"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട് (മൂലരൂപം കാണുക)
12:53, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2023spelling mistake
(spelling mistake) |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
''' | '''കടമ്പനാടിന്റ വിദ്യാഭ്യാസ ചരിത്രത്തിൽ എണ്ണമറ്റ പാദമുദ്രകൾ പതിഞ്ഞ വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂൾ. കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിൽ 1948-ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജർ. 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. അന്ന് അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജർ.''' | ||
അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോൾ അഭി. മാത്യൂസ് മാർ എപ്പിഫാനിയോസ് 1991 ൽ സ്കൂളിന്റ് മാനേജർ പദവി ഏറ്റെടുത്തു. അഭി. മാത്യൂസ് മാർ | അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോൾ അഭി. മാത്യൂസ് മാർ എപ്പിഫാനിയോസ് 1991 ൽ സ്കൂളിന്റ് മാനേജർ പദവി ഏറ്റെടുത്തു. അഭി. മാത്യൂസ് മാർ എപ്പിപ്പാനിയോസ് തിരുമേനി കാലം ചെയ്തതതിനെ തുടർന്ന് അഭി. സഖറിയ മാർ അൻനിയോസ് സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. 2014-ലാണ് ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടത്. | ||
പുതിയ പാഠ്യപദ്ധതി നിലവിൽ വന്നതിന് ശേഷം എല്ലാ വിഷയങ്ങൾക്കും A+ ഉൾപ്പെടെയുള്ള ഉന്നത വിജയം നേടാൻ തുർച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2016 ലെ എസ്. എസ്. എൽ. സി. പരീകിഷയിൽ 100% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ | പുതിയ പാഠ്യപദ്ധതി നിലവിൽ വന്നതിന് ശേഷം എല്ലാ വിഷയങ്ങൾക്കും A+ ഉൾപ്പെടെയുള്ള ഉന്നത വിജയം നേടാൻ തുർച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2016 ലെ എസ്. എസ്. എൽ. സി. പരീകിഷയിൽ 100% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടുവാനും സാധിച്ചു. | ||
പത്തനംതിട്ട ജില്ലാ കായിക മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ് നിരവധി തവണ നേടാൻ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാമേളയിലും മികച്ച നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. | പത്തനംതിട്ട ജില്ലാ കായിക മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ് നിരവധി തവണ നേടാൻ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാമേളയിലും മികച്ച നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കൈരളി വിജ്ഞാന പരീക്ഷയിലും, സുഗമ ഹിന്ദി പരീക്ഷയിലും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടാൻ ഈ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. | ||
2016 -2017 അദ്ധ്യായന വർഷം 26 ഡിവിഷനുകളിലായി 892 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി | 2016 -2017 അദ്ധ്യായന വർഷം 26 ഡിവിഷനുകളിലായി 892 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി Mrs. SISSY KOSHY പ്രവർത്തിക്കുന്നു. JOHN S PATHALIL PTA പ്രസിഡന്റായുള്ള 21 അംഗകമ്മിറ്റി മേൽനോട്ടം വഹിക്കുന്നു. | ||
ലൈബ്രററി, സയൻസ് ലാബ്, LITTLE KITES, NCC, RED CROSS NSS, വിവിധ ക്ലബുകൾ, SPORTS, ARTS, BAND SET, കബ്യൂട്ടർ ലാബ്, മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങൾ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ കൂടുതൽ മികവ് പ്രകടമാക്കുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 75: | വരി 75: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * LITTLE KITES | ||
* | * N C C | ||
* RED CROSS | |||
* N S S | |||
* DIGITAL SCHOOL മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* SPORTS & ARTS | |||
* Scholar ship training | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||