Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
== ജൂലൈ - 22 അമ്മവായന ==
== ജൂലൈ - 22 അമ്മവായന ==
22.07.2021 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ലൈബ്രറി കൗണ്സിലിന്റെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി വെസ്റ്റ്  യു. പി സ്കൂൾ ഹാളിൽ വച്ച്  അമ്മവായന പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജയപ്രകാശൻ മാസ്റ്റർ സ്വാഗതഭാഷണം നിർവഹിച്ചു.  അധ്യക്ഷ പ്രസംഗം നടത്തിയത് പി. ടി.എ പ്രസിഡന്റ് ശ്രീ. പ്രമോദ് ടി.കെ ആയിരുന്നു.  പരിപാടി ഉദ്‌ഘാടകയായി തീരുമാനിച്ചത് ബഹു. പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ബിജിമോൾ ആയിരുന്നു.  സാങ്കേതിക കാരണങ്ങളാൽ ബഹുമാനപ്പെട്ട എ.ഇ.ഒ ക്ക്  വന്നു ചേരാൻ സാധിച്ചില്ല.   പ്രസ്തുത പരിപാടിയിൽ നല്ല വായനയ്ക്കുള്ള സമ്മാനം അമ്മമാർക്ക് വിതരണം ചെയ്തു. തുടർന്ന്    ചാന്ദ്രദിനക്വിസ്  എന്നിവയിലെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.  

[[പ്രമാണം:Ammavayana@gups pappinissery west.jpg|ലഘുചിത്രം]]
[[പ്രമാണം:Ammavayana@gups pappinissery west.jpg|ലഘുചിത്രം|419x419ബിന്ദു]]
[[പ്രമാണം:Ammavayana..jpg|ഇടത്ത്‌|ലഘുചിത്രം|സമ്മാന വിതരണം ]]
[[പ്രമാണം:Ammavayana..jpg|ഇടത്ത്‌|ലഘുചിത്രം|സമ്മാന വിതരണം |437x437ബിന്ദു]]
   
   അമ്മവായന പരിപാടിയയുടെ വിഷയാവതരണം നടത്തിയത് റിട്ടയേർഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസർ (എസ്. എസ്. കെ) ഡോ.  പി. പി പുരുഷോത്തമൻ സർ ആണ്.   തുടർന്ന്  വാർഡ് മെമ്പർ ശ്രീമതി രജനി.ടി,  ശ്രീ. ഒ. കെ കുഞ്ഞുമൊയിദീൻ,  മദർ പി.ടി.എ പ്രസിഡന്റ്, ശ്രീമതി ഫാത്തിമ എന്നിവർ സംസാരിച്ചു. പദ്ധതി വിശദീകരണം നടത്തിയത് ലൈബ്രറി കൺവീനർ ശ്രീമതി അൻസൽന കെ.എ ആണ്.   തുടർന്ന്  5, 6 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ബഷീർ കൃതികളുടെ ദൃശ്യാവിഷ്‌കാരണം നടത്തി.  പരിപാടിയിൽ നന്ദി അർപ്പിച്ച് സംസാരിച്ചത് സ്റ്റാഫ് സെക്രട്ടറി ശ്രീ.മധു. വി ആയിരുന്നു.  
 
     രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം കൊണ്ട്  അമ്മ വായന പരിപാടി നല്ല രീതിയിൽ പൂർത്തീകരിക്കാൻ സംഘാടക സമിതിക്ക് സാധിച്ചു.

773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2008967" എന്ന താളിൽനിന്ന് ശേഖരിച്ചത്