Jump to content

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 287: വരി 287:
== എഫ്രേംസ് ട്രോഫി ==
== എഫ്രേംസ് ട്രോഫി ==
18- മത് അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് (എഫ്രേംസ് ട്രോഫി) ഡിസംമ്പർ 1മുതൽ 5 വരെ മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ലൈവ് സ്ട്രീമിംങ്ങ് ഉണ്ടായിരുന്നു. 18- മത് എഫ്രേംസ് ട്രോഫിക്കുവേണ്ടിയുള്ള ഓൾ കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബാൾ ചാമ്പ്യഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കൾ ആയി. ശനിയാഴ്ച നടന്ന ഫൈനലിൽ ജി വി രാജാ കുന്നംകുളത്തെ 63-42 ന് പരാജയപ്പെടുത്തി കപ്പ് ഉയർത്തി. ജേതാക്കൾക്കു വേണ്ടി റൊമൽ കെ റോയ് 22, മിലൻ ജോസ് 14 പോയിന്റ് നേടി, ജി വി രാജയിലെ അഭിനവ് 20പോയിന്റ് നേടി. കളിയിലെ മികച്ച താരമായി റൊമലിനെ തെരഞ്ഞെടുത്തു.ശനിയാഴ്ചത്തെ സമ്മാനദാന പരുപാടിയിൽ പി ടി എ പ്രസിഡന്റ്‌ സി ആർ സിന്ധുമോൾ, ശ്രീ ബെന്നി സ്കറിയ ഹെഡ് മാസ്റ്റർ സംബന്ധിച്ചു.

[[പ്രമാണം:33056_dec4_2023_1.jpeg|thumb|left|'''എഫ്രേംസ് ട്രോഫി2023 ''']]
[[പ്രമാണം:33056_dec4_2023_1.jpeg|thumb|center|'''എഫ്രേംസ് ട്രോഫി2023 ''']]
([https://www.youtube.com/watch?v=CGhyCihUmJk എഫ്രേംസ് ട്രോഫി video 1])

([https://www.youtube.com/watch?v=JWeZffV7Dd4 എഫ്രേംസ് ട്രോഫി Video 2])

([https://www.youtube.com/watch?v=mZ8E_l28Gto എഫ്രേംസ് ട്രോഫി video 3])

7,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007559" എന്ന താളിൽനിന്ന് ശേഖരിച്ചത്