Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

128 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഡിസംബർ 2023
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==


തിരുവിതാംകൂർ രാജഭരണകാലത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള വിളംബരത്തെത്തുടർന്ന് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറി  [1896 ]ൽ ഇംഗ്ലീഷ് സ്കൂളായി കായംകുളം എൽ .പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ശ്രീമൂലം പ്രജാസഭയിൽ മഹാകവി കുമാരനാശാൻ മുതലായവരുടെ സമ്മർദത്തെ തുടർന്ന് 1916 ൽ ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരകമായി ഈ സ്കൂൾ ഉയർത്തപ്പെട്ടു .ഇപ്പോൾ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തു നിലനിന്നിരുന്ന എൽ .പി .സ്കൂൾ റോഡിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .ആദ്യകാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു  പ്രവേശനം .പിന്നീട് ആൺകുട്ടികളെയും പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചു .നൂറ്റിഇരുപത്തിഅഞ്ച് വർഷത്തിലധികമായി അറിവിന്റെ കേദാരമായി നിലകൊള്ളുന്ന ഈ സ്കൂളിന് നിരവധി മഹാരഥന്മാരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .ലോകപ്രശസ്ത കാർട്ടൂണിസ്റ് ശ്രീ ആർ .ശങ്കർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു .കൂടാതെ യു .എൻ .മുൻ അംബാസിഡർ ആയിരുന്ന ശ്രീ ടി .പി .ശ്രീനിവാസൻ , മുൻ മന്ത്രി ശ്രീമതി സുശീല ഗോപാലൻ ,പ്രശസ്ത എഴുത്തുകാരൻ ശ്രീ ചെരവള്ളി  ശശി എന്നിവർ ഈ സ്കൂളിന്റെ പൂർവ സാരഥികളാണ് .പഴയ പ്രൗഢിയോടെ പുതിയ പ്രതിഭകളുടെ ആഗമനത്തിനായി കായംകുളം എൽ .പി.സ്കൂൾ കാത്തിരിക്കുന്നു  
തിരുവിതാംകൂർ രാജഭരണകാലത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള വിളംബരത്തെത്തുടർന്ന് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറി  [1896 ]ൽ ഇംഗ്ലീഷ് സ്കൂളായി കായംകുളം എൽ .പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ശ്രീമൂലം പ്രജാസഭയിൽ മഹാകവി കുമാരനാശാൻ മുതലായവരുടെ സമ്മർദത്തെ തുടർന്ന് 1916 ൽ ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരകമായി ഈ സ്കൂൾ ഉയർത്തപ്പെട്ടു .ഇപ്പോൾ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തു നിലനിന്നിരുന്ന എൽ .പി .സ്കൂൾ റോഡിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .ആദ്യകാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു  പ്രവേശനം .പിന്നീട് ആൺകുട്ടികളെയും പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചു .നൂറ്റിഇരുപത്തിഅഞ്ച് വർഷത്തിലധികമായി അറിവിന്റെ കേദാരമായി നിലകൊള്ളുന്ന ഈ സ്കൂളിന് നിരവധി മഹാരഥന്മാരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .ലോകപ്രശസ്ത കാർട്ടൂണിസ്റ് ശ്രീ ആർ .ശങ്കർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു .കൂടാതെ യു .എൻ .മുൻ അംബാസിഡർ ആയിരുന്ന ശ്രീ ടി .പി .ശ്രീനിവാസൻ , മുൻ മന്ത്രി ശ്രീമതി സുശീല ഗോപാലൻ ,പ്രശസ്ത എഴുത്തുകാരൻ ശ്രീ ചെരവള്ളി  ശശി എന്നിവർ ഈ സ്കൂളിന്റെ പൂർവ സാരഥികളാണ് .പഴയ പ്രൗഢിയോടെ പുതിയ പ്രതിഭകളുടെ ആഗമനത്തിനായി കായംകുളം എൽ .പി.സ്കൂൾ കാത്തിരിക്കുന്നു. [[ഗവ. എൽ പി സ്കൂൾ കായംകുളം/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,042

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007155" എന്ന താളിൽനിന്ന് ശേഖരിച്ചത്