Jump to content
സഹായം


"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


== ജൂലൈ 21  - ചാന്ദ്രദിനം  ==
== ജൂലൈ 21  - ചാന്ദ്രദിനം  ==
[[പ്രമാണം:Chandrandhinam @gupsw.jpg|ലഘുചിത്രം|420x420ബിന്ദു]]
21 .07 .2023 രാവിലെ 10 മണിക്ക് അന്താരാഷ്ട്ര ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി ചാന്ദ്രദിന അസംബ്ലിയാണ്  പാപ്പിനിശ്ശേരി വെസ്റ്റ് യു .പി സ്കൂളിൽ നടന്ന് .  7 ബി ക്ലാസിൻറെ നേതൃത്വത്തിലാണ് അസംബ്ലിനടന്നത് .  അസംബ്ലിയിൽ


21 .07 .2023 രാവിലെ 10 മണിക്ക് അന്താരാഷ്ട്ര ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി ചാന്ദ്രദിന അസംബ്ലിയാണ്  പാപ്പിനിശ്ശേരി വെസ്റ്റ് യു .പി സ്കൂളിൽ നടന്ന് .  7 ബി ക്ലാസിൻറെ നേതൃത്വത്തിലാണ് അസംബ്ലിനടന്നത് .  അസംബ്ലിയിൽ എൽ .പി , യു .പി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ വിവിധതരം ഐ .എസ് .ആർ .ഒ റോക്കറ്റ് മോഡലുകൾ പ്രദർശിപ്പിച്ചു .തുടർന്ന് ആദ്യ ചന്ദ്ര മനുഷ്യനായ നീൽ ആംസ്‌ട്രോങിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി.  ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയവരെ കുറിച്ചുള്ള ഒരു പതിപ്പ് ബഹു :ഹെഡ്മാസ്റ്റർ ശ്രീ.ജയപ്രകാശൻ മാസ്റ്റർ പ്രകാശനം    ചെയ്തു.  ദിനാചരണത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 2 മണിക് ചാന്ദ്രദിനക്വിസ് സംഘടിപ്പിച്ചു.
എൽ .പി , യു .പി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ വിവിധതരം ഐ .എസ് .ആർ .ഒ റോക്കറ്റ് മോഡലുകൾ പ്രദർശിപ്പിച്ചു .തുടർന്ന് ആദ്യ ചന്ദ്ര മനുഷ്യനായ നീൽ ആംസ്‌ട്രോങിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി.  ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയവരെ കുറിച്ചുള്ള ഒരു പതിപ്പ് ബഹു :ഹെഡ്മാസ്റ്റർ ശ്രീ.ജയപ്രകാശൻ മാസ്റ്റർ പ്രകാശനം    ചെയ്തു.  ദിനാചരണത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 2 മണിക് ചാന്ദ്രദിനക്വിസ് സംഘടിപ്പിച്ചു.




773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2008290" എന്ന താളിൽനിന്ന് ശേഖരിച്ചത്