Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മാതമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേർത്തു.
(കൂട്ടിച്ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 2: വരി 2:


== '''പ്രധാനനേട്ടങ്ങൾ''' ==
== '''പ്രധാനനേട്ടങ്ങൾ''' ==
<nowiki>== 2023-2024 ==</nowiki>
വിദ്യാരംഗം സർഗോത്സവം ഉപജില്ലയിൽ എച്ച്.എസ് വിഭാഗം കഥ രചന ശിവപൗർണമി പി ഒന്നാം സ്ഥാനം നേടി. കവിത രചനയിൽ ആര്യനന്ദ കെ ഒന്നാം സ്ഥാനത്തെത്തി.യു.പി വിഭാഗം കവിത രചനയിൽ തന്മയ ടി യും ,അഭിനയത്തിൽ നിഹാരലക്ഷ്മിയും ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു.
ശിവപൗർണമി.പി കഥരചനയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.
അക്ഷരമുറ്റം സാഹിത്യ മത്സരത്തിൽ ജില്ലാതലത്തിൽകഥ രചനയിൽ ശിവപൗർണമി പിയും, കവിത രചനയിൽ ആര്യനന്ദ കെ യും പങ്കെടുത്തു. ആര്യ നന്ദ കെ കവിതരചനയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ വായനമത്സരത്തിൽ താലൂക്ക്തലത്തിൽ അദ്വിനികൃഷ്ണ പി.വി പങ്കെടുത്തു വിജയിച്ചു. ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.
പയ്യന്നൂർ ഉപജില്ല ഫിലിം ഫെസ്റ്റിവൽ ഉപജില്ല തലത്തിൽ ഏറ്റവും മികച്ച അവതരണത്തിന് തൃഷ എസ് കുമാറിനെ തിരഞ്ഞെടുത്തു.ഉപജില്ലയെ പ്രതിനിധീകരിച്ച് ജില്ലയിൽ അവതരണം നടത്താനുള്ള അവസരം ലഭിച്ചത് തൃഷ .എസ് കുമാറിനാണ്.
സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിൽ പങ്കെടുത്ത് മികച്ച അവതരണത്തിലൂടെ A ഗ്രേഡ് കരസ്ഥമാക്കാൻ ചിത്കല ടി.വി, കൃഷ്ണ അശോക് ടീമിന് കഴിഞ്ഞു.


=== അഭിമാന നിമിഷം ===
=== അഭിമാന നിമിഷം ===
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007508" എന്ന താളിൽനിന്ന് ശേഖരിച്ചത്