Jump to content
സഹായം

"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

save
No edit summary
(save)
 
വരി 231: വരി 231:
|
|
|}
|}
=== '''കർക്കിടക മാസാചരണം''' ===
'''<big>ലിറ്റൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രാമായണ പാരായണം ,ഔഷധ സസ്യങ്ങൾ പരിചയപ്പെടൽ ,ഔഷധക്കഞ്ഞി നിർമ്മാണം എന്നിവ നടത്തുകയുണ്ടായി .</big>'''
'''<big>ഔഷധക്കഞ്ഞി വിതരണം ബഹുമാനപ്പെട്ട DEO ഉദ്‌ഘാടനം ചെയ്തു . കുട്ടികൾ തന്നെ കൊണ്ടുവന്ന സസ്യങ്ങളിൽ നിന്നും ഔഷധക്കഞ്ഞി ഉണ്ടാക്കിയതും അതിന്റെ നിർമാണത്തിൽ ഭാഗഭാക്കായതും ഔഷധക്കഞ്ഞി രുചിച്ചതും എല്ലാം കുട്ടികൾക്ക് പുതു അനുഭവം ആയിരുന്നു .കുട്ടികൾ വളരെ ആവേശത്തോടെയും സന്തോഷത്തോടെയും ഇതിൽ ഭാഗഭാക്കായി .</big>'''
589

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2009200" എന്ന താളിൽനിന്ന് ശേഖരിച്ചത്