"മാതാ എച്ച് എസ് മണ്ണംപേട്ട/ഫിലിം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/ഫിലിം ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
09:52, 5 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2023→ചലച്ചിത്രോത്സവം
വരി 5: | വരി 5: | ||
ഉദാത്തമായ മാനുഷിക മൂല്യങ്ങളും ജീവിത വീക്ഷണവും ആവിഷ്കരിക്കുന്ന ലോകമെമ്പാടുമുള്ള കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാൻ ഇതുമൂലം അവസരം ലഭിച്ചു. ആസ്വാദനത്തിന്റെയും അറിവിൻറെയും അനന്തസാധ്യതകളിലേക്ക് കുട്ടികളെ നയിക്കാനും സാധിച്ചു. | ഉദാത്തമായ മാനുഷിക മൂല്യങ്ങളും ജീവിത വീക്ഷണവും ആവിഷ്കരിക്കുന്ന ലോകമെമ്പാടുമുള്ള കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാൻ ഇതുമൂലം അവസരം ലഭിച്ചു. ആസ്വാദനത്തിന്റെയും അറിവിൻറെയും അനന്തസാധ്യതകളിലേക്ക് കുട്ടികളെ നയിക്കാനും സാധിച്ചു. | ||
സെപ്റ്റംബർ 29-ാ൦ തീയതി ഫിലിം ക്ലബ്ബ് അംഗങ്ങൾ ചാർലി ചാപ്ലിന്റെ '''ദി കിഡ്''' എന്ന സിനിമയും മജീദ് മജീദയുടെ '''ചിൽഡ്രൻ ഓഫ് ഹെവൻ'''എന്ന സിനിമയും ആസ്വദിച്ചു. | സെപ്റ്റംബർ 29-ാ൦ തീയതി ഫിലിം ക്ലബ്ബ് അംഗങ്ങൾ ചാർലി ചാപ്ലിന്റെ '''ദി കിഡ്''' എന്ന സിനിമയും മജീദ് മജീദയുടെ '''ചിൽഡ്രൻ ഓഫ് ഹെവൻ'''എന്ന സിനിമയും ആസ്വദിച്ചു. | ||
ശേഷം പ്രദർശിപ്പിച്ച ഒരു സിനിമയെ അടിസ്ഥാനമാക്കി കുട്ടികളെ കൊണ്ട് ആസ്വാദനക്കുറിപ്പ്/ നിരൂപണക്കുറിപ്പ് തയ്യാറാക്കി വിലയിരുത്തി. ഒന്നാം സ്ഥാനം അനീറ്റ കെ എ(9 | ശേഷം പ്രദർശിപ്പിച്ച ഒരു സിനിമയെ അടിസ്ഥാനമാക്കി കുട്ടികളെ കൊണ്ട് ആസ്വാദനക്കുറിപ്പ്/ നിരൂപണക്കുറിപ്പ് തയ്യാറാക്കി വിലയിരുത്തി. ഒന്നാം സ്ഥാനം അനീറ്റ കെ എ(9 ബി) രണ്ട്, മൂന്ന് സ്ഥാനങ്ങൾസ്ഥാനങ്ങൾ ദേവനന്ദ പി വി (9 സി), ബിയ ബൈജു (9 എ) എന്നിവരും യഥാക്രമം കരസ്ഥമാക്കി. | ||
അഭിനയ കല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് സാധ്യമായി. | അഭിനയ കല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് സാധ്യമായി. | ||