Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 173: വരി 173:

== '''ശിശുദിനം''' ==
== '''ശിശുദിനം''' ==
[[പ്രമാണം:15222shisudinam.jpg|ലഘുചിത്രം]]
ചാച്ചാജിയുടെ ജന്മദിനം സെന്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിലെ വിദ്യാർഥികൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾ ചാച്ചാജി വേഷം ധരിച്ച് സ്കൂളിലെത്തി. ചാച്ചാജിത്തൊപ്പി നിർമ്മിക്കുന്നതിനുള്ള പരിശീലനം എല്ലാ കുട്ടികൾക്കും നൽകി തൊപ്പി നിർമ്മിച്ചു.വർണ്ണാഭമായി ശിശുദിന റാലി നടത്തി.പുഞ്ചിരി മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു.ചാച്ചാജിയുടെ ജീവചരിത്രം ചിത്രങ്ങളാക്കി കുട്ടികൾ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങളെ ക്രമത്തിൽ അവതരിപ്പിച്ചു.അവതരിപ്പിച്ച ചിത്രങ്ങളെ ചുമർചിത്ര പതിപ്പാക്കി മാറ്റി.ശിശുദിന ക്വിസ് നടത്തി വിജയികൾക്ക് സമ്മാനം നൽകി.

<gallery mode="packed">
<gallery mode="packed">
1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007946" എന്ന താളിൽനിന്ന് ശേഖരിച്ചത്