Jump to content
സഹായം

"എ.യു.പി.എസ് മാറാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,098 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ജനുവരി 2017
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45: വരി 45:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
കലാ കായിക രംഗത്ത് മികച്ച പരിശീലനമാണ് സ്കൂള്‍ നല്‍കികൊണ്ടിരിക്കുന്നത്..എല്ലാ വര്‍ഷവുംനടക്കുന്ന മാറാക്കര ഗ്രാമ പഞ്ചായത്ത് കായികമേളയില്‍ മികച്ച പ്രകടനം നടത്താന്‍ നമുക്കാകുന്നുണ്ട് ഈ വര്‍ഷം UP വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി.LP വിഭാഗത്തില്‍ റണ്ണേഴ്സ് അപ്പ് ആകാനും സാധിച്ചു. ഈ വര്‍ഷത്തെ കുറ്റിപ്പുറം ഉപജില്ലാ കലാമേളയില്‍ സംസ്കൃതോത്സവില്‍ ഒന്നാം സ്ഥാനവും അറബിക് കലാമേളയില്‍ രണ്ടാം സ്ഥാനവും നേടാനായി.


== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാല്‍വെപ്പ്: ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/200514" എന്ന താളിൽനിന്ന് ശേഖരിച്ചത്