"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
23:13, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 171: | വരി 171: | ||
|ഷിബിൻ ഷാദ് എം.കെ | |ഷിബിൻ ഷാദ് എം.കെ | ||
|} | |} | ||
== '''<u>സ്‍ക്കൂൾ ലെവൽ യൂണിറ്റ് ക്യാമ്പ്</u>''' == | |||
സ്‍ക്കൂൾ ലെവൽ യൂണിറ്റ് ക്യാമ്പ് 3/12/22 സ്കൂൾ ലാബിൽ വെച്ച് നടന്നു .ക്യാമ്പിന്റെ തുടക്കത്തിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ കളിച്ചു. ഇത് ക്യാമ്പിനെ ആകർഷകരവും കൗതുകമുണ്ടാക്കി. രാവിലത്തെ സെഷനിൽ അൻവർ സർ നേതൃത്വത്തിൽ കുട്ടികൾക്ക് ആനിമേഷൻ പരിശീലനം നൽകി ആനിമേഷൻ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളര ആകർഷകമായി. ഐ റ്റി മേഖലയിൽ കുട്ടികളെ കൂടുതൽ അഭിരുചിയുള്ളവരാക്കാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. ഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് പ്രോഗ്രാമിങ് ഹാജറ ടീച്ചർ നേതൃത്വം നൽകി. വൈകുന്നേരം 3:00 മണിയോട് കൂടി മുക്കം ഉപജില്ല കൈറ്റ് കോഡിനേറ്റർ ഷാജി സർ ക്യാമ്പ് സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. ഐ റ്റി മേഖലയോടുള്ള അടുപ്പവും ആകർഷണതയും അഭിരുചിയും കുട്ടികളിൽ വർദ്ധിപ്പിച്ചെടുക്കാൻ ഈ ക്യാമ്പിലൂടെ കഴിഞ്ഞു. |