ തന്നെ ഭാഗമായ ലോവർ പ്രൈമറി വിഭാഗം സ്കൂൾ അങ്കണം ശുചിയാക്കുകയും അവിടുത്തെ കുട്ടികളോട് റെഡ് ക്രോസ് സംഘടനയെ കുറിച്ചും ഇതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി.'''  സഹജീവികളോട് കരുണയുള്ളവരാകുവാനും, സേവന മനോഭാവം  വളർത്തിയെടുക്കുവാനും ഈ സംഘടനയിൽ ചേർന്നുള്ള പ്രവർത്തനം കുട്ടികളെ സഹായിക്കുന്നു.

[[പ്രമാണം:26038കായികമേള.jpg|ലഘുചിത്രം|26038കായികമേള.jpg ]]
[[പ്രമാണം:26038കായികമേള.jpg|ലഘുചിത്രം|26038 sports.jpg ]]

=== <nowiki>*</nowiki>കായികമേള ===
=== <nowiki>*</nowiki>കായികമേള ===
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2010598" എന്ന താളിൽനിന്ന് ശേഖരിച്ചത്