Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/ഫിലിം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
ഭാഷാ പരിപോഷണവും സാംസ്കാരിക ഉന്നതിയും ലക്ഷ്യം വെച്ച് സ്കൂൾ ചലച്ചിത്രോത്സവം 2023- 24 . സെപ്റ്റംബർ 29 വെള്ളിയാഴ്ച കോൺഫറൻസ് ഹാളിൽ വെച്ചാണ് നടത്തിയത്.

ഉദാത്തമായ മാനുഷിക മൂല്യങ്ങളും ജീവിത വീക്ഷണവും ആവിഷ്കരിക്കുന്ന ലോകമെമ്പാടുമുള്ള കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാൻ ഇതുമൂലം അവസരം ലഭിച്ചു. ആസ്വാദനത്തിന്റെയും അറിവിൻറെയും അനന്തസാധ്യതകളിലേക്ക് കുട്ടികളെ നയിക്കാനും സാധിച്ചു.

സെപ്റ്റംബർ 29 തീയതി ഫിലിം ക്ലബ്ബ് അംഗങ്ങൾ ചാർലി ചാപ്ലിന്റെ '''ദി കിഡ്''' എന്ന സിനിമയും മജീദ് മജീദയുടെ '''ചിൽഡ്രൻ ഓഫ് ഹെവൻ'''എന്ന സിനിമയും ആസ്വദിച്ചു.
സെപ്റ്റംബർ 29-ാ൦ തീയതി ഫിലിം ക്ലബ്ബ് അംഗങ്ങൾ ചാർലി ചാപ്ലിന്റെ '''ദി കിഡ്''' എന്ന സിനിമയും മജീദ് മജീദയുടെ '''ചിൽഡ്രൻ ഓഫ് ഹെവൻ'''എന്ന സിനിമയും ആസ്വദിച്ചു.
ശേഷം പ്രദർശിപ്പിച്ച ഒരു സിനിമയെ അടിസ്ഥാനമാക്കി കുട്ടികളെ കൊണ്ട് ആസ്വാദനക്കുറിപ്പ്/ നിരൂപണക്കുറിപ്പ്  തയ്യാറാക്കി  വിലയിരുത്തി. ഒന്നാം സ്ഥാനം അനീറ്റ കെ എ(9 B)  രണ്ട്, മൂന്ന് സ്ഥാനങ്ങൾസ്ഥാനങ്ങൾ ദേവനന്ദ പി വി (9C), ബിയ ബൈജു (9A) എന്നിവരും യഥാക്രമം കരസ്ഥമാക്കി.

അഭിനയ കല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് സാധ്യമായി.

===ഗാലറി===
===ഗാലറി===
<gallery>
<gallery>
TSR 22071 film club.jpg|ഫിലിം ക്ലബ്ബ്
TSR 22071 film club.jpg|ഫിലിം ക്ലബ്ബ്
</gallery>
</gallery>
3,789

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007690" എന്ന താളിൽനിന്ന് ശേഖരിച്ചത്