Jump to content
സഹായം

English Login float HELP

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പയ്യന്നൂർ ഉപജില്ല കായികമേളയിൽ എൽ പി വിഭാഗത്തിൽ ചെറുപുഴ ജെ എം യു പി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി
(കണ്ണൂർ ജില്ലാ സർഗോത്സവത്തിൽ കാവ്യാലാപാനത്തിൽ രണ്ടാം സ്ഥാനം)
(പയ്യന്നൂർ ഉപജില്ല കായികമേളയിൽ എൽ പി വിഭാഗത്തിൽ ചെറുപുഴ ജെ എം യു പി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി)
വരി 1: വരി 1:
== പയ്യന്നൂർ ഉപജില്ല കായികമേളയിൽ എൽ പി വിഭാഗത്തിൽ ചെറുപുഴ ജെ എം യു പി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി എൽ പി, യുപി ഓവറോൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ==
02/12/2023
[[പ്രമാണം:13951 233.jpg|വലത്ത്‌|ചട്ടരഹിതം|401x401ബിന്ദു]]
പേരളം യുപി സ്കൂളിൽ നടന്ന മത്സരത്തിൽ എൽ പി, യുപി ഓവറോൾ വിഭാഗത്തിൽ എസ് ഐ ബി ടി എം തായ്‌നേരി 55 പോയിൻറ് ഒന്നാം സ്ഥാനം നേടിയപ്പോൾ 50 പോയിന്റ് നേടിയാണ് ചെറുപുഴ ജെ എം യു പി സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തിയത്. മിനി കിഡിസ്, കിഡിസ് വിഭാഗത്തിൽ ആയിരുന്നു സ്കൂൾ താരങ്ങൾ മികവ് കാട്ടിയത് ഓട്ടം, ലോങ് ജമ്പ്, ഹൈജമ്പ്, റിലേ, സ്റ്റാൻഡിങ് മുതലായ മത്സരങ്ങളിൽ വാശിയേറിയ പോരാട്ടം ആണ് നടന്നത്. കായിക അധ്യാപകനായ എ ജെ വിജോയി നയിച്ച ചെറുപുഴ ജെ എം യുപി സ്കൂൾ താരങ്ങൾക്ക് ഒപ്പം സ്കൂൾ പ്രധാന അധ്യാപകൻ ഉണ്ണിക്കൃഷ്ണൻ, ടി പി പ്രഭാകരൻ, ശ്രീപാൽ, എന്നിവരും പ്രോത്സാഹനവുമായി ഒന്നിച്ചുണ്ടായിരുന്നു.


== കണ്ണൂർ ജില്ലാ സർഗോത്സവത്തിൽ കാവ്യാലാപാനത്തിൽ രണ്ടാം സ്ഥാനം ==
== കണ്ണൂർ ജില്ലാ സർഗോത്സവത്തിൽ കാവ്യാലാപാനത്തിൽ രണ്ടാം സ്ഥാനം ==
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2010241" എന്ന താളിൽനിന്ന് ശേഖരിച്ചത്