"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2022-23 (മൂലരൂപം കാണുക)
17:36, 3 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2023→സംസ്ഥാനതല സ്കൂൾ വടംവലി മത്സരം
വരി 21: | വരി 21: | ||
[[പ്രമാണം:47045-wiki award 3.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47045-wiki award 3.jpeg|ഇടത്ത്|ലഘുചിത്രം]] | ||
കോഴിക്കോട് ജില്ലയിൽ നിന്നും സ്കൂൾ വിക്കിയിൽ സംസ്ഥാന- ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളുകളെ കോഴിക്കോട്, താമരശ്ശേരി ,വടകര എച്ച് എം ഫോറത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കോഴിക്കോട് പ്രൊവിഡൻസ് ഹൈസ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഡിഡിഇ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല ഉപഹാര സമർപ്പണം നടത്തി. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ജി യു പി എസ് മാക്കൂട്ടം സ്കൂൾ, ജില്ലാതലത്തിൽ ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ യഥാക്രമം കരസ്ഥമാക്കിയ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ, നൊച്ചാട് എച്ച്എസ്എസ് ,കെകെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരി എന്നീ സ്കൂളുകളെയാണ് ആദരിച്ചത് | കോഴിക്കോട് ജില്ലയിൽ നിന്നും സ്കൂൾ വിക്കിയിൽ സംസ്ഥാന- ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളുകളെ കോഴിക്കോട്, താമരശ്ശേരി ,വടകര എച്ച് എം ഫോറത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കോഴിക്കോട് പ്രൊവിഡൻസ് ഹൈസ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഡിഡിഇ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല ഉപഹാര സമർപ്പണം നടത്തി. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ജി യു പി എസ് മാക്കൂട്ടം സ്കൂൾ, ജില്ലാതലത്തിൽ ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ യഥാക്രമം കരസ്ഥമാക്കിയ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ, നൊച്ചാട് എച്ച്എസ്എസ് ,കെകെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരി എന്നീ സ്കൂളുകളെയാണ് ആദരിച്ചത് | ||
വരി 46: | വരി 44: | ||
2022ലെ ഉപജില്ലാതലത്തിൽ നടന്ന അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് 10A ക്ലാസിൽ പഠിക്കുന്ന ഷഹന മെഹറിന് മൂന്നാം സ്ഥാനം ലഭിച്ചു | 2022ലെ ഉപജില്ലാതലത്തിൽ നടന്ന അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് 10A ക്ലാസിൽ പഠിക്കുന്ന ഷഹന മെഹറിന് മൂന്നാം സ്ഥാനം ലഭിച്ചു | ||