Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 188: വരി 188:
== 05.09.2023 അധ്യാപകദിനം ==
== 05.09.2023 അധ്യാപകദിനം ==
05.09.2023 ചൊവ്വാഴ്ച അധ്യാപകദിനാചരണം പാപ്പിനിശ്ശേരി വെസ്റ്റ് യു. പി സ്കൂളിൽ വച്ച് നടന്നു.  ക്ലാസ്സടിസ്ഥാനത്തിൽ വിദ്യാർഥികൾ ആശംസ കാർഡുകൽ നിർമിച്ച് അധ്യാപകർക്ക് ആശംസകൾ നേർന്നു.  ഏഴാം ക്ലാസ്സിലെ കുട്ടികൾ എൽ. പി കുട്ടികൾക്ക് ക്ലാസ്സെടുത്തു.  5, 6 ക്ലാസ്സുകളിലെ കുട്ടികൾ അവരവരുടെ ക്ലാസ്സിലെ കൊച്ച് അധ്യാപകരായി.

== 11.09.2023,  12.09.2023 പ്രവൃത്തി പരിചയ മേള ==
സെപ്തംബര് 11, 12 ദിവസങ്ങളിലായി സ്കൂൾതല പ്രവൃത്തി പരിചയ മേള  നടന്നു.  എൽ. പി യു. പി വിഭാഗങ്ങളിലായി വിവിധ മതസരങ്ങൾ നടന്നു.  വെജിറ്റൽ പ്രിന്റിങ് ക്ലേ മോഡലിംഗ്,  പേപ്പർ ക്രാഫ്റ്റ് ത്രെഡ് പാറ്റേൺ,  മുത്തുകൾ കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവ നടന്നു.  കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2008924" എന്ന താളിൽനിന്ന് ശേഖരിച്ചത്