Jump to content
സഹായം

"ജി എച്ച് എസ്‌ കുറ്റിക്കോൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:
എട്ടാം ക്ലാസ്സിൽ 23 കുട്ടികൾ NMMS സ്കോളർഷിപ്പിന് അപേക്ഷിച്ചതിൽ 17 കുട്ടികൾ വിജയികളായി. അതിൽ ഡാലിയ ഫാത്തിമ, അനുശ്രീ ബി കെ എന്നീ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.  

'''പരിസ്ഥിതി ദിനം'''
====== '''പരിസ്ഥിതി ദിനം''' ======
 
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. ശ്വേതാലക്ഷ്മി കെ.ടി, എം സ്വപ്ന സുരേഷ്  എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ  "Beats Plastic Pollution" എന്നതിന്റെ പ്രാധാന്യം മനസിലാക്കാൻ വേണ്ടി വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.

'''ലഹരിവിരുദ്ധ ദിനം'''
====== '''ലഹരിവിരുദ്ധ ദിനം''' ======
 
ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. എക്സൈസ് ഓഫീസർ ചാൾസ് സാർ ക്ലാസ്സ് കൈകാര്യം ചെയ്തു.

'''യോഗാദിനം'''
====== '''യോഗാദിനം''' ======
 
21.06.2023 അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് യോഗാക്ലാസ്സും പരിശീലനവും സംഘടിപ്പിച്ചു. പ്രശസ്ത യോഗാചാര്യൻ ശ്രീ പ്രഭാകരൻ കെ കെ നിരാമയ പ്രകൃതി ചികിത്സകൻ കാഞ്ഞങ്ങാട്‍  ക്ലാസ്സ്‍ കൈകാര്യം ചെയ്തു. എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി മിനിമോൾ എം അദ്ധ്യക്ഷത വഹിച്ചു.

'''വായനാ മാസാചരണം'''
====== '''വായനാ മാസാചരണം''' ======
 
ദേശീയ വായനാ ദിന മാസാചരണം ജൂൺ 19 മുതൽ ജൂലൈ 18 വരെ വിവിധ പരിപാടികളോടെ കൊണ്ടാടി. യുവ സാഹിത്യകാരി ശ്രീമതി. മേഘ മൽഹാർ ഉദ്ഘാടനം ചെയ്ത് കുട്ടികളുമായി സംവദിച്ചു. കാസറഗോഡ് ഡി.ഇ.ഒ ശ്രീ. എൻ നന്ദികേശൻ ചടങ്ങിൽ സംബന്ധിച്ചു.

====== '''ചാന്ദ്ര ദിനം''' ======
====== '''ചാന്ദ്ര ദിനം''' ======
ജൂലൈ 21 ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്വിസ് മത്സരവും പോസ്റ്റർ ‍രചനാമത്സരവും സംഘടിപ്പിച്ചു.

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007973" എന്ന താളിൽനിന്ന് ശേഖരിച്ചത്